15-ാം വയസ്സില്‍ കയ്യില്‍ 300 രൂപയുമായി വീടുവിട്ടു, വീടുതോറും നടന്ന് സാധനങ്ങള്‍ വിറ്റു; ഇന്ന് 7.5 കോടി രൂപ വിറ്റുവരവുള്ള കമ്പനിയുടെ ഉടമ
“…പക്ഷേ, അന്നുണ്ടായിരുന്നതൊക്കെയും ഇന്നും കൂടെയുണ്ട്. എന്റെ സന്തോഷങ്ങളും സ്വപ്നങ്ങളുമെല്ലാം”: ഷൂട്ടിങ്ങില്‍ സ്വര്‍ണം വാരിക്കൂട്ടി സിദ്ധാര്‍ഥ്, ഇനി ലക്ഷ്യം പരാലിംപിക്സ് മെഡല്‍
22 വര്‍ഷമായി കരിക്കും തേന്വെള്ളവും വേവിക്കാത്ത പച്ചക്കറികളും മാത്രം ഭക്ഷണം: ഈ 61-കാരന്റെ സൗജന്യ പരിശീലനത്തിലൂടെ കേന്ദ്ര-സംസ്ഥാന സര്‍വ്വീസുകളില്‍ ജോലി നേടിയത് നൂറോളം പേര്
ആരോടും പറയാതെ 65 ഇഡ്ഡലിയുണ്ടാക്കി വിറ്റു, പിന്നെ തിരിഞ്ഞുനോക്കിയില്ല: പലഹാരക്കച്ചവടത്തില് റനിതയുടെയും ഷാബുവിന്റെയും വിജയത്തിന് രുചിയൊന്ന് വേറെയാണ്
ടെറസ് കൃഷിയിലൂടെ സെറിബ്രല്‍ പാള്‍സിയെ തോല്പിച്ച് ബി കോമിന് ഒന്നാം റാങ്ക്, ബാങ്കില്‍ മാനേജര്‍: ‘കൃഷി ചികിത്സ’യുടെ അല്‍ഭുതം പങ്കുവെച്ച് അച്ഛനും മകനും
രാജ്യം ചുറ്റാനിറങ്ങിയ ‘ഫ്രീക്കത്തി’ അമ്മൂമ്മമാര്: ‘നാട്ടുകാര്‍ നല്ലതും വെടക്കും പറയും, അതൊന്നും ഞങ്ങള്‍ നോക്കാറില്ല’
കാന്‍സറുമായി നിരന്തരയുദ്ധം, എന്നിട്ടും നിര്‍ത്താതെ ഒരുമിച്ചുള്ള യാത്രകള്‍: കണ്ണീരണിയാതെ എങ്ങനെ വായിച്ചുതീര്‍ക്കും, ഇവരുടെ പ്രണയകഥ?
പത്തില്‍ തോറ്റു, പിന്നെ കരിങ്കല്ല് ചുമക്കല്‍, ഓട്ടോ ഓടിക്കല്‍, കപ്പലണ്ടി വില്‍പ്പന, മീന്‍കച്ചവടം… ദാ ഇപ്പോള്‍ ഡോക്ടറേറ്റും
മദ്യത്തിനടിപ്പെട്ട അച്ഛനെ മനസ്സിലാക്കാന്‍ ഒരുപാട് വൈകി… ഒടുവില്‍ വിവേക് ഉറപ്പിച്ചു, ഐ എ എസ് ആവണമെന്ന്, ധീരയായ അമ്മ ഒപ്പം നിന്നു
27 കിലോയുള്ള മീന്‍ വെച്ചത്, മൂന്ന് ആടിന്റെ ബിരിയാണി…നമ്മളെ കൊതിപ്പിച്ച് യൂട്യൂബില്‍ നിന്ന് ലക്ഷങ്ങള്‍ വാരുന്ന സാധാരണക്കാരന്
10-ാംക്ലാസില്‍ മൂന്ന് തവണ തോറ്റു, പിന്നെ അര്‍മ്മാദ ജീവിതം; അതു മടുത്തപ്പോള്‍ അശോകന് ശരിക്കും ജീവിക്കാന്‍ തീരുമാനിച്ചു, പ്രകൃതിയെ അറിഞ്ഞ്
‘ക്രച്ചസുമായി നടക്കുമ്പോഴുള്ള ആദ്യത്തെ വീഴ്ചയായിരുന്നു അത്… അതൊരു വലിയ അറിവായിരുന്നു’: തോല്‍ക്കാത്ത മനസുമായി തസ്വീര്
‘തപാല്‍ വഴി പഠിച്ചാണോ ഡോക്റ്ററായതെന്ന് ചോദിച്ചവരുണ്ട്’: ചിത്രങ്ങള്‍ വരച്ചുവിറ്റ് സിനിമയെടുത്ത ഡോ. സിജുവിന്റെ അനുഭവങ്ങള്‍
സൗജത്തിന്റെ ആടുജീവിതം: അറബിക്കുട്ടികള്‍ ചുരുട്ടിയെറിഞ്ഞ കടലാസില്‍ പൊള്ളുന്ന ഓര്‍മ്മകള്‍ കുറിച്ചിട്ട ഗദ്ദാമ
‘ഇത്ര പെട്ടെന്ന് കഴിഞ്ഞോ,’ ചോദ്യം കേട്ട് ഐ ബി ഓഫീസര്‍ ഞെട്ടി: ഒടിഞ്ഞ കാലും കൈയ്യുമായി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പോയ ആര്യയുടെ കഥ