
ഭിന്നശേഷിക്കാര്‍
More stories
-
in Featured, Inspiration
സ്പെഷ്യല്‍ കുഞ്ഞുങ്ങള്‍ക്കായി ജോളിയുടെ സ്പെഷ്യല്‍ സ്ഥാപനം; എന്താവശ്യത്തിനും 12,000 ചെറുപ്പക്കാരുടെ സന്നദ്ധ സംഘം
Promotion “എങ്ങനെയാണാവോ ആ ആഗ്രഹം മനസില്‍ കടന്നു കൂടിയത്. ചിലപ്പോ ടീച്ചര്‍മാരും അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ പറഞ്ഞതൊക്കെ കേട്ട് കേട്ട് മനസില്‍ തോന്നിയതാകും. അല്ലാതെ ഇങ്ങനെയൊക്കെ ആഗ്രഹിക്കാന്‍ വേറെ വഴിയില്ല,” തിരുവനന്തപുരംകാരി ജോളി ജോണ്സണ് ഒരു പൊട്ടിച്ചിരിയോടെ പറയുന്നു. “സ്കൂളില്‍ പഠിക്കുന്ന നാളില്‍ എന്റെ ആഗ്രഹം സിസ്റ്ററാകണമെന്നായിരുന്നു,” ആ ചിരി വീണ്ടും. ജോളി എന്നും ഇങ്ങനെയായായിരുന്നു. ചിരിയോടെ മറ്റുള്ളവരുടെ നൊമ്പരങ്ങളെ മായ്ക്കണമെന്നാഗ്രഹിക്കുന്നവളാണ്. “കന്യാസ്ത്രീയായാല്‍ ഒരുപാട് ആളുകളെയൊക്കെ സഹായിക്കാന്‍ പറ്റുമല്ലോ. കഷ്ടപ്പെടുന്നവരെയൊക്കെ എങ്ങനെയെങ്കിലും നോക്കണമെന്നൊക്കെയായിരുന്നു കുട്ടിക്കാലത്തെ ചിന്തകളും ആഗ്രഹങ്ങളും,” ജോളി […] More
-
‘പിന്നെ ഒട്ടും വൈകിയില്ല, ആരെയും കാത്തുനിൽക്കാതെ പോരാട്ടം തുടങ്ങി’: വിവരാവകാശത്തിലൂടെയും സമരങ്ങളിലൂടെയും ഭിന്നശേഷിക്കാര്‍ക്കായി നീതി പിടിച്ചു വാങ്ങിയ റഷീദിനൊപ്പം
Promotion പത്തനംതിട്ട ജനറൽ ആശുപത്രിയില്‍ ഭിന്നശേഷിക്കാരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് വിതരണത്തിനായുള്ള മുറി. മുൻപിൽ ഒരു നീണ്ട നിര തന്നെയുണ്ട്. നൂറിലധികം ആളുകൾ… പലരും അക്ഷമരാണ്. കാരണം, മണിക്കൂറുകളായി സർട്ടിഫിക്കറ്റിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട്. വരിയുടെ ഏറ്റവും ഒടുവിലായി റഷീദ് ആനപ്പാറ എന്ന ഇരുപത്തിമൂന്നുകാരൻ. തൊണ്ണൂറു ശതമാനവും ശാരീരിക വൈകല്യമുള്ള ഒരാൾ. അരയ്ക്കു താഴെ തളർന്നിട്ടാണ്. ആ 23-കാരനെ അമ്മ എടുത്തുകൊണ്ടാണ് അത്രയും മണിക്കൂറുകളായി വരിയില്‍ കാത്തുനിന്നിരുന്നത്. പ്രീ-ഡിഗ്രി വരെ പഠിച്ച റഷീദിനെ പഠനകാലത്തുള്ള യാത്രകളെല്ലാം അമ്മയുടെ ഒക്കത്തിരുന്നായിരുന്നു. പ്രകൃതി […] More
-
in Welfare
കാന്‍സറിനെ അതിജീവിച്ചു, 115 പേരുടെ പോറ്റമ്മയാകാന്‍ ബിഎഡും പഠിച്ചു; ഇനി ആവശ്യം ആ മക്കളുമൊത്ത് ജീവിക്കാന്‍ സ്വന്തമായൊരു വീട്
Promotion “ഇനി മൂന്നു മാസം കൂടിയേയുള്ളൂവെന്ന് രാജന് ഡോക്റ്റര്‍ പറഞ്ഞതു കേട്ട് ഞാനാകെ തകര്‍ന്നു പോയി… നാലു വയസുകാരിയായ മോള്… അവള് സ്കൂളില്‍ പോകാന്‍ തുടങ്ങിയിട്ടേയുള്ളൂ. മോള്‍ക്ക് അമ്മയില്ലാതെയാകുമല്ലോ. “മരണം അരികിലെത്തിയെന്ന് അറിയുന്ന ആ നിമിഷമുണ്ടല്ലോ… അതേക്കുറിച്ച് ഇന്നും ഓര്‍ക്കുമ്പോള്‍ മനസ് മാത്രമല്ല ശരീരവും വിറയ്ക്കുന്ന പോലെ തോന്നും. കാന്‍സര്‍ തിരിച്ചറിയുമ്പോള്‍ ഏറെ വൈകിയിരുന്നു,” അനിത സുരേഷ് എന്ന തിരുവനന്തപുരംകാരി ജീവിത കഥ പറഞ്ഞുതുടങ്ങുന്നു. നല്ല ഭക്ഷണത്തേക്കാള്‍ നല്ല മരുന്ന് വേറെയില്ല. പ്രകൃതി സൗഹൃദ ഉല്പന്നങ്ങളും ഭക്ഷ്യവസ്തുക്കളും വാങ്ങാം. shop.thebetterindia.com “കീമോതെറാപ്പിയും […] More