വിജയ് ജര്‍ധാരി കര്‍ഷക ആത്മഹത്യ തടയാന്‍ 12 വിളകള്‍ ഒരുമിച്ച് കൃഷി ചെയ്യുന്ന ബാരാനജ് രീതി; പഠിപ്പിക്കാന്‍ 68-കാരന് തയാര്‍
സന്ദീപ് ഗിതെ തന്റെ തോട്ടത്തില്‍ പപ്പായയും തണ്ണിമത്തനും നട്ട് സന്ദീപ് നേടുന്നത് ലക്ഷങ്ങള്‍! 50 കര്‍ഷകരിലേക്കും 150 ഏക്കറിലേക്കും പടര്‍ന്ന വിജയം
5 രൂപയ്ക്ക് വാങ്ങിയ വിത്ത് മുളപ്പിച്ച് നട്ടു; ഒറ്റത്തൈയില്‍ നിന്ന് 600 കിലോ കുമ്പളങ്ങ വിളവെടുത്ത് നൗഷാദ്
ഗംഗാറാം പോളിഹൗസ് ഫാമില്‍ ജൈവവെള്ളരി കൃഷിയില്‍ നിന്നും വര്‍ഷം 30 ലക്ഷം രൂപ നേടുന്ന കര്ഷകന് അറിവുകള്‍ പങ്കുവെയ്ക്കുന്നു
കാടുകയറിക്കിടന്ന തരിശില് നിന്ന് 100 ഏക്കറിലേക്കും 25,000 കുടുംബങ്ങളിലേക്കും പടര്‍ന്ന ജൈവകൃഷി വിപ്ലവം
യാത്രയയപ്പിന് കിട്ടിയ മാങ്കോസ്റ്റിന്‍ തൈയാണ് തുടക്കം; വിരമിച്ചപ്പോള്‍ 70 സെന്റ് വാങ്ങി പഴത്തോട്ടമുണ്ടാക്കിയ കോഴിക്കോട്ടുകാരന്
30 വര്‍ഷം മുന്‍പ് അപൂര്‍വ്വ പഴങ്ങള്‍ കൃഷി ചെയ്ത സ്ത്രീ; അമ്മയുടെ ഓര്‍മ്മയില്‍ 350 ഇനം ഫലവൃക്ഷങ്ങളുടെ തോട്ടമൊരുക്കി മക്കള്‍
വീട്ടില്‍ വിളഞ്ഞത് വീട്ടില്‍ 80-ലധികം ഇനം പച്ചക്കറികളും പഴങ്ങളും ഔഷധസസ്യങ്ങളും! ആ കൃഷിരഹസ്യം അനു പങ്കുവെയ്ക്കുന്നു
അവര്‍ക്കുവേണ്ട വിഭവങ്ങള്‍ ഏതാണ്ടെല്ലാം ഹരിയും ആശയും ആ 34 സെന്റ് ഭൂമിയില്‍ വിളയിച്ചെടുക്കുന്നു. (ഫോട്ടോ: ഹരി ആശ ചക്കരക്കല്‍/Facebook) 3 ലക്ഷം കൊണ്ട് 960 സ്ക്വയര്‍ ഫീറ്റ് വീട്, ഫാനും ഫ്രിജ്ജും ഗ്യാസ് കണക്ഷനും വേണ്ട; ചുറ്റും ജൈവഭക്ഷ്യവനം
വര്‍ഷത്തില്‍ എല്ലാ ദിവസവും വിഷമില്ലാത്ത പച്ചക്കറി, 1 ഏക്കറില്‍ നിന്ന് 30 ടണ്‍, ലാഭം 8 ലക്ഷം രൂപ: ഉണ്ണികൃഷ്ണന്റെ ദേശീയ അംഗീകാരം നേടിയ കൃഷി പരീക്ഷണങ്ങള്‍
20-ലേറെ ഇനം ആപ്പിള്‍, 7 ഇനം ഓറഞ്ച്, മുന്തിരി… ഇടുക്കിയിലെ 10 ഏക്കര്‍ തരിശില് ‘സ്വര്‍ഗം’ തീര്‍ത്ത ആര്‍കിടെക്റ്റ്
ബെംഗളുരുവിനടുത്ത് 40 ഏക്കര്‍ തരിശുഭൂമിയില്‍ ജൈവ ഭക്ഷ്യവനം, 150-ലേറെ പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍! മലയാളി ടെക്കികളുടെ 5 വര്‍ഷത്തെ പരിശ്രമം
രാധാ മോഹന്‍, സബര്‍മതി പുല്ലുപോലും മുളയ്ക്കാത്ത ഭൂമി മാറ്റിയെടുത്ത് 100 ഇനം പച്ചക്കറിയും 500 ഇനം നെല്ലും വിളയിക്കുന്ന അച്ഛനും മകളും
10-ാം വയസില്‍ രണ്ട് സെന്റില്‍ തുടക്കം; രണ്ടിനം പയര്‍ വികസിപ്പിച്ച് കര്‍ഷകര്‍ക്കിടയിലെ ‘ശാസ്ത്രജ്ഞ’നായി, കൃഷി ഡോക്റ്ററും അധ്യാപകനുമായി