More stories

  • in

    മികച്ച ശമ്പളമുള്ള ജോലി നേടാന്‍ ഗൂഗിളിന്‍റെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്; ഡിഗ്രി ആവശ്യമില്ല

    Promotion കൊറോണ വ്യാപനം മൂലം സ്കൂളുകളും കോളെജുകളും അടച്ചു. തൊഴില്‍ രംഗത്ത് കനത്ത മ്ലാനതയാണ്. ഈ സമയത്ത് പുതിയ അറിവുകള്‍ പഠിച്ചെടുത്ത് കോവിഡിന് ശേഷമുള്ള കാലത്തേക്ക് തയ്യാറെടുക്കുകയാണ് പലരും. ഭാവിയില്‍ ഏതൊക്കെ തരം തൊഴില്‍ മേഖലകളിലാവും അവസരങ്ങളുണ്ടാവുക എന്നതിനെ സംബന്ധിച്ച ് വ്യാപകമായ ചര്‍ച്ചകളും ഊഹാപോഹങ്ങളും നടക്കുന്നുണ്ട്.  എന്തുതന്നെയായാലും നമ്മുടെ കഴിവുകള്‍ കൂടുതല്‍ വികസിപ്പിക്കുക എന്നത് പ്രധാനമാണ്. അതിനായി ടെക്-ഭീമനായ ഗൂഗിള്‍ ഒരു 5-കോഴ്സ് സര്‍ട്ടിഫിക്കറ്റ്  തുടങ്ങിയിട്ടുണ്ട്. ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി സപ്പോര്‍ട്ട് സ്പെഷ്യലിസ്റ്റ് (എന്‍ട്രി ലെവല്‍ റോള്‍) ആവുന്നതിന് ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്നതാണ് ഈ […] More

  • in

    ഡി ആര്‍ ഡി ഒ-യില്‍ 167 ഒഴിവുകള്‍: ആര്‍ക്കൊക്കെ അപേക്ഷിക്കാം, അവസാന തിയ്യതി

    Promotion പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍റെ (ഡിആര്‍ഡിഒ)വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 167 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ‘ബി’ വിഭാഗം സൈന്‍റിസ്റ്റ് തസ്തികയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എന്‍ജിനിയറിംഗിലും  സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തരബിരുദക്കാര്‍ക്കും അപേക്ഷിക്കാം. അവസാന വര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. ഗേറ്റ്, നെറ്റ് (GATE, NET) സ്‌കോറിന്‍റെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ജൂലൈ10. വിവിധ വിഭാഗങ്ങളിലെ ഒഴിവുകളും എണ്ണവും താഴെ:  ഇലക്ട്രോണിക്‌സ് & […] More

  • in

    എഫ് എസ് എസ് എ ഐ-യില്‍ 50 ഒഴിവുകള്‍! ആര്‍ക്കൊക്കെ അപേക്ഷിക്കാം, അപേക്ഷാഫോം, അവാസന തീയ്യതി

    Promotion ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്‍ഡ്യ(FSSAI) യില്‍  അഡൈ്വസര്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍ തസ്തികയിലുള്‍പ്പടെ വിവിധ അഡമിനിസ്‌ട്രേറ്റീവ്, മാനേജേരിയല്‍ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഗുവാഹത്തി, കൊച്ചി, കൊല്‍ക്കത്ത, ന്യൂഡല്‍ഹി, ഗാസിയാബാദ്, ചെന്നൈ മുംബൈ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ഒഴിവുകളുള്ളത്. താല്പര്യമുള്ളവര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2020 മെയ് 31-നകം ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ആകെ 59 ഒഴിവുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ശമ്പള സ്‌കെയില്‍ (തസ്തികയ്ക്കനുസരിച്ച്) 47,600 മുതല്‍ 2,15,900 വരെയാണ്. ശ്രദ്ധിക്കാന്‍ വിദ്യാഭ്യാസ യോഗ്യത:  ബിടെക്/ബി.ഇ, എല്‍ […] More