
മണ്‍വീട്
More stories
-
in Environment, Featured
‘റീസൈക്കിൾ’ ചെയ്തെടുത്ത മനോഹരമായ ഇരുനില മൺവീട്
Promotion മണ്ണിന്റെ നിറമുള്ള വീട്… കാഴ്ചയില്‍ മാത്രമല്ല ഈ വീടിന് മണ്ണിന്റെ മണവുമുണ്ട്. മരങ്ങളും പൂച്ചെടികളുമൊക്കെ നിറയുന്ന മുറ്റം പിന്നിട്ട് ഈ മണ്വീടിനുള്ളിലേക്ക് എത്തിയാല്‍ നല്ല തണുപ്പായിരിക്കും. തിരുവനന്തപുരം കരകുളത്തെ ഈ വീട്ടില്‍ കൊടുംചൂടിലും ഇളം തണുപ്പാണ്. മണ്ണും കുമ്മായവും പഴയവീടുകളുടെ ചുടുകട്ടയും കല്ലും ഓടും മരത്തടികളുമൊക്കെ ശേഖരിച്ച് പണിതെടുത്തതാണിത്. മുളംതൂണുകളും നീളന്‍ വരാന്തകളും മരഗോവണിയുമൊക്കെയുള്ള ഗംഭീരമായ ഒരു വീട്. സര്‍ക്കാര്‍ കോളെജുകളിലെ എന്‍ജിനീയറിങ്ങ് അധ്യാപനം പാതിവഴിയില്‍ അവസാനിപ്പിച്ച് നെല്ല് സംരക്ഷണവും പരിസ്ഥിതി പ്രവര്‍ത്തനവും എഴുത്തും വായനയുമൊക്കെയായി […] More
-
in Environment
9 ലക്ഷം രൂപയ്ക്ക് സിമെന്റ് തൊടാത്ത 1,090 സ്ക്വയര്‍ ഫീറ്റ് വീട്
Promotion സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഏതെങ്കിലും ബസില്‍ കയറി പോകും… അവസാന സ്റ്റോപ്പിലാകും ഇറങ്ങുന്നത്. കുറേ നേരം ഒരു പരിചയവുമില്ലാത്ത ആ നാട്ടിലെ കാഴ്ചകളൊക്കെ കണ്ട്, നാട്ടുകാരോട് വര്‍ത്തമാനമൊക്കെ പറഞ്ഞ് നടക്കും. ആ നാട്ടില്‍ നിന്ന് പട്ടണത്തിലേക്കുള്ള അവസാന ബസ് എത്തും വരെ ചുറ്റിക്കറങ്ങലായിരിക്കും. സ്കൂള്‍ കുട്ടി ചുമ്മാ ചുറ്റിത്തിരിയുന്നത് കാണുമ്പോള്‍ ചിലരൊക്കെ അടുത്തേക്ക് വരും. പിന്നെ ചോദ്യം ചെയ്യലാണ്. പേര് എന്താ, നാട് എവിടാ, എന്തിന് വന്നു, ഇവിടെയെന്തിനാ ചുറ്റിക്കറങ്ങുന്നേ.. നൂറു നൂറു ചോദ്യങ്ങള്‍. നാട് […] More
-
in Environment, Featured
3 ലക്ഷം കൊണ്ട് 960 സ്ക്വയര്‍ ഫീറ്റ് വീട്, ഫാനും ഫ്രിജ്ജും ഗ്യാസ് കണക്ഷനും വേണ്ട; ചുറ്റും ജൈവഭക്ഷ്യവനം
Promotion മരങ്ങള്‍ നിറഞ്ഞ വലിയ പറമ്പ്. അതിന് നടുവിലായി കൊച്ചു മണ്‍വീട്. മുറ്റത്തെ മണ്‍പാത്രത്തില്‍ നിറച്ചുവച്ചിരിക്കുന്ന വെളളം കുടിക്കാനെത്തുന്ന കാക്കയും കുരുവിയും മരംകൊത്തിയും കാടുമുഴക്കിയും. തൊടിയില്‍ പൂമ്പാറ്റകള്‍ പാറിക്കളിക്കുന്നു. ഇടയ്ക്കൊക്കെ മരപ്പട്ടിയും പാമ്പുകളും വിരുന്നുകാരായെത്തും. പരിസരത്തൊന്നും വാഹനങ്ങളുടെ ബഹളമേയില്ല. കിളികളുടെയും മൃഗങ്ങളുടെയും കലപില ശബ്ദം… കാറ്റ്… പച്ചപ്പ്…ഒരു കൊച്ചുകാട്. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. പറഞ്ഞുവരുന്നത് കാട്ടിനുളളിലുളള റിസോര്ട്ടിനെപ്പറ്റിയൊന്നുമല്ല. കണ്ണൂര്‍ ചക്കരക്കല്ലിലെ ഹരിയുടേയും ആശയുടേയും നനവ് എന്നു പേരിട്ടിരിയ്ക്കുന്ന കൊച്ചു മണ്‍വീടിനെക്കുറിച്ചാണ്. […] More
-
in Featured, Innovations
എ സിയും ഫാനും വേണ്ട! പൂനെ നഗരത്തിന് നടുവില്‍ മണ്‍വീട് നിര്‍മ്മിക്കുന്ന ദമ്പതികള്‍
Promotion നാല് മാസം കൂടി കഴിഞ്ഞാല്‍ അന്വിത് പാഥക്കിന്റെയും ഭാര്യ നേഹയുടെയും വീട് പണിപൂര്‍ത്തിയായി താമസിക്കാറാകും. പൂനെ നഗരത്തിലാണ് അവരുടെ രണ്ടുനില വീട് ഉയരുന്നത്–ഒരു മണ്‍വീട്. “ഞങ്ങള്‍ക്ക് ഒരു പ്ലോട്ട് ഉണ്ടായിരുന്നു. വീടുപണിയാന്‍ ആലോചിച്ചപ്പോള്‍ മണ്‍വീടുകളെക്കുറിച്ചും കേട്ടറിഞ്ഞു. പല നല്ല കാര്യങ്ങളും മനസ്സിലാക്കി-ശ്വസിക്കുന്ന ചുമരുകള്‍, കുറഞ്ഞ മെയിന്റനന്‍സ്, പ്രകൃതിദത്തമായ വസ്തുക്കളുടെ ഉപയോഗം അങ്ങനെയങ്ങനെ. ഒരു പ്രമുഖ ആര്‍കിടെക്റ്റ് മണ്വീടുകളെപ്പറ്റി വിശദമായി സംസാരിക്കുന്നത് കേട്ടതോടെ എന്റെ ആത്മവിശ്വാസം വര്‍ദ്ധിച്ചു,” പൂനെയിലെ ഒരു സ്വകാര്യ സ്കൂളിലെ പ്രിന്‍സിപ്പല്‍ ആയ അന്വിത് […] More
-
in Environment
സ്റ്റീലും സിമെന്റുമില്ല, പൂര്‍ണമായും റീസൈക്കിള്‍ ചെയ്യാവുന്ന വീടുകള്‍: മണ്ണും കല്ലും പ്രകൃതിസൗഹൃദ വസ്തുക്കളും ഇഷ്ടപ്പെടുന്ന ആര്‍കിടെക്റ്റ്
Promotion പുതിയ വീടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരോട് ആര്‍കിടെക്റ്റ് മലാക്സിങ് ഗില്‍ പറയുന്ന ഒരു കാര്യമുണ്ട്. മണ്ണും മുളയും മരവുമടക്കം പ്രകൃതിക്കിണങ്ങുന്ന ഒരു വീട്ടിലേക്കാണ് നിങ്ങള്‍ താമസം മാറ്റുന്നതെന്ന് വിചാരിക്കൂ. പ്രദേശത്തുനിന്നു തന്നെ അസംസ്കൃത വസ്തുക്കള്‍ ശേഖരിക്കാം, പണിക്കാരെയും നാട്ടില്‍ നിന്നുതന്നെ കിട്ടും. അങ്ങനെ ചെലവ് കുറയ്ക്കാം. എഴുപത് വര്‍ഷം കഴിഞ്ഞാലും നിങ്ങളുടെ വീട് പാറപോലെ നില്ക്കും. ഇനി, അത് പൊളിച്ച് വേറെ പണിയണം എന്ന് തോന്നിയാലോ? വീട് പൊളിച്ചാലുണ്ടാകുന്ന അവശിഷ്ടങ്ങള്‍ മുഴുവന്‍ പൂര്‍ണമായും റീസൈക്കിള്‍ ചെയ്യാവുന്നതും പ്രകൃതിക്ക് ഭാരമാകെ […] More
-
in Environment
ശ്വസിക്കുന്ന, ജീവനുള്ള വീടുകളുടെ ശില്പി: 1996 മുതല്‍ ചെലവുകുറഞ്ഞ പരിസ്ഥിതി സൗഹൃദവീടുകള്‍ നിര്‍മ്മിക്കുന്ന ആര്‍കിടെക്റ്റ്
Promotion ഇന്‍ഡ്യയില്‍ മണ്‍വീടുകള്‍ സര്‍വ്വസാധാരണമായിരുന്നു. പലതലമുറകള് നിലനിന്നിരുന്ന ആ കെട്ടിടങ്ങള്‍ പ്രകൃതി സൗഹൃദങ്ങളും ചുറ്റുമുള്ള വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ചവയുമായിരുന്നു. ഗാന്ധിജി ഒരിക്കല്‍ പറഞ്ഞു, വീടുണ്ടാക്കാനുള്ള വസ്തുക്കള്‍ അഞ്ചുമൈല്‍ ചുറ്റളവില്‍ നിന്ന് ലഭിക്കുന്നതായിരിക്കണം എന്ന്. ആ വാക്കുകളുടെ അര്‍ത്ഥം നമ്മളിപ്പോള്‍ കൂടുതലായി മനസ്സിലാക്കുന്നുണ്ട്. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com പ്രശസ്ത വാസ്തുശില്പി ലാറി ബേക്കറെ ഗാന്ധിജി പറഞ്ഞ ആശയം ആഴത്തില്‍ സ്വാധീനിച്ചു. സാധാരണക്കാര്‍ക്ക് വേണ്ടിയായിരിക്കണം കെട്ടിടങ്ങള്‍ പണിയാന്‍ എന്നും അത് പ്രകൃതിക്ക് പോറലേല്പ്പിക്കാത്തതായിരിക്കണമെന്നും അദ്ദേഹം […] More
-
in Environment, Featured
ഇവിടേക്ക് ആര്‍ക്കും ക്ഷണമില്ല: ഭാരതപ്പുഴയോരത്ത് ഒരു ജൈവഗ്രാമം, കൈകൊണ്ടു മെനഞ്ഞ ജീവനുള്ളൊരു വീട്, കിളികള്‍ക്കായൊരു പഴക്കാട്
Promotion “ഇന്നലെ ഞങ്ങളുടെ വീടിന്റെ കല്ലിടീല്‍ ആയിരുന്നു കേട്ടോ,” നാലഞ്ച് വര്‍ഷം മുമ്പ് ശില്പി മോഹന്‍ ചവറ ഫേസ്ബുക്കില്‍ കുറിച്ചു. “ക്ഷമിക്കണം കേട്ടോ, ആരെയും ക്ഷണിക്കാനോ അറിയിക്കാനോ കഴിഞ്ഞില്ല, ഞങ്ങള്‍ നാലാളും പറമ്പിലെ കുറെ കിളികളും മാത്രം.” മോഹന്റേയും രുഗ്മിണിയുടെയും മക്കള്‍ സൂര്യയും ശ്രേയയുമാണ് കല്ലിട്ടത്. “മേല്‍ക്കൂര കെട്ടിയതിനു ശേഷമാണ് ഞങ്ങളുടെ ജീവനുള്ള വീടിന്റെ അടിത്തറയ്ക്കു കല്ലിട്ടത്. ജീവനുള്ള നാല് തേക്കുമരങ്ങളാണ് ഞങ്ങളുടെ വീട് താങ്ങുന്നത്.” പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com ചെറുപ്പകാലത്ത് […] More
-
in Featured, Innovations
വീടുണ്ടാക്കാന്‍ ബിയര്‍ ബോട്ടില്‍, ചിരട്ട, പ്ലാസ്റ്റിക് : ആക്രി കൊണ്ട് അല്‍ഭുതം തീര്‍ക്കുന്ന ആര്‍കിടെക്റ്റ്
Promotion വിനു ഡാനിയേല്‍ പഠിച്ചതും വളര്‍ന്നതുമൊക്കെ അബുദബിയിലാണ്. പാട്ടുകാരനാവണംം എന്നതായിരുന്നു ചെറുപ്പം മുതലേ ആഗ്രഹം. പക്ഷേ, മാതാപിതാക്കള്‍ക്ക് മകന് എന്‍ജിനീയറിങ്ങോ മെഡിസിനോ ചെയ്യണം എന്ന ആഗ്രഹം. അങ്ങനെ അബുദബിയിലെ സ്കൂള്‍ പഠനകാലത്തിന് ശേഷം വിനു കേരളത്തിലേക്ക് വന്നു. മെഡിക്കല്‍-എന്‍ജിനീയറിങ്ങ് എന്ട്രന്സും കോച്ചിങ്ങുമൊക്കെയായി… അങ്ങനെ തിരുവനന്തപുരം കോളെജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ആര്കിടെക്ചര് പഠിക്കാന്‍ ചേരുന്നു. ഒട്ടും ആഗ്രഹിക്കാതെ വന്നുപെട്ടതാണെങ്കിലും മനസ്സിലൊരു ചിത്രമുണ്ടായിരുന്നു, ആര്കിടെക്ചറിനെപ്പറ്റി. “ഇതൊരു ക്രിയേറ്റീവ് സ്പേയ്സ് ആണെന്ന ചിന്തയിലാണ് ഞാന്‍ ആര്കിടെക്ചര് തെരഞ്ഞെടുക്കുന്നത്,” വിനു ദ് ബെറ്റര്‍ […] More