
പച്ചക്കറി
More stories
-
in Agriculture
വീട്ടില്‍ തുടങ്ങി ഒരു നാടിനെയൊന്നാകെ ജൈവകൃഷി തുടങ്ങാന്‍ പ്രേരിപ്പിച്ച സീനത്തിന്റെയും പെണ്‍മിത്രയുടെയും വിജയകഥ
Promotion നഗരങ്ങളിലെ മൂന്നു സെന്റ് വീടുകളില്‍ പോലും പലതരം പച്ചക്കറികള്‍ കൃഷി ചെയ്തു വിജയം കൊയ്തവരേറെയുണ്ട്. മട്ടുപ്പാവിലും വീടിനോടുള്ള ചേര്‍ന്നുള്ള സ്ഥലത്തുമൊക്കെ ഗ്രോബാഗിലും മറ്റുമായി വെണ്ടയും തക്കാളിയും പച്ചമുളകും ക്വാളിഫ്ലവറും കാബേജും കാരറ്റും വരെ വിളവെടുക്കുന്നവരുണ്ട്. അങ്ങനെയൊരു കര്‍ഷകയാണ് മലപ്പുറം പൊന്നാനി കോക്കൂര്‍ സ്വദേശി സീനത്ത് കോക്കൂര്‍. എന്നാല്‍ സ്വന്തം വീട്ടുമുറ്റത്ത് മാത്രമല്ല, അയല്‍വീടുകളിലെ സ്ത്രീകളിലൂടെ ഒരു നാടിനെയൊന്നാകെ ജൈവകൃഷിയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് സീനത്ത്. കോക്കൂരിലെ ഓരോ വീട്ടിലും അടുക്കളത്തോട്ടമൊരുക്കാന്‍ പ്രേരിപ്പിച്ച സീനത്തിന്റെ നേതൃത്വത്തിലുള്ള സ്ത്രീ കൂട്ടായ്മ കഴിഞ്ഞ […] More
-
in Agriculture
അഞ്ചേക്കറില്‍ റബര്‍ വെട്ടി മൂവാണ്ടന്‍ മാവ് വെച്ചപ്പോള്‍ തോമസ് മാത്യു ലക്ഷ്യമിട്ടത് രണ്ട് കാര്യങ്ങള്‍: മികച്ച ആദായം, സൗകര്യം!
Promotion വില എത്ര കുറഞ്ഞിരുന്നാലും ടാപ്പിങ്ങിനും ഷീറ്റടിക്കാനും ആളെക്കിട്ടുന്നില്ലെന്ന പരാതികള്‍ക്ക് ഒട്ടും കുറവില്ലെങ്കിലും റബറിനോടുള്ള പ്രിയം മലയാളികള്‍ക്ക് ഒരു തരി പോലും കുറഞ്ഞ മട്ടില്ല. റബര്‍ കൃഷി പാടങ്ങള്‍ പോലും കീഴടക്കി മുന്നേറുന്നു. റബര്‍ വെട്ടിക്കളഞ്ഞ് വല്ല ആദായകരമായ കൃഷി ചെയ്യ് എന്ന് ഒരു എം എല്‍ എ ഈയിടെ പറഞ്ഞത് വലിയ വിവാദവുമായി. റബര്‍ പോലെയുള്ള ഏകവിളത്തോട്ടങ്ങളുടെ വിസ്തൃതി നിയന്ത്രണമില്ലാതെ കൂടുന്നത് ഭക്ഷ്യോത്പാദനത്തേയും സസ്യ-കൃഷി വൈവിധ്യത്തേയും കാര്യമായി ബാധിക്കുമെന്ന് പല കൃഷി ശാസ്ത്രജ്ഞരും പ്രകൃതിസ്നേഹികളുമൊക്കെ മുന്നറിയിപ്പ് […] More
-
in Featured, Inspiration
ഉപേക്ഷിക്കപ്പെട്ട അരുമകള്‍ക്ക് 2.5 ഏക്കറില്‍ അഭയകേന്ദ്രം തീര്‍ത്ത് പ്രീതി; തെരുവില്‍ നിന്നെടുത്ത് പോറ്റുന്നത് 60 നായ്ക്കളെയും 22 കന്നുകാലികളെയും
Promotion വര്‍ഷങ്ങളോളം വീട്ടില്‍ പൊന്നോമനകളായി വളര്‍ത്തും. വല്ല അസുഖവും വന്നാലോ അല്ലെങ്കില്‍ പ്രായമായാലോ പിന്നെ ആരും കാണാതെ വീട്ടില്‍ നിന്നേറെ അകലെ വല്ല വഴിയോരത്തും കൊണ്ടുപോയി കളയും. എത്രയൊക്കെ കൊഞ്ചിച്ച് വളര്‍ത്തിയ അരുമയാണെങ്കിലും ഇങ്ങനെയൊക്കെ ഉപേക്ഷിച്ചു കളയും ചിലര്‍ (എല്ലാവരും അങ്ങനെയല്ല കേട്ടോ…). ഇങ്ങനെ പലരും ഉപേക്ഷിച്ച വളര്‍ത്തുമൃഗങ്ങള്‍ക്ക് ഒരു ഇടം ഒരുക്കിയിരിക്കുകയാണ് തൃശ്ശൂര്കാരി പ്രീതി ശ്രീവത്സന്‍. പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യ മാറ്റത്തിന് തുടക്കമിടാം : Karnival.com തെരുവുകളില്‍ നിന്നു രക്ഷപ്പെടുത്തിയ നായകള്‍ മാത്രമല്ല ഇവിടെയുള്ളത്. […] More