Promotion ഓരോ ക്രിസ്മസ് കാലത്തും സാന്റാ ക്ലോസിന്റെ സമ്മാനപ്പൊതികള്ക്കായി കാത്തിരിക്കുന്ന എത്രയോ കുട്ടികളുണ്ട്. കഴിഞ്ഞ ഡിസംബറില്‍ അങ്ങനെയൊരു സാന്റാ തിരുവനന്തപുരത്ത് എത്തിയത് ആരോരുമില്ലാത്ത ഒരു കൂട്ടം കുഞ്ഞുങ്ങള്ക്കരികിലേക്കാണ്. പ്രകൃതിസൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, ഗ്രാമീണ സ്ത്രീകളുടെ അതിജീവനസമരത്തില്‍ പങ്കാളികളാകാം. സന്ദര്‍ശിക്കൂ- Karnival.com സാന്റാ ക്ലോസിനെ പോലെ ചുവന്ന ഉടുപ്പും പഞ്ഞിത്താടിയും കൊമ്പന് മീശയുമൊന്നുമില്ല. പക്ഷേ ആ മക്കള്‍ക്ക് പുത്തനുടുപ്പും മധുരവും മനസ് നിറയെ സന്തോഷവും സമ്മാനിച്ചാണ് മടങ്ങിയത്. സ്ഫോറ്റ്വെയര് എന്‍ജിനീയറായ മഞ്ജുഷയാണ് തിരുവനന്തപുരത്തെ എല്‍എംഎസ് അനാഥാലയത്തിലെ കുരുന്നുകളുടെ സാന്റാ ആയത്. ഇവിടുത്തെ 48 കുട്ടികള്‍ക്ക് […] More