Promotion തിരുവനന്തപുരം കൈതമുക്ക് ശീവേലിനടയിലെ ആ വീട്ടില്‍ ഈ പ്രായമായ അമ്മയും രോഗിയായ മകനും മാത്രമേയുള്ളൂ. പൊന്നമ്മാള്‍ക്ക് കിട്ടുന്ന വിധവ പെന്‍ഷനും ഗണേഷിന് കിട്ടുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള ക്ഷേമപെന്‍ഷനുമാണ് വീട്ടിലെ വരുമാനം. വീട്ടുകാര്യങ്ങള്‍ക്ക് മാത്രമല്ല ഗണേഷിന്റെ ചികിത്സയ്ക്കും ഈ തുക മാത്രമേയുള്ളൂ. പത്ത് വര്‍ഷം മുന്‍പാണ് ഗണേഷിന് പാര്‍ക്കിന്‍സണ്‍സ് രോഗമാണെന്നറിയുന്നത്. പിന്നെ രോഗത്തിന്റെ ആകുലതകള്‍ മാത്രമായിരുന്നു ഈ അമ്മയ്ക്കും മകനും കൂട്ട്. സര്‍ജ്ജറിയും ആശുപത്രിയും മരുന്നുമൊക്കെയായി കഷ്ടപ്പാടുകള്‍ മാത്രം. നാട്ടുകാരുടെയും സര്‍ക്കാരിന്റെയും സഹായത്തോടെയാണ് ഗണേഷിന്റെ ചെലവേറിയ സര്‍ജ്ജറി പോലും […] More