ഈ ഐസൊലേഷന്‍ വാര്‍ഡില്‍ പീറ്റര്‍ ചേട്ടനുണ്ട്: കഴിഞ്ഞ 17 വര്‍ഷമായി ആരുമില്ലാത്ത രോഗികള്‍ക്ക് ഭക്ഷണവും കൂട്ടുമായി 60-കാരന്‍
16 വര്‍ഷമായി കിടപ്പുരോഗികള്‍ക്ക് സൗജന്യ മരുന്നും പരിചരണവുമായി വീടുകളിലെത്തുന്ന ഒരു സര്‍ക്കാര്‍ ഡോക്റ്റര്‍