More stories

 • in ,

  ഈ വനത്തിനുള്ളിൽ ആക്രി കൊണ്ട് 3,500 സ്ക്വയർ ഫീറ്റ് മരവീട്! കൊടുംവേനലിലും ഫാൻ വേണ്ട

  Promotion നീര്‍മാതളവും വാകയും മഹാഗണിയും പ്ലാവും മാവുമൊക്കെയായി ഒരുപാട് മരങ്ങള്‍. മരച്ചില്ലകളിലിരുന്ന് കിന്നാരം പറയാനെത്തുന്ന വണ്ണാത്തിപ്പുള്ളും മൈനകളും. പിന്നെ, എണ്ണിയാല്‍ തീരാത്ത അത്രയും പൂമ്പാറ്റകള്‍. കിളിയും അണ്ണാനും പൂമ്പാറ്റയുമൊക്കെ വിരുന്നെത്തുന്ന ഈ കാട്ടിനുള്ളില്‍ മരത്തില്‍ തീര്‍ത്ത ഒരു കൊച്ചു വീടും. ഇങ്ങനെയൊരു വീട് കാണണമെന്നുണ്ടെങ്കില്‍ ആലപ്പുഴയിലേക്ക് വണ്ടി വിടാം. ആലപ്പുഴയ്ക്കും ചേര്‍ത്തലയ്ക്കും ഇടയില്‍ പാതിരപ്പള്ളി ആര്യാട് പഞ്ചായത്തിലാണ് കൊല്ലം പറമ്പില്‍ സുഗുണാനന്ദന്‍റെ വീടും കാടും. കുട്ടിക്കാലം മുതല്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കാനാഗ്രഹിച്ച സുഗുണാനന്ദന്‍ 45 വര്‍ഷം കൊണ്ടുണ്ടാക്കിയതാണ് […] More

 • in ,

  പി എസ് സി പഠനത്തിനിടയില്‍ പോക്കറ്റ് മണിക്കായി തുടങ്ങിയ കൃഷി തലയ്ക്കു പിടിച്ചപ്പോള്‍

  Promotion സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ട് നടന്നവരാണ് പാലക്കാട്ടുകാരായ അസറദ്ദീനും ഷെരീഫും. എന്നാല്‍ അവര്‍ എത്തിപ്പെട്ടത് കൃഷിയിലാണ്. പി എസ് സി പഠനത്തിനായിരുന്നു ഊന്നല്‍. അതുകൊണ്ട് കൃഷിയുടെ പാഠങ്ങള്‍ ഒന്നും പഠിച്ചിട്ടില്ലായിരുന്നു. അതിനിടയില്‍ നെല്‍പാടത്തേക്കും പച്ചക്കറിയിലേക്കും അവര്‍ ശ്രദ്ധ തിരിച്ചു. ബിരുദ പഠനമൊക്കെ കഴിഞ്ഞ് സര്‍ക്കാര്‍ ജോലി സ്വന്തമാക്കണമെന്ന ആഗ്രഹവുമായി ജീവിക്കുന്നതിനിടയില്‍ അവിചാരിതമായാണ് കൃഷിയിലേക്ക് വന്നതെന്നു അവര്‍ പറയുന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പി എസ് സി പരിശീലനക്ലാസുകള്‍ക്കിടയില്‍ ചെറിയൊരു പോക്കറ്റ് മണി, അത് മാത്രമായിരുന്നു മനസില്‍. […] More

 • in ,

  ‘ആണ്ണും പെണ്ണുമായി എനിക്ക് 29 മക്കള്‍, അതില്‍ 12 പേരുടെ കല്യാണം കഴിഞ്ഞു’: അമ്മയെന്ന വാക്കിന്‍റെ അതിരുകള്‍ വികസിപ്പിച്ച സത്രീകള്‍, അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും

  Promotion ആലുവയുടെ നഗരത്തിരക്കുകളില്‍ നിന്ന് ഏതാണ്ട് ഏഴ് കിലോമീറ്റര്‍ മാത്രം ദൂരമേയുള്ളൂ എസ് ഒ എസ് കുട്ടികളുടെ ഗ്രാമത്തിലേക്ക്. എടത്തല പഞ്ചായത്തിലാണ് പൂക്കളും തണല്‍ മരങ്ങളും നിറഞ്ഞ ചില്‍ഡ്രന്‍സ് വില്ലെജ്. ഇത് കുഞ്ഞുങ്ങളുടെ ഗ്രാമം മാത്രമല്ല മനസ്സു നിറയെ സ്നേഹവും നന്മയുമുള്ള അമ്മമാരുടേത് കൂടിയാണ് ഇവിടം. മാതൃസ്നേഹം എന്നത് സ്വന്തം വയറ്റില്‍ പിറന്ന കുഞ്ഞുങ്ങളോടുള്ള സ്നേഹം മാത്രമായി ചുരുക്കേണ്ടതില്ലെന്ന് ജീവിതത്തിലൂടെ തെളിയിക്കുന്ന അമ്മമാരുടെ ലോകമാണിത്. പിച്ചവെയ്ക്കും മുന്‍പേ അച്ഛനും അമ്മയുമൊക്കെ നഷ്ടപ്പെട്ടവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ കുഞ്ഞുങ്ങള്‍ക്ക് അമ്മയും […] More

 • in

  51 തരം പപ്പടങ്ങള്‍! തക്കാളിയും മത്തനും കാരറ്റും വെണ്ടയും… എന്തും പപ്പടമാക്കുന്ന മുന്‍ ടെക്നിക്കല്‍ അധ്യാപകന്‍ 

  Promotion പപ്പടപ്രേമികളെ നിങ്ങള്‍ക്കറിയുമോ തക്കാളി പപ്പടത്തെക്കുറിച്ച്? ബീറ്റ്റൂട്ട് പപ്പടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ..? ഇതുമാത്രമല്ല കാരറ്റും ഉള്ളിയുമൊക്കെ ഉപയോഗിച്ച് നല്ല അടിപൊളി പപ്പടമുണ്ടാക്കുന്ന നിലമ്പൂരുകാരന്‍. സ്വന്തം പച്ചക്കറി തോട്ടത്തില്‍ വിളയുന്ന ബീറ്റ്റൂട്ടും തക്കാളിയും മത്തനും പടവലവുമൊക്കെ കൊണ്ടു പപ്പടമുണ്ടാക്കി വില്‍ക്കുകയാണ് നാഗേശ്വരന്‍. ഒന്നോ രണ്ടോ അല്ല 51 വെറൈറ്റി പപ്പടങ്ങള്‍. പച്ചയും ചുവപ്പും വയലറ്റും…അങ്ങനെ പല നിറങ്ങളിലായി പലതരം പച്ചക്കറി പപ്പടങ്ങള്‍. അതുണ്ടാക്കാന്‍ പഠിപ്പിച്ചും കൊടുക്കുന്നുണ്ട് ഇദ്ദേഹം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തഞ്ചാവൂരില്‍ നിന്ന് നിലമ്പൂരിലേക്കെത്തിയവരുടെ പിന്‍മുറക്കാരനാണ് നാഗേശ്വരന്‍.  നിലമ്പൂര്‍-പെരിന്തല്‍മണ്ണ റോഡില്‍ […] More

 • in

  പാകിസ്ഥാനില്‍ നിന്നും തായ് ലാന്‍‍‍‍‍ഡില്‍ നിന്നുമടക്കം 118 അപൂര്‍വ്വ ഇനം നെല്ലിനങ്ങള്‍ വിളഞ്ഞുനില്‍ക്കുന്ന പാടം കാണാന്‍ വയനാട്ടിലേക്ക് പോകാം

  Promotion “വീട്ടിലെ ഇളയകുട്ടിയായിരുന്നു… അതുകൊണ്ടാകും ‘അച്ഛന്‍ മോനാ’യിരുന്നു ഞാന്‍.  അച്ഛന്‍റെ കൈയില്‍ തൂങ്ങി പാടത്തും പറമ്പിലുടെയുമൊക്കെ കുറേ നടന്നിട്ടുണ്ട്. അച്ഛനാണേല്‍ കൃഷിയോട് പെരുത്ത് ഇഷ്ടമുള്ള ആളും,” കോഴിക്കോട് ചാത്തമംഗലംകാരന്‍ ജയകൃഷ്ണന്‍ ഓര്‍മ്മകളിലൂടെ നടന്ന് ആ പാടവരമ്പത്ത് വന്നുനില്‍ക്കുന്നു. “അച്ഛന് കൃഷിയെന്ന് പറ‍ഞ്ഞാ ഒരു ലഹരി തന്നെയായിരുന്നു. ആള് പറമ്പിലേക്കിറങ്ങിയാല്‍ ഞാനും കൂടെ പോകും.” അങ്ങനെയൊക്കെയായിരുന്നിട്ടും ജയകൃഷ്ണന്‍ കൃഷിയിലേക്കിറങ്ങിയില്ല. പകരം ഇലക്ട്രീഷ്യനായി, പിന്നെ മാര്‍ബിള്‍ കച്ചവടം തുടങ്ങി. പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങളിലേക്ക് മാറേണ്ട സമയമായി. സന്ദര്‍ശിക്കൂ: Karnival.com പക്ഷേ, ആ ‘അച്ഛന്‍ കുട്ടി’ […] More

 • in ,

  വെറും രണ്ടര മീറ്റര്‍ സ്ഥലത്ത് 64 പച്ചക്കറികളും മീനും; 71-കാരന്‍റെ വെര്‍ട്ടിക്കല്‍ അക്വാപോണിക്സ് പരീക്ഷണം

  Promotion  വേങ്ങരക്കാരന്‍ അബു ഹാജി 24 വര്‍ഷം ഗള്‍ഫിലായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് പ്രവാസജീവിതമൊക്കെ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. പ്രാരാബ്ദങ്ങളൊക്കെ തീര്‍ന്നില്ലേ… പ്രായം 71 ആയി. ഇനിയിപ്പോള്‍ അബൂക്കയ്ക്ക് വിശ്രമജീവിതമായിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ നാട്ടുകാരെയൊക്കെ പറ്റിച്ചു കളഞ്ഞില്ലേ അബൂക്ക. വിശ്രമിക്കാന്‍ പോലും നേരമില്ലാതെ ഓടിനടക്കുകയാണിപ്പോള്‍. കൃഷിയും പാട്ടു പഠിപ്പിക്കലുമൊക്കെയുണ്ട് ഇദ്ദേഹത്തിന് കൂട്ട്. നാട്ടിലെ തരിശായി കിടക്കുന്ന നൂറിലധികം ഏക്കറില്‍ നെല്‍കൃഷിയിറക്കാനും  ചുറുചുറുക്കോടെ മുന്നിലുണ്ട് ഈ മലപ്പുറം വേങ്ങര വലിയോറ പുത്തനങ്ങാടി സ്വദേശി. നിങ്ങള്‍ക്കും വീട്ടിനുള്ളില്‍ ഹൈഡ്രോപോണിക്സ് കൃഷി […] More

 • in ,

  27 വര്‍ഷം കൊണ്ട് വീടിനു ചുറ്റും 50 സെന്‍റില്‍ കനത്തൊരു കാടൊരുക്കി ജയശ്രീ തിരിച്ചുപിടിച്ചത് സന്തോഷം മാത്രമല്ല 

  Promotion ക ല്യാണം കഴിഞ്ഞ് മാവേലിക്കരയില്‍ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് വരുമ്പോള്‍ ജയശ്രീ ഒരു കാര്യം ശ്രദ്ധിച്ചു. വിശാലമായ പറമ്പില്‍ കാര്യമായി മരങ്ങളൊന്നുമില്ല. വേനല്‍ക്കാലമായാല്‍ കിണറ്റില്‍ വെള്ളത്തിനും ക്ഷാമമാവും. “ഭര്‍ത്താവിന്‍റെ കൂടെ ഗള്‍ഫിലായിരുന്നു ഞാനും. വിശ്വംഭരന്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്. ഖത്തറില്‍ എയര്‍പോര്‍ട്ടിലായിരുന്നു ജോലി. കല്യാണം കഴിഞ്ഞയുടന്‍ പോയതാണ്,” ജയശ്രീ മൂന്ന് പതിറ്റാണ്ട് പുറകിലേക്ക് സഞ്ചരിക്കുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു നാട്ടിലെത്തി. വീടിനോട് ചേര്‍ന്ന അരയേക്കറില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ തുടങ്ങി. വീട്ടിലെ ജല ഉപയോഗം 80% കുറയ്ക്കാം, ഈ ചെറിയ ഉപകരണം അതിന് […] More

 • in , ,

  40 ഏക്കര്‍ മരുഭൂമിയില്‍ കൃഷിയിറക്കി അറബിയെ ഞെട്ടിച്ച കര്‍ഷന്‍ പാലക്കാടന്‍ മണ്ണില്‍ വിളയിക്കുന്നത് ദിവസവും 8,000 രൂപയുടെ പച്ചക്കറി!

  Promotion പതിനഞ്ച് വര്‍ഷമാണ് പാലക്കാട് സ്വദേശി ഹമീദ് സൗദി അറേബ്യയില്‍ കൃഷിപ്പണി നടത്തിയത്. അറബിയുടെ നാല്‍പതേക്കറില്‍ കൃഷിക്കാരനായി തുടങ്ങി. പിന്നെ 20 ഏക്കര്‍ പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചു. പൊതുമാപ്പിന്‍റെ ആനുകൂല്യം പറ്റാന്‍ സഹായികളൊക്കെ നാട്ടിലേക്ക് തിരിച്ചിട്ടും ഹമീദ് കൃഷി തുടര്‍ന്നെങ്കിലും കൊടുംമഴ ആ പരമ്പരാഗത കര്‍ഷകന്‍റെ അധ്വാനം മുഴുവന്‍ മുക്കിക്കളഞ്ഞു. നഷ്ടക്കണക്കുകളും ഒഴിഞ്ഞ കീശയും കൈനിറയെ പ്രശ്‌നങ്ങളുമായി നാട്ടില്‍ തിരിച്ചെത്തിയ ഹമീദ് വീണ്ടും മണ്ണിലേക്കുതന്നെ ഇറങ്ങി. മനസ്സുമടുക്കാതെ പിന്നെയും കൃഷിയിറക്കി. ആ അധ്വാനവും പ്രാര്‍ത്ഥനകളും വിഫലമായില്ല. മണ്ണ് […] More