മകളുടെ ഓര്‍മ്മയ്ക്കായി 60,000 രൂപയുടെ കുരുമുളക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കിയ ഒരു സാധാരണ കര്‍ഷക കുടുംബം
കോവിഡ് ഭീതി വിതച്ച ലണ്ടനില്‍ ജോലിയും ഭക്ഷണവുമില്ലാതെ മലയാളികളടക്കം നിരവധി പേര്; അവര്‍ക്ക് ഒറ്റ ഫോണ്‍ കോളില്‍ സഹായമെത്തിച്ച് മീന്‍ കടക്കാരന്
ലോക്ക്ഡൗണില്‍ ഒരു ഹരിത ദൗത്യം: പേപ്പര്‍ ബാഗ് ഉണ്ടാക്കി സൗജന്യമായി വിതരണം ചെയ്ത് സ്കൂള്‍ വിദ്യാര്‍ത്ഥിയും അമ്മാവനും
ഫ്രീ വൈ ഫൈ, വാട്ടര്‍ കൂളര്‍, സുരക്ഷയ്ക്ക് കാമറകള്‍… മഞ്ചേരിക്കാരുടെ ലാവര്‍ണ ബസില്‍ 7-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര!
5 വര്‍ഷമായി ഒരു ദിവസവും മുടങ്ങാതെ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഭക്ഷണമെത്തിക്കുന്ന വയനാട്ടിലെ കര്ഷകന്
സയ്ദ് അബു താഹിന് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ റിവാര്‍ഡ് ലോക്ക് ഡൗണിനിടയില്‍ റോഡില്‍ കടുത്ത പ്രസവവേദനയില്‍ ഒരു യുവതി; എല്ലാ സഹായവും രക്തവും നല്കി പൊലീസുകാരന്
കൊറോണയ്ക്കെതിരെ: ഒരാഴ്ച കൊണ്ട് വളരെ കുറഞ്ഞ ചെലവില്‍ ഓക്സിജന്‍ ജനറേറ്റര്‍ തയ്യാറാക്കി ഇന്‍ഡ്യന്‍ ശാസ്ത്രജ്ഞര്‍
4 വയസ്സുകാരിക്ക് കാന്‍സര്‍ മരുന്ന് തീര്‍ന്നു; ലോക്ക് ഡൗണില്‍ 150 km. ബൈക്കോടിച്ചുചെന്ന് മരുന്നുവാങ്ങി നല്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്
കോവിഡ് 19: ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് കൂലിവേലക്കാരേയും തൊഴിലാളികളേയും സഹായിക്കാന്‍ ഐ എ എസ്, ഐ ആര് എസ് ഓഫീസര്‍മാരോടൊപ്പം ചേരാം
5 വര്‍ഷം കൊണ്ട് 3 ഭാഷകള്‍ പഠിച്ച ഈ ഒഡിഷക്കാരിയുമുണ്ട് കൊറോണക്കെതിരെയുള്ള കേരളത്തിന്റെ യുദ്ധത്തിന് കരുത്തായി
“മനഃപൂര്‍വ്വം ആ ദിവസം തന്നെ ഡ്യൂട്ടി എടുത്തതല്ല,” കോവിഡ്-19 സാഹചര്യത്തില്‍ വിവാഹം മാറ്റിവെച്ച പരിയാരത്തെ ഡോ. ഷിഫ പറയുന്നു
ദിവസവും 3,000-ലേറെ പേര്‍ക്ക് ഭക്ഷണമുണ്ടാക്കി വിതരണം ചെയ്ത് സിനിമാ പ്രവര്‍ത്തകരുടെ കോവിഡ് കൂട്ടായ്മ കിച്ചന്
2 ലക്ഷം മെക്കാനിക്കുകളെ ദുരിതത്തിലാക്കിയ കൊറോണക്കാലത്തും അടിയന്തര സര്‍വ്വീസ് വാഹനങ്ങള്‍ വഴിയില്‍ കിടക്കാതെ നോക്കുന്നത് ഇവരുടെ സൗജന്യസേവനമാണ്
ഉരുള്‍പ്പൊട്ടലിന്റെ ഓര്‍മ്മകളൊഴിയും മുന്‍പേ കൊറോണ ദുരിതം; പക്ഷേ, പുത്തുമലയുടെ കൈപിടിക്കാന്‍ ഈ യുവാക്കളുണ്ട്