തെങ്ങിന് മുകളിലിരുന്നാണ് മനോഹരന് ആ തീരുമാനം എടുത്തത്: മനോഹരമായ ഭൂമിക്കായി പ്ലാസ്റ്റിക് മാലിന്യം പെറുക്കിനടക്കുന്ന മലപ്പുറംകാരന്റെ ജീവിതം
വീട്ടില്‍ തനിച്ചുകഴിയുന്ന പ്രായമായവര്‍ക്ക് നാടന്‍ ഭക്ഷണമെത്തിക്കാനായി തുടങ്ങിയ ‘കാപ്പിക്കൂട്ട’ത്തിന്റെ വിജയകഥ
കടല്‍പ്പണിക്കാരന്റെ മകന് ആഴങ്ങളില്‍ കണ്ടെത്തിയത് പുരാതനമായ കപ്പലുകള്‍, കടലോളം അറിവുകള്‍, മനുഷ്യര്‍ വിതച്ച പരിസ്ഥിതി ദുരന്തങ്ങള്‍
ബിരിയാണിയും പൊറോട്ടയും കബാബുമടക്കം ചക്ക കൊണ്ട് 175 വിഭവങ്ങളുമായി സ്മിത: പ്രചോദനമായത് ഒരു ഫേസ്ബുക്ക് ഗ്രൂപ്പ്
പഞ്ചസാര ചേര്‍ക്കാത്ത പായസം കഴിച്ച പ്രസിഡണ്ട് ചോദിച്ചു, ‘പോരുന്നോ എന്റെ കൂടെ?’: നവരസപ്പായസം മുതല്‍ ഒബാമയ്ക്കൊരുക്കിയ പൈനാപ്പിള്‍ വിഭവം വരെ നീളുന്ന മണിസാമിയുടെ പാചകക്കഥകള്
മലയാളം മീഡിയത്തില്‍ പഠിച്ച് പാരീസില്‍ സ്കോളര്‍ഷിപ്പോടെ ശാസ്ത്രഗവേഷണം: മാതൃഭാഷയെയും പൊതുവിദ്യാലയങ്ങളെയും കുറിച്ച് തേജസ്വിനി
‘തൊടക്കിന്റെ’ കുരുക്കില്‍ നിന്നും കുതറിമാറി കടലാഴങ്ങളിലേക്ക്: മുങ്ങിപ്പോയ കപ്പലും കടലറിവുകളും തേടി മുങ്ങാംകുഴിയിടുന്ന തീരദേശ വനിതയുടെ ജീവിതം
ഓസ്ട്രേലിയയില്‍ വെച്ച് ചൈനാക്കാരന് ഷെഫ് എന്നും കളിയാക്കും, അതില്‍ നിന്നാണ് തുടക്കം: പത്തിലച്ചപ്പാത്തിയും റോസാപ്പൂചപ്പാത്തിയും വില്‍ക്കുന്ന എന്‍ജിനീയറുടെ വിജയകഥ
രാത്രി 2 മണി. ഭക്ഷണം കഴിക്കാനാരെങ്കിലുമുണ്ടോ എന്നന്വേഷിച്ച് ഒരു റൗണ്ട് കറങ്ങിയതും പൊതിച്ചോറെല്ലാം തീര്‍ന്നു! ഞങ്ങള്‍ക്ക് കരച്ചിലടക്കാനായില്ല: ‘ഇന്നത്തെ അത്താഴം’ പ്രവര്‍ത്തകരുടെ അനുഭവങ്ങള്‍
ഉച്ചക്കഞ്ഞി വെയ്ക്കുന്ന തൊഴിലാളി മുതല്‍ ഡോക്ടര്‍മാര്‍ വരെ: ചിന്തകള്‍ പങ്കുവെയ്ക്കാന്‍ മലയാളി സ്ത്രീകളുടെ കൂട്ടം, പ്രളയകാലത്ത് ആഴ്ചകളോളം ഉണര്‍ന്നിരുന്ന പെണ്‍പട
മീന്‍ വില്ക്കാന് സോളാര്‍ പന്തല്‍, സൗരോര്‍ജ്ജ ബോട്ട്, ഫൈബര്‍ മാലിന്യങ്ങള്‍ കൊണ്ട് ചെലവുകുറഞ്ഞ ബോട്ട്: വിന്‍സെന്റിന്റെ കണ്ടുപിടുത്തങ്ങളെല്ലാം കടലിന്റെ മക്കള്‍ക്കായി
മൈദയില്ലാതെ കപ്പയും ചക്കയും ചെറുധാന്യങ്ങളും കൊണ്ട് നൂഡില്‍സും പാസ്തയും: സൂപ്പര്‍ ഫൂഡ് ലോകത്തേക്ക് കേരളത്തിന്റെ കൈപിടിച്ച് ഈ കൂട്ടുകാര്‍
ഇറ്റലി സ്വപ്നം കണ്ട് പഠിക്കാന്‍ പോയ നിഷ ചെന്നെത്തിയത് ബിഹാറിലെ കുഷ്ഠരോഗികളുടെ ഗ്രാമത്തില്‍: മരുന്നും ഭക്ഷണവുമായി ഊരുകള്‍ തേടി കാടുകയറുന്ന ഡോക്ടര്‍
46 രാജ്യങ്ങളിലെ 130-ലേറെ സാമൂഹ്യപ്രസ്ഥാനങ്ങള്‍ മുളച്ചത് കേരളത്തിലെ ഈ കായലോരത്താണ്: ജര്‍മ്മനിയില്‍ നിന്നും തിബെറ്റ് വഴി വെള്ളായണിയിലെത്തിയ സാബ്രിയെയുടെ, പോളിന്റെ, കാന്താരിയുടെ കഥ
‘അത്രയ്ക്കുണ്ട് ചെറുപ്പത്തിലെ വിശപ്പിന്റെ ആഴം, കരഞ്ഞുറങ്ങിയ ഓര്‍മ്മകള്‍’: ദുബായിലെ പട്ടിണിക്കാര്ക്ക് ഭക്ഷണമൊരുക്കുന്ന ട്രക്ക് ഡ്രൈവറുടെ ജീവിതം
ഇവിടേക്ക് ആര്‍ക്കും ക്ഷണമില്ല: ഭാരതപ്പുഴയോരത്ത് ഒരു ജൈവഗ്രാമം, കൈകൊണ്ടു മെനഞ്ഞ ജീവനുള്ളൊരു വീട്, കിളികള്‍ക്കായൊരു പഴക്കാട്
മൂര്‍ഖനും പോളയും അഴുക്കും നിറഞ്ഞ് മരണം കാത്തുകിടന്ന ആറിന് 700 സ്ത്രീകള്‍ 30,000 തൊഴില്‍ദിനങ്ങള്‍ കൊണ്ട് ജീവന് കൊടുത്ത കഥ
‘ആ മണം ഡിപ്രഷനുള്ള മരുന്നിന്റെ ഗുണം ചെയ്യും’: മരനടത്തത്തിന്റെ അമരക്കാരി അനിത പറയുന്നു, പ്രകൃതിയെയും ജീവിതത്തെയും കുറിച്ച്
‘ഇത്ര പെട്ടെന്ന് കഴിഞ്ഞോ,’ ചോദ്യം കേട്ട് ഐ ബി ഓഫീസര്‍ ഞെട്ടി: ഒടിഞ്ഞ കാലും കൈയ്യുമായി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പോയ ആര്യയുടെ കഥ