
കേരള നല്ല വാര്‍ത്ത
More stories
-
8 വര്‍ഷം മുന്‍പ് നടന്ന ഒരപകടമാണ് ജീവിതം വഴിതിരിച്ചുവിട്ടത്: ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി 64-കാരന്
Promotion മൂന്ന് പേർ അടങ്ങുന്ന കുടുംബമായിരുന്നു അവരുടേത്; അച്ഛനു കൂലിപ്പണിയാണ്, മകൾ അധ്യാപികയും. ഒരിക്കൽ സേലത്തേയ്ക്കുള്ള യാത്രയ്ക്കിടയിൽ അവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടു. മൂന്നു പേരു ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. വണ്ടിയിൽ നിന്ന് അമ്മയെ പുറത്തെടുക്കുന്നതിനിടയിൽ അവരുടെ കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നു പേരും ഏറെ നാൾ കിടപ്പിലായിരുന്നു. ഇപ്പോൾ അച്ഛന് ചെറുതായി നടക്കാമെങ്കിലും ജോലിക്ക് പോകുക ബുദ്ധിമുട്ട് തന്നെ. അമ്മയുടെ അവസ്ഥയും മെച്ചമല്ല–കാലുകൾക്ക് തീരെ ശക്തിയില്ല. മകൾ ഇപ്പോഴും ശരീരം തളർന്ന് കിടപ്പിലാണ്. ഭക്ഷണമെല്ലാം […] More
-
in Featured, Innovations
ഐ എ എസ് ഇട്ടെറിഞ്ഞ് ഈ മലയാളി തുടങ്ങിയ സംരംഭം ലോകത്തെ മുന്‍നിര കമ്പനിയായതിങ്ങനെ
Promotion മൊബൈലും ഇന്റെര്‍നെറ്റും, എന്തിന് സ്റ്റാര്‍ട്ട് അപ്പ് എന്ന വാക്ക് പോലും ഇല്ലാതിരുന്ന കാലത്തെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? സകലരും ഒരു സുരക്ഷിത ജോലി മാത്രം സ്വപ്നം കണ്ടിരുന്ന കാലത്ത്, സിവില്‍ സര്‍വീസ് പോലെ ആഘോഷിക്കപ്പെടുന്ന ഒരു കരിയര്‍ വലിച്ചെറിയുന്നതിനെ കുറിച്ച് ചിന്തിക്കാനാവുമോ? അതുമാത്രമല്ല, ഐ എ എസ് ഉപേക്ഷിച്ചിട്ട് നാട്ടില്‍ അതുവരെ കേട്ടുപരിചയമില്ലാത്ത ബിസിനസ് തുടങ്ങി ലോകത്തെ ഞെട്ടിക്കുക, അതില്‍ വിജയം വരിക്കുക… ബാലയെന്നറിയപ്പെടുന്ന സി ബാലഗോപാലിന്റെ സമാനതകള്‍ അധികമില്ലാത്ത ജീവിതം അതാണ്. ‘തൊഴിലാളിയല്ല, തൊഴില്‍ ദാതാവാകൂ.’ […] More
-
in Featured, Innovations
യുവസംരംഭകരുടെ മാസ് എന്‍ട്രി! കൊറോണക്കാലത്തും ₹23 കോടി നിക്ഷേപം, വരുമാനവർദ്ധന 150%
Promotion എന്ട്രന്സിനും കോച്ചിങ്ങിനും നൂറായിരം ടെസ്റ്റുകള്‍ക്കും വേണ്ടി തയ്യാറെടുക്കുന്ന ഗ്രാമീണ മേഖലയില്‍ നിന്നുള്ള സാധാരണക്കാര്‍ക്കറിയാം, ഇംഗ്ലീഷ് എന്ന കടമ്പ കടക്കാനുള്ള പെടാപ്പാട്. മുഹമ്മദ് ഹിസാമുദ്ദീനും കൂട്ടര്‍ക്കും അതിന്റെ പാട് നന്നായി അറിയാം. കാരണം, അവരെല്ലാം എന്‍ജിനീയറിങ്ങ് കഴിഞ്ഞിറങ്ങിയവരാണ്. “എന്‍ജിനീയറിംഗ് പഠിച്ചയാള്ക്കാരാണ് ഞങ്ങളെല്ലാവരും. അതിനാല്‍ തന്നെ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും പോയിട്ടുണ്ട്, എന്‍ട്രന്‍സ് എക്സാമിനെല്ലാം. ഒരു ക്ലാസില്‍ 60 പേരെല്ലാമുണ്ടാകും അന്ന്. എന്നാല്‍ ക്ലാസിന്റെ ഗുണം അഞ്ചോ പത്തോ പേര്‍ക്കേ കാര്യമായി ലഭിക്കൂ. അതായിരുന്നു അവസ്ഥ. ആ ന്യൂനത ഞങ്ങള്‍ക്കറിയാമായിരുന്നു,” […] More
-
മനുഷ്യരെ അറിയാന്‍ പഠിപ്പും പണവുമെന്തിന് ? 4,000 സ്ത്രീ തൊഴിലാളികൾക്ക് സഹായമെത്തിച്ച് സെലിൻ
Promotion കോരിച്ചൊരിയുന്ന മഴയായിരുന്നു അന്ന്. ആരോ വിളിച്ചുപറഞ്ഞതനുസരിച്ചാണ് സെലിൻ ജോസഫ് പുത്തൻവേലിക്കരയിലുള്ള ആ വീട്ടിൽ എത്തുന്നത്. ആ വീട്ടിലെ അഞ്ചു പേരും മാനസിക അസ്വാസ്ഥ്യം ഉള്ളവരായിരുന്നു. അവിടെ കണ്ടത് തികച്ചും ഹൃദയഭേദകമായ കാഴ്ചയായിരുന്നു എന്ന് സെലിൻ പറയുന്നു. അമ്മയും മകളും മഴയിൽ നനഞ്ഞു കുളിച്ച് ഒരു വാഴയ്ക്ക് താഴെ നിൽക്കുന്നു. ഒരു മകൻ മഴയെ വകവെയ്ക്കാതെ തെങ്ങിൽ കയറി ഇരിക്കുന്നു. അടുത്തുള്ള വീടുകളിലെല്ലാം ഇയാൾ തെങ്ങു കയറി കൊടുക്കുമായിരുന്നു. പണമായി ഒന്നും കൊടുക്കേണ്ടതില്ല, കഴിക്കാനോ കുടിക്കാനോ കൊടുത്താൽ […] More
-
in Featured, Innovations
ബക്കറ്റില്‍ മുത്ത് കൃഷി ചെയ്ത് ഈ മലയാളി കര്ഷകന് നേടുന്നത് ലക്ഷങ്ങള്‍
Promotion സമുദ്രത്തിന്റെ മാര്‍ത്തട്ടില്‍ മാത്രമേ വിലയേറിയ മുത്തുകള്‍ കണ്ടെടുക്കാന്‍ സാധിക്കൂവെന്ന് ധരിക്കുന്നവര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. എന്നാല്‍ അങ്ങനല്ല, കാര്യങ്ങള്‍. വേണമെങ്കില്‍ ബക്കറ്റിലും മുത്തുണ്ടാക്കാം. കാസര്‍ഗോഡ് ജില്ലയിലെ ഈ കര്ഷകന് അത് അസലായി പറഞ്ഞു തരും. തന്റെ വീട്ടുവളപ്പിലും ചെറിയ കുളത്തിലുമെല്ലാം മുത്തുകൃഷി ചെയ്ത് ലക്ഷങ്ങളുടെ വരുമാനം കൊയ്യുകയാണ് കെ ജെ മാത്തച്ചന്. പശ്ചിമഘട്ടത്തില്‍ ഉല്‍ഭവിക്കുന്ന നദികളില്‍ നിന്ന് ലഭിക്കുന്ന കക്കകള്‍ കൊണ്ടുവന്നാണ് 65-കാരനായ മാത്തച്ചന് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മുത്ത് കൃഷി ചെയ്യുന്നത്. ഈ കക്ക സംസ്കരിച്ച്, […] More
-
കൊറോണക്കാലം കടക്കാന്‍: 50-ലേറെ നെയ്ത്തുകാരെ താങ്ങിനിര്‍ത്തുന്ന മലയാളി സംരംഭക
Promotion കോഴിക്കോട് തിരുവങ്ങൂര്‍ സ്വദേശി അഞ്ജലി ചന്ദ്രന് വഴിതെറ്റി ബിസിനസിലേക്കെത്തിയതാണ്. ബിറ്റ്സ് പിലാനിയില്‍ നിന്നു എൻജിനീയറിംഗിൽ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം വിപ്രോയില്‍ സീനിയര്‍ സോഫ്റ്റ് വെയര്‍ എൻജിനീയറായി ജോലി നോക്കുകയായിരുന്നു. ജോലിക്കിടയിൽ എപ്പോഴൊക്കെയോ മടുപ്പ് തന്നെ ബാധിച്ചു തുടങ്ങിയതായി അവര്‍ക്ക് തോന്നിയിരുന്നു. “ഒരു പാട് സംസാരിക്കാനും ആളുകളുമായി ഇടപഴകാനും ഇഷ്ടമുള്ള ആളാണ് ഞാൻ. അങ്ങനെയുള്ള എനിക്ക് മെഷീൻ ലാങ്ഗ്വേജുമായി മാത്രം ഇടപഴകി ജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു,” അഞ്ജലി ചന്ദ്രന് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് […] More
-
10 ഗ്രാമീണ സ്ത്രീകള്‍ തുടങ്ങിയ സംരംഭം, 83 ലക്ഷം വിറ്റുവരവ്, മാസം 1.5 ലക്ഷം ലാഭം
Promotion ക പ്പയും, കുരുമുളകും, ഏലവും, വാനിലയുമൊക്കെ സമൃദ്ധമായി വിളയുന്ന ഇടുക്കിയിലെ ബൈസണ്‍വാലി. പ്രകൃതി സുന്ദരമായ ഈ പ്രദേശത്തെ പൊട്ടന്‍കാട് എന്ന കുടിയേറ്റഗ്രാമത്തിലെ സാധാരണ സ്ത്രീകള്‍ രചിച്ച വലിയൊരു വിജയകഥയാണിത്. അടിമാലിയില്‍ നിന്ന് ഇരുപതു കിലോമീറ്റോളം ദൂരമുണ്ട് ഇവിടേയ്ക്ക്. ഈ ചെറിയ ഗ്രാമത്തിലാണ് പത്ത് സ്ത്രീകള്‍ ചേര്‍ന്ന് 2013-ല്‍ ചെറിയൊരു സംരംഭം തുടങ്ങുന്നത്. അന്നതിന് ഫേമസ് ബാക്കേഴ്സ് എന്ന് പേരിട്ടപ്പോള്‍ അവര്‍ പോലും വിചാരിച്ചില്ല അത് ഇത്രയും ഫേമസ് ആകുമെന്ന്. ആറര വര്‍ഷങ്ങള്‍ക്കു മുമ്പ് ബൈസണ്‍വാലി പഞ്ചായത്തില്‍ […] More
-
in Welfare
ജീവപര്യന്തം തടവിൽ നിന്ന് 3,000 മക്കളുടെ രക്ഷകനിലേക്ക്: വലിയൊരു മാനസാന്തരത്തിന്റെ കഥ
Promotion 1987ആഗസ്റ്റ്. അന്ന് ആറ് വർഷത്തെ ജയിൽ വാസത്തിന് ശേഷം റെനി ജോർജ് പരോളിൽ ഇറങ്ങിയതായിരുന്നു. ജയില്‍ വാസമൊന്നും റെനിയില് കാര്യമായ മാറ്റങ്ങൾ അപ്പോഴും ഉണ്ടാക്കിയിരുന്നില്ല. അങ്ങനെയിരിക്കെ, ഒരു ദിവസം തികച്ചും യാദൃച്ഛികമായാണ് അപരിചിതനായ ഒരാള്‍ റെനിയെ ഒരു പ്രാർത്ഥനാ കൂട്ടായ്മയിലേയ്ക്ക് ക്ഷണിക്കുന്നത്. റെനിയെ ക്ഷണിച്ച ആളിനും ഉണ്ടായിരുന്നു, മറക്കാനാഗ്രഹിക്കുന്ന ഒരു പഴയകാലം. (ഒരു ഇരട്ടക്കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ടാണ് റെനി ജയിലിലെത്തുന്നത്.) അതറിഞ്ഞപ്പോള്‍ റെനിയ്ക്ക് ഒരു ജിജ്ഞാസ തോന്നി. അതായിരുന്നു ആ പ്രാർത്ഥന കൂട്ടായ്മയിൽ പങ്കെടുക്കാൻ അന്ന് ആ മുപ്പത്തിമൂന്നുകാരനെ പ്രേരിപ്പിച്ച പ്രധാന […] More
-
in Agriculture, Featured
പി എസ് സി പഠനത്തിനിടയില്‍ പോക്കറ്റ് മണിക്കായി തുടങ്ങിയ കൃഷി തലയ്ക്കു പിടിച്ചപ്പോള്‍
Promotion സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ട് നടന്നവരാണ് പാലക്കാട്ടുകാരായ അസറദ്ദീനും ഷെരീഫും. എന്നാല്‍ അവര്‍ എത്തിപ്പെട്ടത് കൃഷിയിലാണ്. പി എസ് സി പഠനത്തിനായിരുന്നു ഊന്നല്‍. അതുകൊണ്ട് കൃഷിയുടെ പാഠങ്ങള്‍ ഒന്നും പഠിച്ചിട്ടില്ലായിരുന്നു. അതിനിടയില്‍ നെല്പാടത്തേക്കും പച്ചക്കറിയിലേക്കും അവര്‍ ശ്രദ്ധ തിരിച്ചു. ബിരുദ പഠനമൊക്കെ കഴിഞ്ഞ് സര്‍ക്കാര്‍ ജോലി സ്വന്തമാക്കണമെന്ന ആഗ്രഹവുമായി ജീവിക്കുന്നതിനിടയില്‍ അവിചാരിതമായാണ് കൃഷിയിലേക്ക് വന്നതെന്നു അവര്‍ പറയുന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പി എസ് സി പരിശീലനക്ലാസുകള്ക്കിടയില് ചെറിയൊരു പോക്കറ്റ് മണി, അത് മാത്രമായിരുന്നു മനസില്‍. […] More
-
4 ലക്ഷം രൂപയുടെ സാനിറ്റൈസറും മാസ്കും സൗജന്യമായി വിതരണം ചെയ്ത് അധ്യാപകന്, പാവപ്പെട്ട കുട്ടികള്‍ക്ക് 6 ടി വി സെറ്റ്
Promotion കുരീപ്പുഴ ഫ്രാന്‍സിസ് നേരം പുലരും മുമ്പേ എഴുന്നേല്ക്കും. പ്രാര്‍ത്ഥനയും മറ്റും കഴിഞ്ഞാല്‍ കയ്യില്‍ കുറെയധികം മാസ്കും സനിറ്റൈസറും സോപ്പും കയ്യുറകളുമായി തന്റെ സൈക്കിളില്‍ യാത്ര തുടങ്ങും. നേരെ പാവപ്പെട്ടവര്‍ കൂട്ടമായി താമസിക്കുന്ന പ്രദേശം ലക്ഷ്യമാക്കി ആഞ്ഞു ചവിട്ടും. പിന്നെ ബസ് സ്റ്റാന്‍ഡ്, പോലീസ് സ്റ്റേഷന്, ആശുപത്രികള്‍ എന്നിങ്ങനെ ആള്‍ക്കൂട്ടം ഉള്ളിടത്തേക്ക് പോകും. കൈയില്‍ കരുതിയ മുഖാവരണങ്ങളും കയ്യുറകളും മറ്റും എല്ലാവര്ക്കും വിതരണം ചെയ്യും. സൗജന്യമായിത്തന്നെ. ഒപ്പം കോവിഡിനെക്കുറിച്ചും സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹത്തിന്റെ വക […] More
-
in Agriculture, Featured
കാടുകയറിക്കിടന്ന തരിശില് നിന്ന് 100 ഏക്കറിലേക്കും 25,000 കുടുംബങ്ങളിലേക്കും പടര്‍ന്ന ജൈവകൃഷി വിപ്ലവം
Promotion നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു പുറകിലുള്ള വിശാലമായ സ്ഥലം കാടുംപടലും നിറഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് കുറേ വര്‍ഷങ്ങളായിരുന്നു. മാലിന്യം കൊണ്ട് തള്ളാനുള്ള സ്ഥലമായി അത് മാറിയിരുന്നു. അതോടെ പൊതുജനങ്ങളുടേയും ജീവനക്കാരുടെയും പരാതിയും കൂടിവന്നു. ബ്ലോക്ക് പഞ്ചായത്തിന്റേതായിരുന്നു കാടുമൂടിക്കിടന്ന ആ സ്ഥലം. പരാതികള്‍ക്ക് എങ്ങനെ പരിഹാരം കാണും എന്ന ആലോചന ചെന്നെത്തിയത് അവിടെ കൃഷിയിറക്കിയാലോ എന്ന ചോദ്യത്തിലാണ്. ഓഫീസ് പരിസരം വെട്ടിത്തെളിച്ച് ജൈവകൃഷി നടത്താന്‍ ബ്ലോക്ക് മെമ്പര്‍മാരും ജീവനക്കാരുമെല്ലാം ചേര്‍ന്ന് തീരുമാനിച്ചു. അവരെല്ലാം കൂടി പിരിവെടുത്ത് നാലേകാല്‍ […] More
-
എ ടി എം വേണ്ട, കടകളില്‍ നിന്ന് എവിടെയും തൊടാതെ പണം പിന്‍വലിക്കാം: സിംഗപ്പൂരില്‍ തരംഗമായി മലയാളിയുടെ സ്റ്റാര്‍ട്ട് അപ്
Promotion നമ്മുടെ അടുത്തുള്ള ചില്ലറ വില്‍പ്പനക്കടകള്‍ എടിഎമ്മുകളുടെ പണി ഏറ്റെടുത്താല്‍ എങ്ങനെയുണ്ടാകും? എവിടെയും തൊടാതെ പണം പിന്‍വലിച്ച് തിരിച്ചുപോരാന്‍ സാധിച്ചാലോ? പ്രത്യേകിച്ചും ഈ കൊറോണ കാലത്ത്? എന്തായാലും അത്തരത്തിലൊരാശയമാണ് തൃശ്ശൂരുകാരനായ ഹരി ശിവന് സിംഗപ്പൂര്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ പ്രാവര്‍ത്തികമാക്കുന്നത്. ചില്ലറ വില്പനക്കാരും കഫേകളും മതല്‍ പലചരക്കുകടകള്‍ വരെ ഡിജിറ്റല്‍ എടിഎമ്മുകളായി മാറുന്നു എന്നതാണ് ഹരി ശിവന് അവതരിപ്പിച്ച ‘സോക്യാഷ്’ എന്ന ഇന്നവേഷന്റെ പ്രത്യേകത. ഇത് സിംഗപ്പൂരിലെ ഡിജിറ്റല്‍ ബാങ്കിങ് മേഖലയിലും ജനങ്ങളുടെ പണമിടപാട് രീതികളിലും വലിയ മാറ്റങ്ങളാണ് […] More