
കേരള വാര്‍ത്ത
More stories
-
10 ഗ്രാമീണ സ്ത്രീകള്‍ തുടങ്ങിയ സംരംഭം, 83 ലക്ഷം വിറ്റുവരവ്, മാസം 1.5 ലക്ഷം ലാഭം
Promotion ക പ്പയും, കുരുമുളകും, ഏലവും, വാനിലയുമൊക്കെ സമൃദ്ധമായി വിളയുന്ന ഇടുക്കിയിലെ ബൈസണ്‍വാലി. പ്രകൃതി സുന്ദരമായ ഈ പ്രദേശത്തെ പൊട്ടന്‍കാട് എന്ന കുടിയേറ്റഗ്രാമത്തിലെ സാധാരണ സ്ത്രീകള്‍ രചിച്ച വലിയൊരു വിജയകഥയാണിത്. അടിമാലിയില്‍ നിന്ന് ഇരുപതു കിലോമീറ്റോളം ദൂരമുണ്ട് ഇവിടേയ്ക്ക്. ഈ ചെറിയ ഗ്രാമത്തിലാണ് പത്ത് സ്ത്രീകള്‍ ചേര്‍ന്ന് 2013-ല്‍ ചെറിയൊരു സംരംഭം തുടങ്ങുന്നത്. അന്നതിന് ഫേമസ് ബാക്കേഴ്സ് എന്ന് പേരിട്ടപ്പോള്‍ അവര്‍ പോലും വിചാരിച്ചില്ല അത് ഇത്രയും ഫേമസ് ആകുമെന്ന്. ആറര വര്‍ഷങ്ങള്‍ക്കു മുമ്പ് ബൈസണ്‍വാലി പഞ്ചായത്തില്‍ […] More
-
in Inspiration
ഉരലില്‍ ഇടിച്ച് കറിപ്പൊടിയുണ്ടാക്കി വിറ്റു; ഇന്ന് ദേവകിയുടെ സംരംഭം 13 കുടുംബങ്ങള്‍ക്ക് താങ്ങാവുന്നു
Promotion സി കെ ദേവകിയെന്ന സാധാരണക്കാരിയുടെ വലിയ അവകാശവാദങ്ങളില്ലാത്ത കഥയാണിത്. ജീവിതത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ അവര്‍ ഒരു ചെറിയ സംരംഭം തുടങ്ങുന്നു. 16 വര്‍ഷം മുന്‍പാണത്. 60,000 രൂപ മുതല്‍ മുടക്കിലായിരുന്നു പരീക്ഷണം. ഇന്നത് പതിമൂന്ന് കുടുംബങ്ങള്‍ക്കുകൂടി താങ്ങായി മാറിയ ഒരു വിജയമായിത്തീര്‍ന്നു. തുടങ്ങിയത് കുന്നോളം സ്വപ്നങ്ങളുമായൊന്നുമല്ലെങ്കിലും ഇന്ന് ഈ സംരംഭക വളര്‍ച്ചയുടെ പുതിയ ഉയരങ്ങളാണ് ലക്ഷ്യമിടുന്നത്. ഒപ്പം കൂടെയുള്ളവരുടെ ശാക്തീകരണവും. “മകനെ വളര്‍ത്താന്‍ വഴികണ്ടെത്തണം. പിന്നെ, പ്രദേശത്തുള്ള കുറച്ചുപേര്‍ക്ക് തൊഴില്‍ നല്‍കണം,” എങ്ങനെ […] More
-
ലക്ഷത്തിലേറെ ചോദ്യോത്തരങ്ങള്‍, 24 പുസ്തകങ്ങള്‍… ഐ എ എസ് ഉദ്യോഗസ്ഥരടക്കം ആയിരക്കണക്കിന് ശിഷ്യര്‍ക്ക് വഴികാട്ടിയായി ഒരു സര്‍ക്കാര്‍ അധ്യാപകന്
Promotion പാലക്കാട്-തൃശ്ശൂര്‍ അതിര്‍ത്തി പ്രദേശമായ പഴയന്നൂരിലെ ഗവര്‍ണമെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍. സി ബി എസ് ഇ സ്കൂളുകളൊക്കെ കൂണുപോലെ മുളച്ചു പൊന്തുമ്പോഴും മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ ആ സ്കൂളില്‍ പഠിച്ചിരുന്നു. പക്ഷെ, ആ സ്കൂളില്‍ സ്ഥലം മാറി എത്തുന്ന അധ്യാപകരൊന്നും അധികകാലം അവിടെ നില്‍ക്കാറില്ല. മിക്കവരും ട്രാന്‍സ്ഫര്‍ വാങ്ങി മറ്റൊരിടത്തേക്കു പോകുകയോ ലീവെടുക്കുകയോ ആണ് ചെയ്യാറുള്ളത്. സൗകര്യങ്ങളേറെയുണ്ടായിരുന്നു ആ സ്കൂളില്‍. അതുതന്നെയായിരുന്നു ഇതിന് പിന്നില്‍. വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ദ് ബെറ്റര്‍ ഹോം അധ്യാപകരുടെ […] More
-
in Agriculture, Featured
വര്‍ഷത്തില്‍ എല്ലാ ദിവസവും വിഷമില്ലാത്ത പച്ചക്കറി, 1 ഏക്കറില്‍ നിന്ന് 30 ടണ്‍, ലാഭം 8 ലക്ഷം രൂപ: ഉണ്ണികൃഷ്ണന്റെ ദേശീയ അംഗീകാരം നേടിയ കൃഷി പരീക്ഷണങ്ങള്‍
Promotion കര്‍ഷക കുടുംബത്തിലാണ് ജനിച്ചതെങ്കിലും കംപ്യൂട്ടര്‍ ചിപ് ലെവല്‍ റിപ്പെയറിങ്ങായിരുന്നു തൃശ്ശൂര്‍ക്കാരന്‍ ഉണ്ണികൃഷ്ണന്. കൃഷിയിലൊന്നും വലിയ താല്പര്യമുണ്ടായിരുന്നില്ല. സഹോദരന് ബാലകൃഷ്ണന് ബാങ്ക് ജോലിയുടെ തിരക്കിലായതുകൊണ്ട് കൃഷിയ്ക്കിറങ്ങാനുള്ള സമയമില്ല. രണ്ട് മക്കളും കൃഷിയില്‍ താല്പര്യമില്ലാതിരുന്നത് തൃശ്ശൂര്‍ കേച്ചേരിക്കടുത്ത് കൈപ്പറമ്പിലെ വടക്കുംചേരിയില്‍ പ്രഭാകരന് നായരെ ഏറെ വിഷമിപ്പിച്ചിരുന്നു. “അച്ഛന് വടക്കുംചേരിയില്‍ പ്രഭാകരന് നായര്‍ പതിനൊന്നാം വയസ്സില്‍ കൃഷിയിലേക്കിറങ്ങിയതാണ്. 94-വയസ്സുവരെ അദ്ദേഹം കൃഷി തന്നെയാണ് ചെയ്തിരുന്നത്. ഞങ്ങള്‍ക്കന്ന് അത്യാവശ്യം ഭൂമിയും ഉണ്ടായിരുന്നു. നന്നായി കൃഷിയും ഉണ്ടായിരുന്നു,” വടക്കുംചേരിയില്‍ ഉണ്ണികൃഷ്ണന് ദ് ബെറ്റര്‍ […] More
-
ത്രീ-ഡി പ്രിന്ററില്‍ നൂറുകണക്കിന് ഫേസ്ഷീല്‍ഡുകള്‍ നിര്‍മ്മിച്ച് സൗജന്യമായി നല്കി ന്യൂയോര്‍ക്കിലെ മലയാളി നഴ്സ്
Promotion കോവിഡ്-19 വ്യാപനം ഇത്ര വേഗത്തിലാവുമെന്ന് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കരുതിയിട്ടുണ്ടാവില്ല. ആരോഗ്യ രംഗത്ത് അതികായരായ അമേരിക്കയില്‍ പോലും വേണ്ടത്ര സുരക്ഷാ ഉപകരണങ്ങള്‍ സ്റ്റോക്കില്ലാതെ ജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും ഏറെ ബുദ്ധിമുട്ടി. വേണ്ടത്ര മുന്‍കരുതല്‍ എടുക്കാന്‍ കഴിയാതെ പോയതിന്റെ ഫലം പേടിപ്പെടുത്തുന്നതായിരുന്നു. ഇതെഴുതുമ്പോള്‍ (മെയ് 5, 2020) ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം 12 ലക്ഷത്തിലധികമാണ്. മരണപ്പെട്ടവര്‍ 68,000-ത്തിലേറെയും. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. മാര്‍ച്ച് പകുതിയോടെ ന്യൂയോര്‍ക്ക് […] More
-
കടലിരമ്പം കേട്ടാല്‍ ഭയക്കുന്ന മത്സ്യത്തൊഴിലാളികള്‍, കുളിക്കാന്‍ പോലും പേടിക്കുന്ന കുട്ടികള്‍… ഓഖിയിലും പ്രളയത്തിലും മരവിച്ചുപോയ നൂറുകണക്കിനാളുകളെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന ഹൃദയസ്പര്‍ശം
Promotion 2017നവംബര്‍ അവസാനവാരത്തില്‍ കേരള തീരത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റ് എങ്ങനെ മറക്കും? നൂറുകണക്കിന് കുടുംബങ്ങളെയാണ് അത് അനാഥമാക്കിയത്. കേരളത്തില്‍ മാത്രം 140-ലേറെ മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടു. അതില്‍ പകുതിയില്‍ താഴെ പേരുടെ മൃതദേഹങ്ങള്‍ മാത്രമേ കണ്ടെടുക്കാനായുള്ളു. ഉറ്റവര്‍ കടലില്‍ നിന്നും തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ, തകര്‍ന്ന മനസ്സോടെ ഒരുപാട് കുടുംബങ്ങള്‍ ആഴ്ചകളോളം ഉറക്കമൊഴിഞ്ഞ് കാത്തിരുന്നു. ജീവന് തിരിച്ചുകിട്ടിയ തൊഴിലാളികല്‍ കടലില്‍ പോകാന്‍ ഭയന്ന് പകച്ചുനിന്നു. വീടുകള്‍ വറുതിയിലായി. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com […] More
-
കഷണ്ടിക്ക് വരെ ചികിത്സയുള്ള, ‘സുഗന്ധം പരത്തുന്ന’ സര്‍ക്കാര്‍ ആശുപത്രി, അത്യാധുനിക സൗകര്യങ്ങള്‍; ഒരു ഡോക്റ്ററും സഹപ്രവര്‍ത്തകരും നാട്ടുകാരും ഒത്തുപിടിച്ചപ്പോള്‍ സംഭവിച്ചത്
Promotion ഒരു ഗവേഷണത്തിന്റെ ഭാഗമായി ഒരു സുഹൃത്തിനൊപ്പമാണ് കുറച്ചുദിവസം മുന്‍പ് ഞാന്‍ പുനലൂര്‍ താലൂക്ക് ഗവ. ആശുപത്രിയില്‍ പോകുന്നത്. സൂപ്രണ്ട് ഡോ. ഷെഹീര്ഷായോട് നേരത്തെ തന്നെ വിളിച്ച് പറഞ്ഞിരുന്നു. ഒരു അഭിമുഖത്തിന് അനുവാദം ചോദിച്ചു. കാണാം എന്ന് അദ്ദേഹം പറയുകയും ചെയ്തു. ഞങ്ങള്‍ പുനലൂരില്‍ എത്തിയപ്പോള്‍ ഉച്ചയോടടുത്തിരുന്നു. ഡോ. ഷെഹീര്ഷായെ കാണാന്‍ രോഗികളുടെ നീണ്ട നിര. എത്രയും പെട്ടെന്ന് സംസാരിച്ച് തിരിച്ച് തിരുവനന്തപുരത്തെത്തണമെന്നായിരുന്നു ഞങ്ങളുടെ പ്ലാന്‍. ഡോക്ടറെ ഫോണില്‍ വിളിച്ചു. ‘ഇപ്പോള്‍ വരാ’മെന്ന് പറഞ്ഞു. അതുവരെ നഴ്സിംഗ് സൂപ്രണ്ടിനെ കാണാനും […] More
-
in Agriculture, Featured
ബെംഗളുരുവിനടുത്ത് 40 ഏക്കര്‍ തരിശുഭൂമിയില്‍ ജൈവ ഭക്ഷ്യവനം, 150-ലേറെ പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍! മലയാളി ടെക്കികളുടെ 5 വര്‍ഷത്തെ പരിശ്രമം
Promotion ശാന്തമായ ഒരു സ്ഥലം. മരങ്ങളും ചെടികളും നിറഞ്ഞ തൊടി. മനസ്സിനിണങ്ങിയ ഒരു വീട്. അതിന്റെ മുറ്റത്തിങ്ങനെ കാറ്റും കൊണ്ട് ഇരിക്കണം. “അവിടെ കണ്ണടച്ചിങ്ങനെയിരുന്നാല് ഈ ഭൂമി നമുക്ക് വേണ്ടി ചലിക്കുന്നതായി തോന്നിപ്പോകും,” എന്ന് ബെംഗളുരുവില്‍ സിസ്കോയില് മാനേജരായ തിരൂര്‍ക്കാരന്‍ ബൈജു. അതുകേട്ടിരുന്ന സുഹൃത്ത് ശിഹാബ് ചോദിച്ചു: “സംഭവം ശരി തന്നെ. അതുകൊണ്ടല്ലേ ബൈജു ചേട്ടാ ഇങ്ങള് അങ്ങനൊരു സ്ഥലത്തു തന്നെ പോയി താമസിക്കുന്നത്?” പ്രകൃതി സൗഹൃദ ഉല്പന്നങ്ങളിലേക്ക് മാറേണ്ട സമയമായി. സന്ദര്‍ശിക്കൂ: Karnival.com എന്നിട്ട് ശിഹാബ് എന്നോടായി […] More
-
in Environment
‘പേപ്പര്‍ പ്ലേറ്റെല്ലാം പേപ്പറല്ല’: കരിമ്പിന് പള്‍പ് കൊണ്ടുണ്ടാക്കിയ പ്ലാസ്റ്റിക് കോട്ടിങ്ങില്ലാത്ത പ്ലേറ്റുകളും പ്രകൃതിസൗഹൃദ വസ്തുക്കളുമായി ജൂനി റോയ്
Promotion “ചെറുപ്പം മുതൽക്കേ പ്രകൃതിയെ സ്നേഹിച്ചിരുന്നു എന്നൊന്നും പറയാൻ കഴിയില്ല. അന്നൊന്നും അതിനുള്ള അറിവ് ഉണ്ടായിരുന്നില്ല. മാത്രമല്ല ഭൂമി ഇന്നത്തെ അവസ്ഥയിലെന്ന പോലെ ആയിരുന്നില്ല,” കോഴിക്കോടുനിന്നുള്ള സംരംഭക ജൂനി റോയ് പറയുന്നു. “കുറച്ചെങ്കിലും പച്ചപ്പുണ്ടായിരുന്നു… ഇന്ന് ഭൂമിയുടെ അവസ്ഥ കണ്ടാൽ സഹിക്കാൻ കഴിയില്ല. ഓരോ കിലോ മീറ്റർ ചുറ്റളവിലും ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞു കിടക്കുന്ന സ്ഥലങ്ങളുണ്ട് നമ്മുടെ നാട്ടിൽ. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com “പലയിടത്തേക്കും യാത്ര പോകുമ്പോൾ […] More
-
in Welfare
വീട്ടില്‍ ഒതുങ്ങിക്കൂടിയിരുന്ന പ്ലസ് ടുക്കാരി രക്തവും ബി.പിയും പരിശോധിക്കാന്‍ വീടുകളിലെത്തി, നൂറുകണക്കിന് പേര്‍ക്ക് സഹായമായി, മാസം ലക്ഷം രൂപയിലേറെ വരുമാനവും
Promotion “കുഞ്ഞുന്നാളില്‍ എനിക്ക് നഴ്സ് ആകണമെന്നായിരുന്നു ആഗ്രഹം. എന്തെങ്കിലും അസുഖം വന്നു ആശുപത്രിയില്‍ പോകുമ്പോള്‍ സ്നേഹത്തോടെ സംസാരിക്കുകയും ഇന്ജെക്ഷന് എടുക്കുമ്പോള്‍ വേദന അറിയിക്കാതെ നമ്മെ ചിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന നഴ്സുമാര്‍ എനിക്ക് അന്ന് അത്ഭുതമായിരുന്നു,” ഹരിപ്പാട് പള്ളിപ്പാട് കോട്ടയ്ക്കകംകാരി ദീപ്തി പറയുന്നു. പക്ഷേ, ദീപ്തിക്ക് നഴ്സാവാന്‍ കഴിഞ്ഞില്ല. പ്ലസ് ടു വരെ പഠിക്കാനേ കഴിഞ്ഞുള്ളൂ. “പ്ലസ് ടു കഴിഞ്ഞു പതിനെട്ട് വയസ്സായപ്പോള്‍ തന്നെ വിവാഹം കഴിഞ്ഞു,” എന്ന് ദീപ്തി. ഭര്‍ത്താവ് രാജീവും കുടുംബവും തുടര്‍ന്ന് പഠിക്കാന്‍ പ്രോത്സാഹിപ്പിച്ചെങ്കിലും […] More
-
ഈ കനല്‍ത്തരി കെടാതെ കാത്തത് കൂലിപ്പണിക്കാരിയായ അമ്മ, സഹായമായെത്തിയ പൊലീസുകാര്‍: ആ സ്നേഹം ജോഷ്ന തിരിച്ചുനല്‍കുന്നത് ഇങ്ങനെയാണ്
Promotion എന്തുകൊണ്ട് പഠിച്ചില്ലെന്ന് ചോദിച്ചാല്‍ പറയാന്‍ ഏറെക്കാരണങ്ങള് ജോഷ്നയ്ക്കുണ്ടായിരുന്നു. എന്നാല്‍ ആ ഒഴിവുകഴിവുകള്‍ പറഞ്ഞ് സ്വയം തോറ്റുകൊടുക്കാന്‍ അവള് തയ്യാറല്ലായിരുന്നു. അമ്മ അവളുടെ മനസ്സില്‍ വിതച്ച ഒരുതരി കനലുണ്ടായിരുന്നു. അത് കെടാതെ അവള് മനസ്സില്‍ സൂക്ഷിച്ചു. അമ്മ ഉഷ കൂലിവേലയെടുത്താണ് ജോഷ്നയും രണ്ട് സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തെ പോറ്റുന്നത്. ഭര്‍ത്താവ് നേരത്തേ തന്നെ ഉപേക്ഷിച്ച് പോയിരുന്നു. നിങ്ങളുടെ ചെറിയ തീരുമാനങ്ങള്‍ സാമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുടെ അതിജീവനസമരത്തില്‍ കൈത്താങ്ങായേക്കാം. സന്ദര്‍ശിക്കൂ Karnival.com “ഒന്നു മുതല്‍ നാലാം ക്ലാസ് വരെ നാട്ടില്‍ […] More
-
in Featured, Inspiration
‘എവിടുന്നോ ഒരു ധൈര്യം കിട്ടി’: കത്തുന്ന ബസില്‍ നിന്ന് വൃദ്ധരും കുട്ടികളുമടക്കം 20 പേരെ രക്ഷിച്ച 16-കാരന്
Promotion നേപ്പാളിലേക്ക് ടൂര്‍ എന്ന് പറഞ്ഞപ്പോഴേ ആദിത്യയും കുഞ്ഞനുജത്തിയും വലിയ ആവേശത്തിലായി. പിന്നെ ഏപ്രില്‍ 25 എന്ന തിയ്യതിക്കായി ത്രില്ലടിച്ചുള്ള കാത്തിരിപ്പ്. കാലിക്കറ്റ് യൂനിവേഴ്സിറ്റി പെന്‍ഷനേഴ്സിന് വേണ്ടിയുള്ള വിനോദയാത്രയായിരുന്നു അത്. “എന്റെ അമ്മുമ്മ അമ്മിണിയമ്മയും യൂനിവേഴ്സിറ്റിയിലെ ഒരു പെന്ഷനെര്‍ ആയതുകൊണ്ട് അമ്മുമ്മക്കും ഉണ്ടായിരുന്നു ആ യാത്ര. ആ യാത്രയില്‍ അധികവും പെന്ഷനേഴ്സ്നെ ഉള്‍പ്പെടുത്തിയിരിക്കുന്നത് കൊണ്ട് തന്നെ പ്രായമായവര്‍ ആയിരുന്നു കൂടുതല്‍,” കോഴിക്കോട് മെഡിക്കല്‍ കോളെജ് കാമ്പസിലെ സ്കൂളില്‍ പ്ലസ് വണിന് പഠിക്കുന്ന ആദിത്യ ജീവിതത്തിലൊരിക്കലും മറക്കാത്ത അനുഭവങ്ങള്‍ […] More