Promotion നാല് മാസം കൂടി കഴിഞ്ഞാല്‍ അന്വിത് പാഥക്കിന്റെയും ഭാര്യ നേഹയുടെയും വീട് പണിപൂര്‍ത്തിയായി താമസിക്കാറാകും. പൂനെ നഗരത്തിലാണ് അവരുടെ രണ്ടുനില വീട് ഉയരുന്നത്–ഒരു മണ്‍വീട്. “ഞങ്ങള്‍ക്ക് ഒരു പ്ലോട്ട് ഉണ്ടായിരുന്നു. വീടുപണിയാന്‍ ആലോചിച്ചപ്പോള്‍ മണ്‍വീടുകളെക്കുറിച്ചും കേട്ടറിഞ്ഞു. പല നല്ല കാര്യങ്ങളും മനസ്സിലാക്കി-ശ്വസിക്കുന്ന ചുമരുകള്‍, കുറഞ്ഞ മെയിന്റനന്‍സ്, പ്രകൃതിദത്തമായ വസ്തുക്കളുടെ ഉപയോഗം അങ്ങനെയങ്ങനെ. ഒരു പ്രമുഖ ആര്‍കിടെക്റ്റ് മണ്വീടുകളെപ്പറ്റി വിശദമായി സംസാരിക്കുന്നത് കേട്ടതോടെ എന്റെ ആത്മവിശ്വാസം വര്‍ദ്ധിച്ചു,” പൂനെയിലെ ഒരു സ്വകാര്യ സ്കൂളിലെ പ്രിന്‍സിപ്പല്‍ ആയ അന്വിത് […] More