
കാസര്‍ഗോഡ്
More stories
-
കൊറോണ ഭീതിയില്‍ വില കുതിച്ചിട്ടും 2 രൂപയ്ക്ക് മാസ്ക് വിറ്റ് ഈ കൂട്ടുകാര്‍; രണ്ട് ദിവസം കൊണ്ട് നല്‍കിയത് 5,000 മാസ്ക്
Promotion കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കാന്‍ ഐസോലേഷന് വാര്‍ഡിലോ ഒബ്സര്‍വേഷന്‍ വാര്‍ഡിലോ ആള് കുറവുണ്ടേല്‍ അറിയിച്ചാല്‍ വരാന്‍ തയ്യാറായി നില്ക്കുന്ന നഴ്സുമാര്‍. കൊറോണ ലക്ഷണങ്ങളുള്ളവരെ കൊണ്ടുപോകാന്‍ ആംബുലന്‍സോ അവര്‍ കഴിയുന്ന ആശുപത്രിയിലേക്ക് പോകാന്‍ വാഹനമോ നല്കാന് തയാറാണെന്ന് അറിയിക്കുന്ന ഡ്രൈവര്‍മാര്‍. പ്രളയത്തെ നേരിട്ട അതേ മനസ്സോടെ ഒരുമിച്ച് നില്ക്കുന്നവര്ക്കിടയില് ഇനി ഈ രണ്ടു പേരും കൂടി. കാസര്‍ഗോഡുകാരനായ പി കെ തസ്ലീമും മലപ്പുറം സ്വദേശിയായ എം വി നദീമും. കൊറോണ ഭീതിയില്‍ മാസ്കുകള്‍ക്ക് വില കുതിച്ചുയര്‍ന്നപ്പോള്‍ ലാഭമെടുക്കാതെ, […] More
-
in Inspiration
കേരളത്തിന്റെ ഡബ്ബാവാലകള്‍: 4 അടുക്ക് പാത്രത്തില്‍ ചോറും മീന്‍കറിയും സാമ്പാറും തോരനും 40 രൂപയ്ക്ക് നല്കുന്ന അമ്മമാര്‍; മാസവരുമാനം 5 ലക്ഷം രൂപ
Promotion മുംബൈയിലെ ഡബ്ബാവാലകള്‍… വെള്ള കുര്‍ത്തയും പൈജാമയും തലയിലൊരു തൊപ്പിയും ധരിച്ച് സൈക്കിളില്‍ തൂക്കിയിട്ട ഡബ്ബകളുമായി നിരത്തിലൂടെ ഉച്ചവെയിലില്‍ പായുന്നവര്‍. വിശക്കുന്നവര്‍ക്ക് അരികിലേക്ക് അന്നവുമായി സഞ്ചരിക്കുന്നവര്‍. ഈ മുംബൈ ഡബ്ബാവാലകളെ മലയാളിക്കറിയാം. എന്നാല്‍ കേരളത്തിലെ ഡബ്ബാവാല സ്ത്രീകളെ നിങ്ങള്‍ക്ക് പരിചയമുണ്ടോ.. കാസര്‍ഗോട്ടെ കുടുംബശ്രീയിലെ ഒരു കൂട്ടം അമ്മമാരാണ് ഡബ്ബാവാലകളുടെ വേഷത്തിലെത്തുന്നത്. അടുക്കള മാലിന്യം അടുക്കളയില്‍ തന്നെ സംസ്കരിക്കാം. മൂന്ന് കംപാര്‍ട്ട്മെന്റുകളുള്ള കംപോസ്റ്റിങ് കിറ്റ് വാങ്ങാം. Karnival.com നല്ല നാടന്‍ കുത്തരിച്ചോറും മീന്‍കറിയും സമ്പാറും തോരനും പച്ചടിയും അച്ചാറുമൊക്കെ നിറച്ച ഡബ്ബകളുമായെത്തുന്നവര്. 60 കഴിഞ്ഞ ഏതാനും […] More
-
in uncategorized, Welfare
‘ഞാനിപ്പോ ഇറങ്ങിട്ടുണ്ട്, നമ്മുടെ ആളുകളെ ഒന്നാക്കാന്‍’: കൊറഗരിലെ ആദ്യ എം.ഫില്‍ ബിരുദധാരി ഇനി വംശമറ്റുകൊണ്ടിരിക്കുന്ന പ്രാക്തനഗോത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കും
Promotion സ്കൂളില്‍ പോവുമ്പോള്‍ മീനാക്ഷിയെ നാട്ടുകാര്‍ പലരും കളിയാക്കുമായിരുന്നു, കാസര്‍ഗോഡ് മഞ്ചേശ്വരം കൊറഗ കോളനിയിലെ മീനാക്ഷിയുടെ കൂലിവേലക്കാരായ അച്ഛനും അമ്മയും പക്ഷേ അവളെ പ്രോത്സാഹിപ്പിച്ചു. ആ പിന്തുണകൊണ്ട് മീനാക്ഷി ബഡ്ഡോഡി പഠിച്ചു. സാമൂഹ്യവും സാമ്പത്തികവുമായ പരാധീനതകളൊക്കെ മറികടന്ന് എം എയും എം ഫിലും നേടി. സമുദായത്തിലെ ആദ്യ എം ഫില്‍ മീനാക്ഷിയുടേതായിരുന്നു. പക്ഷേ, എന്നിട്ടും പ്രാക്തന ഗോത്രവിഭാഗത്തില്‍ പെട്ട മീനാക്ഷിക്ക് ജോലിയൊന്നും ലഭിച്ചില്ല. അപ്പോള്‍ വീണ്ടും ആ പഴയ പരിഹാസങ്ങള്‍ ഉയര്‍ന്നു: “അല്ലെങ്കിലും കൊറഗര്‍ പഠിച്ചിട്ടെന്തുകാട്ടാനാ… ദേ […] More
-
in Culture, Featured, Inspiration
പുറപ്പെട്ട് പോകുന്ന ഒരമ്മ: ‘പെന്ഷന് കൈയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇഷ്ടമുള്ള ദിക്കിലേക്ക് ഇറങ്ങിയങ്ങ് പോകും’
Promotion കാസര്‍ഗോഡ് പുല്ലൂരിലെ ആ വീട്ടിലേക്ക് ഞങ്ങള്‍ കയറിച്ചെല്ലുമ്പോള്‍ ശ്രീദേവി ടീച്ചര്‍ കണ്ണിമാങ്ങ അച്ചാര്‍ ഉണ്ടാക്കി ഭരണിയിലാക്കി വെയ്ക്കുകയായിരുന്നു. ഒരു സാധാരണ വീട്. രണ്ടു കട്ടിലും ഒരു ടി വിയും മാത്രമാണ് ആകെയുള്ള ആര്‍ഭാടങ്ങള്‍. സാധാരണ കോട്ടണ്‍ മുണ്ടും ബ്ലൗസും ധരിച്ച ഒരു അമ്മ. തലമുഴുവന്‍ നരച്ചിരിക്കുന്നു. 77-ാം വയസ്സിലും ചുറുചുറുക്കോടെ ഓടി നടന്ന് വീട്ടിലെ പണികളും കൃഷിയുമൊക്കെ നോക്കുന്ന ശ്രീദേവി ടീച്ചര്‍. സ്വന്തമായുള്ള പത്തേക്കര്‍ സ്ഥലത്ത് തെങ്ങും വാഴയും കശുമാവും പച്ചക്കറികളും… അതൊക്കെ ഒന്ന് ചുറ്റിനടന്ന് […] More