വയനാട്ടില്‍ ഇപ്പോഴുമുണ്ട് 40 വര്‍ഷം മുന്‍പ് ഒറ്റമുറി ക്ലിനിക്കിലേക്ക് സൗജന്യ സേവനവുമായെത്തിയ ആ മഹാരാഷ്ട്രക്കാരന്‍ ഡോക്റ്റര്‍
ആറുമാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് സരസ്വതിക്ക് രോഗം സ്ഥിരീകരിച്ചത്. ആ വേദനയും ദുരിതങ്ങളുമെല്ലാം സഹിച്ച് അവര്‍ അരിവാള്‍ രോഗികള്‍ക്കായി പൊരുതി