Promotion ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്‍ഡ്യ(FSSAI) യില്‍ അഡൈ്വസര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലുള്പ്പടെ വിവിധ അഡമിനിസ്ട്രേറ്റീവ്, മാനേജേരിയല് തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഗുവാഹത്തി, കൊച്ചി, കൊല്‍ക്കത്ത, ന്യൂഡല്‍ഹി, ഗാസിയാബാദ്, ചെന്നൈ മുംബൈ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ഒഴിവുകളുള്ളത്. താല്പര്യമുള്ളവര് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2020 മെയ് 31-നകം ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ആകെ 59 ഒഴിവുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ശമ്പള സ്കെയില്‍ (തസ്തികയ്ക്കനുസരിച്ച്) 47,600 മുതല്‍ 2,15,900 വരെയാണ്. ശ്രദ്ധിക്കാന്‍ വിദ്യാഭ്യാസ യോഗ്യത: ബിടെക്/ബി.ഇ, എല്‍ […] More