
നല്ലവാര്‍ത്ത
More stories
-
in Environment
250 ഇനം കാട്ടുമരങ്ങള്‍ നട്ടുനനച്ച് മൂന്ന് ഏക്കര്‍ തരിശില് കനത്തൊരു കാടൊരുക്കിയ കോഴിക്കോടുകാരന്
Promotion പ്രവാസജീവിതമൊക്കെ അവസാനിപ്പിച്ച് നാട്ടിലെത്തിയ ഈ കോഴിക്കോട്ടുകാരന് വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ജൂണ്‍ മാസത്തിലാണ് വൃക്ഷതൈകള്‍ നട്ടു തുടങ്ങിയത്. പശ്ചിമഘട്ടമല നിരകളിലെ കാട്ടുമരങ്ങള്‍ മാത്രമല്ല മാധവിക്കുട്ടിയുടെയും ഗബ്രിയേല്‍ മാര്‍ക്കേസിന്റെയും മലയാറ്റൂര്‍ രാമകൃഷ്ണന്റെയും അക്ഷരങ്ങളിലൂടെ അറിഞ്ഞ വൃക്ഷങ്ങളുമൊക്കെ നട്ടുപിടിപ്പിച്ചു എഴുത്ത് ഇഷ്ടപ്പെടുന്ന കോഴിക്കോട് കൊടുവള്ളി ആരമ്പ്രം വനശ്രീ വീട്ടില്‍ വി. മുഹമ്മദ് കോയ. കഴിഞ്ഞ 20 വര്‍ഷം കൊണ്ട് ആ മൂന്നേക്കര്‍ തരിശ് 250-ലേറെ വ്യത്യസ്ത ഇനം മരങ്ങളുള്ള ഒരു കനത്ത കാടായി മാറി. മുഹമ്മദ് കോയക്ക് ഉമ്മ പാത്തുവിന്റെ […] More
-
കൊറോണയെ ചെറുക്കാന്‍ കുറഞ്ഞ ചെലവില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിച്ച് കേരളത്തിലെ രണ്ട് കോളെജുകള്‍
Promotion കോവിഡ് 19-നെതിരെയുള്ള പ്രതിരോധമാര്‍ഗങ്ങളില്‍ ഏറെ പ്രധാനം കൈകള്‍ കഴുകുക എന്നതാണ്. സോപ്പും വെള്ളവും ഉപയോഗിച്ചും ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചുമെല്ലാം കൈകള്‍ ഇടയ്ക്കിടെ അണുമുക്തമാക്കണം. എന്നാല്‍ എത്ര കാശ് നല്കാന് തയാറായാലും ഹാന്‍ഡ് സാനിറ്റൈസറുകള്‍ കിട്ടാനില്ലാത്ത സാഹചര്യമാണിപ്പോള്‍. എന്നാല്‍ ആ ക്ഷാമത്തെയും തോല്‍പ്പിക്കുകയാണ് ചിലര്‍. കോട്ടയം സിം എം എസ് കോളെജിലെയും തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെയും വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് കുറഞ്ഞ വിലയില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിച്ച് ആളുകളിലേക്കെത്തിച്ചിരിക്കുന്നത്. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് […] More
-
in Inspiration
മലപ്പുറത്തെ ഈ റോഡിലൂടെ പോകുന്നവര്‍ക്ക് ചായയും ചെറുകടിയും സൗജന്യം; ഇത് ‘കുതിര നാണി’യുടെ നന്മയുള്ള പിരാന്തുകളില്‍ ഒന്നുമാത്രം
Promotion ഷൗക്കത്ത് അഞ്ചാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ദൂരദര്‍ശനില്‍ മഹാഭാരതം സീരിയല്‍ വരുന്നത്. അത് വിടാതെ കണ്ടുകണ്ട് ആ പയ്യന്റെ ഉള്ളില്‍ കുതിരക്കമ്പം കയറിക്കൂടി. വലുതായപ്പോള്‍ അത് കലശലായതേയുള്ളൂ. വീട്ടുകാരോടൊന്നും പറയാതെ പാലക്കാട് പോയി കുതിര സവാരി പഠിച്ചു. എല്ലാ ഞായറാഴ്ചയും മലപ്പുറത്തെ വീട്ടില്‍ നിന്നും പാലക്കാട് കുതിരാനിലേക്ക് വണ്ടി കയറും പരിശീലനം കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും വൈകും. വീടുകളിലെ ജലഉപയോഗം 80% വരെ കുറയ്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ വാങ്ങാം: karnival.com അങ്ങനെ ആരുമറിയാതെ കുതിര സവാരി പഠിച്ചെടുത്തു. അധികം വൈകാതെ ഒരു കുതിരയെ വാങ്ങി […] More
-
in Agriculture
അഞ്ച് സെന്റ് പുരയിടത്തില്‍ വിളവെടുക്കാന്‍ അയല്‍ക്കാരെല്ലാമെത്തി; ഇത്തിരി സ്ഥലത്ത് ഇഷ്ടംപോലെ കൃഷിയിറക്കാന്‍ ശ്രീജ സഹായിക്കും
Promotion ശ്രീജയുടെ വീട്ടിലെ കൃഷി കണ്ട് അല്ഭുതപ്പെടാത്ത നാട്ടുകാര്‍ കുറവായിരിക്കും. വെറും അഞ്ച് സെന്റില്‍ സ്ഥലമൊട്ടും പാഴാക്കാതെ പച്ചക്കറികളും ഫലവൃക്ഷങ്ങളും. ഇതിനൊപ്പം വിത്തുകളും നല്ലയിനം തൈകളും വിതരണം ചെയ്തും ജൈവവളമുണ്ടാക്കി വിറ്റും ഈ എം എക്കാരി വരുമാനവും ഉണ്ടാക്കുന്നു. എന്നാല്‍ ഇതു മാത്രമല്ല ശ്രീജയെ നാട്ടുകാരുടെ പ്രിയങ്കരിയാക്കുന്നത്. നിങ്ങള്‍ക്കും വീട്ടിനുള്ളില്‍ ഹൈഡ്രോപോണിക്സ് കൃഷി പരീക്ഷിച്ചുനോക്കാം. മിനി ഹൈഡ്രോപോണിക്സ് കിറ്റ് വാങ്ങാം: Karnival.com അയല്‍ക്കാര്‍ക്കും ചുറ്റുപാടുമുള്ളവര്‍ക്കും അടുക്കളത്തോട്ടമുണ്ടാക്കാനുള്ള സഹായവും നിര്‍ദ്ദേശവും നല്കി കൂടെ നില്ക്കും ശ്രീജ. നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂടെക്കൂടിയതാണ് കൃഷി […] More
-
in Environment
ഏഴ് കുളങ്ങള്‍ കുത്തി കൊയ്പ്പയെ തുരത്തി; മീനും പച്ചക്കറിയും വെറ്റിലയുമായി ചൊരിമണലില്‍ ഷാജിയുടെ കൃഷിവിജയം
Promotion കൊയ്പ്പ (കൊഴുപ്പച്ചീര) ഇല്ലേ… കാണാന്‍ ഭംഗിയുള്ള കുഞ്ഞിതളുകുള്ള കൊയ്പ്പച്ചെടികള്‍. കാണാന്‍ മാത്രമല്ല തേങ്ങാപ്പീര ചേര്‍ത്തു തോരനുണ്ടാക്കിയാലോ… അടിപൊളിയാണ്. ചീരത്തോരന്‍ പോലെത്തന്നെ രുചിയിലും ഗുണത്തിലും കേമന്‍ തന്നെ. പക്ഷേ, പാടത്ത് ഒരു കുഞ്ഞു തൈ പോലും നടാന്‍ പോലും ഇടം തരാതെ കൊയ്പ്പച്ചെടികള്‍ പടര്‍ന്നാല്‍ എന്തു ചെയ്യാനാണ്. തോരന്‍ വെച്ച് കഴിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ!? പശുവും പോത്തുമൊക്കെയുണ്ടെങ്കില് അരിഞ്ഞിട്ടുകൊടുക്കാം. ചേര്ത്തലക്കാരന് വല്യവീട്ടില്‍ ഷാജിയുടെ പറമ്പില്‍ അതാണ് സംഭവിച്ചത്. എത്ര വെട്ടിക്കൂട്ടിയാലും കൊയ്പ്പ കൂടുതല്‍ ആവേശത്തോടെ പടര്‍ന്ന് അവിടെയാകെ […] More
-
in Agriculture
ഇതാണ് ഈ ഐ ടി വിദഗ്ധന്റെ സ്റ്റാര്‍ട്ട് അപ്: മരമുന്തിരിയും വെല്‍വെറ്റ് ആപ്പിളും ഓറഞ്ചും കാട്ടുപഴങ്ങളുമടക്കം 550 ഇനങ്ങള്‍ നിറഞ്ഞ 8 ഏക്കര്‍ പഴക്കാട്
Promotion നമുക്കൊരു സ്റ്റാര്‍ട്ട് അപ്പ് തുടങ്ങിയാലോ…? പ്ലസ് ടു പഠിക്കുന്ന പിള്ളേര് പോലും ഇതൊക്കെയാണിപ്പോള്‍ പറയുന്നത്. പക്ഷേ ഇരുപത് വര്‍ഷം മുന്‍പ്, കേരളം ഇതൊക്കെ കേട്ടും പറഞ്ഞും തുടങ്ങുന്നതിന് ഏറെ മുമ്പ്, എം സിഎ പഠിച്ചിറങ്ങിയ ഉടന്‍ സ്റ്റാര്‍ട്ട് അപ്പിന് തുടക്കമിട്ട ആളാണ് കോഴിക്കോട്ടുകാരന് വില്യംസ് മാത്യു. സ്റ്റാര്‍ട്ട് അപ്പ്, ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ ഇതൊക്ക മലയാളിയുടെ പതിവ് വര്‍ത്തമാനങ്ങളില്‍ ഇടം പിടിക്കും മുന്‍പേയാണ് വില്യംസ് ബിസിനസ് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം എന്നൊരു സംരംഭം തുടങ്ങിയത്. ഇതിനൊപ്പം ഫേസ്ബുക്ക് […] More