
കേരളത്തിലെ ആദിവാസികള്‍
More stories
-
ഈ കനല്‍ത്തരി കെടാതെ കാത്തത് കൂലിപ്പണിക്കാരിയായ അമ്മ, സഹായമായെത്തിയ പൊലീസുകാര്‍: ആ സ്നേഹം ജോഷ്ന തിരിച്ചുനല്‍കുന്നത് ഇങ്ങനെയാണ്
Promotion എന്തുകൊണ്ട് പഠിച്ചില്ലെന്ന് ചോദിച്ചാല്‍ പറയാന്‍ ഏറെക്കാരണങ്ങള് ജോഷ്നയ്ക്കുണ്ടായിരുന്നു. എന്നാല്‍ ആ ഒഴിവുകഴിവുകള്‍ പറഞ്ഞ് സ്വയം തോറ്റുകൊടുക്കാന്‍ അവള് തയ്യാറല്ലായിരുന്നു. അമ്മ അവളുടെ മനസ്സില്‍ വിതച്ച ഒരുതരി കനലുണ്ടായിരുന്നു. അത് കെടാതെ അവള് മനസ്സില്‍ സൂക്ഷിച്ചു. അമ്മ ഉഷ കൂലിവേലയെടുത്താണ് ജോഷ്നയും രണ്ട് സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തെ പോറ്റുന്നത്. ഭര്‍ത്താവ് നേരത്തേ തന്നെ ഉപേക്ഷിച്ച് പോയിരുന്നു. നിങ്ങളുടെ ചെറിയ തീരുമാനങ്ങള്‍ സാമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുടെ അതിജീവനസമരത്തില്‍ കൈത്താങ്ങായേക്കാം. സന്ദര്‍ശിക്കൂ Karnival.com “ഒന്നു മുതല്‍ നാലാം ക്ലാസ് വരെ നാട്ടില്‍ […] More
-
in Environment
മലയും പുഴയും നൂറ്റാണ്ടുകളായി കാത്തുപോന്നവര് ‘അടാവി’യും കടന്നുവരുന്നു; കാട്ടില്‍ നിന്നും ആവശ്യത്തിന് മാത്രമെടുത്ത്, പ്രകൃതിയെ നോവിക്കാത്ത ഉല്പന്നങ്ങളുമായി
Promotion പി റന്നുവീണ മണ്ണിന്റെ, കളിച്ചു വളര്‍ന്ന കാടിന്റെ, പുഴയോരത്തിന്റെ, കാവല്‍ക്കാരാണിവര്‍. കാടിനെയും കാട്ടുചോലകളെയും ആശ്രയിച്ചുകഴിയുന്നവര്‍, കാട്ടുപഴങ്ങളും കിഴങ്ങുകളും വിഭവങ്ങളും ആവശ്യത്തിന് മാത്രം ഉപയോഗിച്ച് ജീവിതം പുലര്‍ത്തുന്ന ഒരു കൂട്ടം മനുഷ്യര്‍. പ്രകൃതിയോട് ഇണങ്ങനാല്ലാതെ പിണങ്ങാനറിയാത്തവര്. അവരാണ് കാടിനെയും പുഴകളെയും നൂറ്റാണ്ടുകളായി സംരക്ഷിച്ചുപോരുന്നവര്. അവരില്ലാതെ പരിസ്ഥിതിസംരക്ഷണവുമില്ല. ഊരിലെ സ്ത്രീകളുണ്ടാക്കുന്ന പ്രകൃതിസൗഹൃദ ഉല്പന്നങ്ങളിലൂടെ അവര്‍ സാമ്പത്തിക സ്വാതന്ത്ര്യം മാത്രമല്ല നേടുന്നത്. സ്വന്തം ഊരിന്റെയും പ്രകൃതിയുടെയും സംരക്ഷകരാകുക കൂടിയാണ്. ചാലക്കുടി-കരുവന്നൂര്‍ പുഴയോരങ്ങളിലെ നാലു ആദിവാസി ഗ്രാമങ്ങളിലെ സ്ത്രീകളാണ് ജീവിതത്തില്‍ പുതിയ വസന്തം […] More
-
in uncategorized, Welfare
‘ഞാനിപ്പോ ഇറങ്ങിട്ടുണ്ട്, നമ്മുടെ ആളുകളെ ഒന്നാക്കാന്‍’: കൊറഗരിലെ ആദ്യ എം.ഫില്‍ ബിരുദധാരി ഇനി വംശമറ്റുകൊണ്ടിരിക്കുന്ന പ്രാക്തനഗോത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കും
Promotion സ്കൂളില്‍ പോവുമ്പോള്‍ മീനാക്ഷിയെ നാട്ടുകാര്‍ പലരും കളിയാക്കുമായിരുന്നു, കാസര്‍ഗോഡ് മഞ്ചേശ്വരം കൊറഗ കോളനിയിലെ മീനാക്ഷിയുടെ കൂലിവേലക്കാരായ അച്ഛനും അമ്മയും പക്ഷേ അവളെ പ്രോത്സാഹിപ്പിച്ചു. ആ പിന്തുണകൊണ്ട് മീനാക്ഷി ബഡ്ഡോഡി പഠിച്ചു. സാമൂഹ്യവും സാമ്പത്തികവുമായ പരാധീനതകളൊക്കെ മറികടന്ന് എം എയും എം ഫിലും നേടി. സമുദായത്തിലെ ആദ്യ എം ഫില്‍ മീനാക്ഷിയുടേതായിരുന്നു. പക്ഷേ, എന്നിട്ടും പ്രാക്തന ഗോത്രവിഭാഗത്തില്‍ പെട്ട മീനാക്ഷിക്ക് ജോലിയൊന്നും ലഭിച്ചില്ല. അപ്പോള്‍ വീണ്ടും ആ പഴയ പരിഹാസങ്ങള്‍ ഉയര്‍ന്നു: “അല്ലെങ്കിലും കൊറഗര്‍ പഠിച്ചിട്ടെന്തുകാട്ടാനാ… ദേ […] More