Promotion ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെയായി കൊടുങ്ങല്ലൂര്‍ക്കാരനായ പ്രഭാതകുസുമന്‍ ബാങ്കില്‍ ജോലിക്ക് കയറിയിട്ട്. ഇപ്പോള്‍ മൈസൂരില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ ഓഡിറ്ററാണ്. ബാങ്കിലാണ് ജോലിയെങ്കിലും കൃഷിയിലാണ് കമ്പം. ഇനിയിപ്പോള്‍ ജോലിയില്‍ നിന്ന് വൊളന്ററി റിട്ടയര്‍മെന്റ് വാങ്ങാനുള്ള തീരുമാനത്തിലാണ് അദ്ദേഹം. കൃഷിക്കാര്‍ക്കായി എന്തെങ്കിലുമൊക്കെ ചെയ്യണം…അതാണ് ഉദ്ദേശ്യം. കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനുള്ള സൗജന്യസേവനങ്ങള്‍ നല്‍കണം… തീറ്റപ്പുഴുക്കളെ വളര്‍ത്തലിനെക്കുറിച്ച് അറിവുപകരുകയാണ് അതിലൊന്ന്. നിങ്ങള്‍ കേട്ടത് ശരിയാണ്, പുഴുക്കളെ വളര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ കമ്പം. വിഷമില്ലാത്ത ജൈവ ഭക്ഷ്യവിഭവങ്ങള്‍ ശീലമാക്കാം. സന്ദര്‍ശിക്കൂ karnival.com ന്റെ ഓണ്‍ലൈന്‍ ഓര്‍ഗാനിക് ഫുഡ് […] More