More stories

  • in ,

    അരലക്ഷം മരങ്ങള്‍ നട്ട പൊലീസുകാരന്‍:  മകളുടെ കല്യാണത്തിന് അതിഥികള്‍ക്ക് നല്‍കിയത് ജൈവസദ്യ, സമ്മാനമായി വിത്തുകളും അവൊക്കാഡോ തൈകളും

    Promotion മകളുടെ കല്യാണത്തിന് സി വി വിദ്യാധരന്‍റെ വീട്ടില്‍ മാസങ്ങള്‍ക്ക് മുമ്പേ ഒരുക്കങ്ങള്‍ തുടങ്ങി. അതൊക്കെ സാധാരണം. പക്ഷേ, ഈ വീട്ടിലെ ഒരുക്കം കണ്ട്  ബന്ധുക്കളും നാട്ടുകാരും മൂക്കത്ത് വിരല്‍ വെച്ചു. “ഒരേയൊരു മോളല്ലേയുള്ളൂ.. അതിനെ ഇങ്ങനെയാണോ ഇറക്കിവിടേണ്ടതെ”ന്നു ഭാര്യയും ചില ബന്ധുക്കളുമൊക്കെ ചോദിച്ചു. വിദ്യാധരന്‍ പൊലീസ് അതൊന്നും മൈന്‍ഡ് ചെയ്തില്ല. അടുക്കള മാലിന്യം അടുക്കളയില്‍ തന്നെ സംസ്കരിക്കാം. മൂന്ന് കംപാര്‍ട്ട്മെന്‍റുകളുള്ള കംപോസ്റ്റിങ് കിറ്റ് വാങ്ങാം. Karnival.com ഒരു ഹരിതക്കല്യാണം നടത്തണമെന്നായിരുന്നു വിദ്യാധരന്. പൂക്കളും മാലയുമൊക്കെ ഒഴിവാക്കി. അതിഥികള്‍ക്ക് മരത്തൈകളും പച്ചക്കറി […] More

  • in ,

    പൊലീസുകാര്‍ കൃഷി തുടങ്ങി, നാട്ടില്‍ 11 ആഴ്ച പൂര്‍ണ്ണ സമാധാനം: തെളിവെടുപ്പ് മാത്രമല്ല വിളവെടുപ്പും വഴങ്ങുമെന്ന് തെളിയിച്ച കാക്കിക്കുള്ളിലെ കര്‍ഷകര്‍

    Promotion പൊലീസുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം..!? അഴകിയ രാവണന്‍ എന്ന സിനിമയില്‍ പൊലീസ് വേഷത്തിലെത്തുന്ന ഇന്നസെന്‍റിനോട് സൈനുദ്ദീന്‍ ചോദിക്കുന്ന ഈ ചോദ്യം ഓര്‍മ്മയില്ലേ? ‘ജനമൈത്രി’ ആയെന്നൊക്കെ പറഞ്ഞാലും പൊലീസുകാര്‍ വീട്ടില്‍ക്കയറി വന്നാല്‍ ജീവിതത്തിലും ഇങ്ങനെയൊക്കെ തന്നെയാകും ആളുകള്‍ ചോദിക്കുക–മനസ്സിലേ ചോദിക്കൂ എന്ന് മാത്രം. കാക്കിയിട്ടവരോട് പൊതുവെയുള്ള ഒരു പേടി. പൊലീസ് സ്റ്റേഷനില്‍  പരാതി കൊടുക്കാന്‍ പോകാന്‍ പോലും ഇന്നും പലര്‍ക്കും ഭയമാണ്. എന്നാല്‍ കൂത്താട്ടുകുളംകാര്‍ക്ക് അന്ത ഭയം ഇല്ല. ഇവിടെ പൊലീസും നാട്ടുകാരും തമ്മില്‍ കട്ട ദോസ്തി […] More

  • in ,

    തെരുവിലെ ജീവന് കനിവായി ഒരു പൊലീസുകാരി

    Promotion പൊലീസ് എന്ന് കേട്ടാല്‍ ഒരു കാര്യവുമില്ലെങ്കിലും അല്‍പം ഭയം. എന്തുകൊണ്ടോ അതങ്ങനെയാണ്. കാക്കിക്കുള്ളിലെ കവി ഹൃദയം എന്നൊക്കെപ്പറഞ്ഞ് സംഗതി ഇത്തിരി മയപ്പെടുത്താനൊക്കെ നോക്കുമെങ്കിലും കാക്കി യൂണിഫോം കണ്ടാല്‍ ഉള്ളിലൊരു പരുങ്ങല്‍ അറിയാതെ പതുങ്ങിവരും… അതോ അതെന്‍റെ മാത്രം പ്രശ്‌നമാണോ? എന്നാല്‍ ഇവിടെ, പാലക്കാട് ഒരു പൊലീസുകാരിയുണ്ട്. പേര് റീന ജീവന്‍. തൊഴില്‍ കൊണ്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥയാണ് റീന. എന്നാല്‍ തന്‍റെ കര്‍മം കൊണ്ട് അഗതികളുടെ അമ്മയാണ്. നിയമപാലനത്തിനൊപ്പം സ്‌നേഹവും കാരുണ്യവും കൊണ്ട് മനസ്സു കീഴടക്കിയവള്‍. […] More

  • in

    ഇതാണ് പൊലീസ്! ജനഹൃദയത്തില്‍ തൊട്ട് ഒരു സല്യൂട്ട്

    Promotion അമ്പലത്തിലെ ഭണ്ഡാരം ആരോ കവര്‍ച്ച നടത്തിയെന്ന വിവരം കിട്ടിയാണ് പൊലീസ് ബേക്കലിലെ നെല്ലിടുക്കത്ത് എത്തുന്നത്. ഇക്കഴിഞ്ഞ നവംബര്‍ മാസം പകുതിയിലാണ് സംഭവം. നാട്ടുകാരില്‍ പലരേയും പൊലീസ് ചോദ്യം ചെയ്തു. അവിടെ അടുത്തായി ആരോടും സംസാരിക്കാതെ, വീടിന് പുറത്തുപോലും ഇറങ്ങാത്ത വൃദ്ധയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പലരുടെയും വാക്കുകളില്‍ സംശയത്തിന്‍റെ മുനയുണ്ടായിരുന്നു. അന്വേഷിച്ചുചെന്നപ്പോള്‍ എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന ഒരു വീട്. നിറം മങ്ങി, പിഞ്ചിത്തുടങ്ങിയ നൈറ്റിയായിരുന്നു അവരുടെ വേഷം, ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ എ സുരേഷ് കുമാര്‍ ആ […] More