‘പച്ചയ്ക്ക് തിന്നണം’: അടുപ്പും ഫ്രീസറുമില്ല, മുളകുപൊടിയും മസാലയുമില്ല, പാല് അടുപ്പിക്കില്ല… മൈദയുടെ കാര്യം പിന്നെ പ്രത്യേകം പറയണോ? 22 വര്‍ഷമായി ഈ ഹോട്ടല്‍ ഇങ്ങനെയാണ്
കാലുകള്‍ തളര്‍ന്നപ്പോള്‍ സ്വന്തമായി കാര്‍ മോഡിഫൈ ചെയ്തെടുത്തു, ഭാര്യയുടെ രോഗം മാറ്റാന്‍ ഒരേക്കറില്‍ ജൈവകൃഷി തുടങ്ങി: ‘ജീവിതം പിന്നെയും പരീക്ഷിക്കുന്നു, ഞങ്ങള്‍ ഇനിയും അതിജീവിക്കും’
‘അതുകൊണ്ട് ഞങ്ങളില്‍ മൂന്നുപേര്‍ കല്യാണം പോലും മറന്നു’: 150 വര്‍ഷം പഴക്കമുള്ള വീട്ടില്‍ അപൂര്‍വമായ ചെടികളെയും പക്ഷികളെയും പോറ്റിവളര്‍ത്തി നാല് സഹോദരന്മാര്
ഒരു സെന്റ് കുളത്തില്‍ 4,000 മീന്‍, മൂന്നു സെന്റില്‍ നിറയെ പച്ചക്കറി: ജലക്ഷാമത്തെ തോല്പിച്ച് രേഖയുടെ അക്വാപോണിക്സ് പരീക്ഷണം
വെറും 100 രൂപയ്ക്ക് സോളാര്‍ കുക്കര്‍: നൂറുകണക്കിന് ഗ്രാമീണ സ്ത്രീകളുടെ നിത്യജീവിതത്തില്‍ മാറ്റം കൊണ്ടുവന്ന ചെറുപ്പക്കാരന്റെ പരിശ്രമങ്ങള്‍
ജില്ലയിലെ അനധികൃത ക്വാറികളെല്ലാം പൂട്ടിച്ച ഗ്രാമീണ സ്കൂള്‍, 18 കിലോമീറ്റര്‍ റോഡരികില്‍ മരങ്ങള്‍ നട്ടുനനച്ചുവളര്‍ത്തി: കയ്യൂരില്‍ നിന്നും മറ്റൊരു നല്ല വാര്‍ത്ത
നേട്ടങ്ങളുടെ ക്രെഡിറ്റെല്ലാം കണ്ണൂരിലെ ഈ ഗ്രാമത്തിനും കര്‍ഷകര്‍ക്കും: ഉപ്പുവെള്ളത്തിലും നല്ല വിളവ് തരുന്ന 4 നെല്ലിനങ്ങളും ജൈവകൃഷിക്കായി ‘ജൈവ’ യും വികസിപ്പിച്ച കൃഷിശാസ്ത്രജ്ഞ
ഇരട്ടി വിളവ്, കൃഷി സൂത്രങ്ങള്‍: രണ്ടു സുഹൃത്തുക്കള്‍ ഉണ്ടാക്കിയ വാട്സാപ്പ് ഗ്രൂപ്പ് സഹായിക്കുന്നത് അഞ്ച് ലക്ഷത്തിലധികം കര്‍ഷകരെ
സോളാര്‍ പവറിലോടുന്ന ഇലക്ട്രിക് സൈക്കിള്‍, ഫാന്‍ കുട: ഒരു വഴിയോരക്കച്ചവടക്കാരന്റെ സൗരോര്‍ജ്ജ പരീക്ഷണങ്ങള്‍
10-ാംക്ലാസില്‍ മൂന്ന് തവണ തോറ്റു, പിന്നെ അര്‍മ്മാദ ജീവിതം; അതു മടുത്തപ്പോള്‍ അശോകന് ശരിക്കും ജീവിക്കാന്‍ തീരുമാനിച്ചു, പ്രകൃതിയെ അറിഞ്ഞ്
‘കൃഷിയെടുത്താണ് ഞാന്‍ സി എ ക്കാരനായത്, കൃഷിക്കാരനായല്ലാതെ ജീവിക്കാനാവില്ല’: സമ്മിശ്രകൃഷിയില്‍ അനിയപ്പന്റെ വിജയഫോര്‍മുല
91-കാരനായ ‘മരമൗലികവാദി’: ദുബായില്‍ സൂപ്പര്‍ മാര്‍ക്കറ്റ്, വയനാട്ടില്‍ നൂറേക്കറില്‍ ജൈവവനം, വഴിയോരത്ത് മരംനടല്‍…
കര്‍പ്പൂരവും കായാമ്പൂവും രുദ്രാക്ഷവും അപൂര്‍വ്വവൃക്ഷങ്ങളും നിറഞ്ഞ 4 ഏക്കര്‍ വനത്തില്‍ സന്തോഷമായി കഴിയുന്ന ഒരമ്മയും മകളും
മലയണ്ണാനും കുരങ്ങുകള്‍ക്കും വേണ്ടി മരമേലാപ്പുകള്‍ക്കിടയില്‍ മേല്‍പ്പാലങ്ങള്‍: കാട്ടുമൃഗങ്ങളെ രക്ഷിക്കാന്‍ ചിന്നാര്‍ മോഡല്‍
വീടിനു തൊട്ടടുത്തുള്ള ‘ദുരൂഹത’ നിറഞ്ഞ വെള്ളച്ചാട്ടം അവര്‍ ആദ്യമായി കണ്ടു, അത് സംരക്ഷിക്കാന്‍ ഒരുമിച്ചു