More stories

  • in

    പ്ലാവും തേക്കും ഞാവലുമൊക്കെയായി നൂറിലേറെ മരങ്ങള്‍ നിറ‍ഞ്ഞ കാട്ടില്‍ ഒരു ‘ഹരിതമൈത്രി’ പൊലീസ് സ്റ്റേഷന്‍: പൊലീസുകാര്‍ പോറ്റിവളര്‍ത്തുന്ന കാട്

    Promotion പഴയൊരു ഇരുമ്പ് ഗേറ്റ്. മിക്കവാറും ഗേറ്റ് തുറന്നു കിടക്കുകയാകും. മതില്‍ക്കെട്ടിനുള്ളിലേക്ക് നോക്കിയാല്‍ നിറയെ പച്ചപ്പാണ്.. തണല്‍വിരിച്ചു നില്‍ക്കുന്ന മരങ്ങളാണ് പറമ്പ് നിറയെ. തുറന്നിട്ട ആ ഗേറ്റിലൂടെ അകത്തേക്ക് നടക്കാം. ഇരുവശങ്ങളിലും മരങ്ങളും ചെടികളും പുല്ലുമൊക്കെ വളര്‍ന്നു നില്‍ക്കുന്നതിനിടയിലെ പാതയിലൂടെ അകത്തേക്ക് കുറച്ചു ദൂരം നടന്നാല്‍ ഒരു കെട്ടിടം. അതൊരു പൊലീസ് സ്റ്റേഷനാണ്. പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com ചീവിടുകള്‍ കരയുന്ന ശബ്ദവും ഇടയ്ക്ക് അപൂര്‍വമായി കാക്കകളുടെ കൂട്ടക്കരച്ചിലുമൊക്കെ കേട്ടെന്നു വരാം. ഈ […] More

  • in

    ഇതാണ് പൊലീസ്! ജനഹൃദയത്തില്‍ തൊട്ട് ഒരു സല്യൂട്ട്

    Promotion അമ്പലത്തിലെ ഭണ്ഡാരം ആരോ കവര്‍ച്ച നടത്തിയെന്ന വിവരം കിട്ടിയാണ് പൊലീസ് ബേക്കലിലെ നെല്ലിടുക്കത്ത് എത്തുന്നത്. ഇക്കഴിഞ്ഞ നവംബര്‍ മാസം പകുതിയിലാണ് സംഭവം. നാട്ടുകാരില്‍ പലരേയും പൊലീസ് ചോദ്യം ചെയ്തു. അവിടെ അടുത്തായി ആരോടും സംസാരിക്കാതെ, വീടിന് പുറത്തുപോലും ഇറങ്ങാത്ത വൃദ്ധയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പലരുടെയും വാക്കുകളില്‍ സംശയത്തിന്‍റെ മുനയുണ്ടായിരുന്നു. അന്വേഷിച്ചുചെന്നപ്പോള്‍ എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന ഒരു വീട്. നിറം മങ്ങി, പിഞ്ചിത്തുടങ്ങിയ നൈറ്റിയായിരുന്നു അവരുടെ വേഷം, ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ എ സുരേഷ് കുമാര്‍ ആ […] More