
മലപ്പുറം വാര്‍ത്ത
More stories
-
in Innovations
കുളവാഴകൊണ്ട് സാനിറ്ററി നാപ്കിന് വെറും മൂന്ന് രൂപയ്ക്ക്; സ്കൂള്‍ കുട്ടികളും അധ്യാപകനും ചേര്‍ന്ന് വികസിപ്പിച്ച ഉല്പന്നം നിര്‍മ്മിക്കാന്‍ കുടുംബശ്രീ
Promotion കു ളവാഴയെക്കൊണ്ടുള്ള ശല്യമെത്രയാണെന്ന് ആലപ്പുഴയിലേയും എറണാകുളത്തേയും കര്‍ഷകരും കായലോരവാസികളും പറഞ്ഞുതരും. കുളവാഴയെ മെരുക്കാന്‍ സര്‍ക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നല്ല തുക മുടക്കുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് കുട്ടനാട് പാക്കേജില്‍ മാത്രം 30 കോടി രൂപ നീക്കിവെച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കുളവാഴ എല്ലാവരെയും തോല്പിച്ച് പച്ചവിരിച്ചുമുന്നേറുക തന്നെയാണ്. കുളവാഴപ്പൂക്കള്‍ വിരിഞ്ഞുനില്ക്കുമ്പോള് കാണാന്‍ നല്ല ഭംഗിയൊക്കെയാണെങ്കിലും ഇതുകൊണ്ടുള്ള പൊല്ലാപ്പുകള്‍ കുറച്ചൊന്നുമല്ല. ജലാശയങ്ങളെ ശരിക്കും ശ്വാസം മുട്ടിച്ച് കൊല്ലുകയാണ് ഈ ചെറുസസ്യങ്ങള്‍–കുളവാഴ മൂടിക്കിടക്കുന്നതുകൊണ്ട് വെള്ളത്തില്‍ സൂര്യപ്രകാശം പതിക്കുന്നത് കുറയുന്നു. ജലത്തില്‍ […] More
-
in Agriculture, Featured
മലപ്പുറംകാര്‍ക്ക് ഇപ്പോള്‍ ആ വത്തക്കാപ്പേടിയില്ല; അതിനുകാരണം ഈ കൂട്ടുകാരാണ്
Promotion ബി.എസ്.എന്‍.എല്‍ കരാര്‍ തൊഴിലാളിയായിരുന്നു മലപ്പുറത്തെ മക്കരപ്പറമ്പ് കരിഞ്ചാപടിയിലെ അമീര്‍ ബാബു. മൊബൈല്‍ ഫോണുകള്‍ ലാന്‍ഡ് ഫോണുകളെ മ്യൂസിയത്തിലേക്ക് പറഞ്ഞുവിട്ടപ്പോള്‍ അമീര്‍ ബാബുവടക്കം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. അങ്ങിനെയാണ് ക്യഷിയിലേക്ക് ഇറങ്ങുന്നത്. ആദ്യം വീട്ടാവശ്യത്തിന് മാത്രമുള്ള കൃഷിയായിരുന്നു. പിന്നെ കൃഷി തന്നെയായി. ശരിക്കും അധ്വാനിച്ചാല്‍ മണ്ണ് ചതിക്കില്ലെന്നൊരു തോന്നലില്‍ കൃഷിയിലേക്ക് പൂര്‍ണമായും ഇറങ്ങുന്നത് പത്തുവര്‍ഷം മുമ്പാണ്. ഗള്‍ഫില്‍ നിന്ന് പല കാരണങ്ങള്‍ കൊണ്ട് ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയവരെ സംഘടിപ്പിച്ച് 18 അംഗങ്ങള്‍ ഉള്ള സംഘം […] More
-
in Agriculture, Culture, Featured
കുമ്പളങ്ങ വിറ്റ് പൊന്നുംവിലയ്ക്ക് ഭൂമി വാങ്ങിയ അലവിക്കമാരുടെ നാട്
Promotion കുമ്പളങ്ങ കൊണ്ട് അങ്ങ് ഉത്തരേന്ത്യയിലേക്ക് പാലം പണിത ഗ്രാമം. ആഗ്ര പേഠ(Agra Petha) യുടെ അതിമധുരത്തിനൊപ്പം ഒരു ഭാഷകൂടി പഠിച്ചെടുത്ത സാധാരണ മനുഷ്യര്‍… മലയാള നാട്ടിലെ ഏക ഉര്‍ദു കര! മലപ്പുറം ജില്ലയിലെ കോഡൂരിന് നല്ല പഞ്ചാരമധുരമുള്ള ഒരു ചരിത്രമുണ്ട്. പലരും കേട്ടിട്ടുള്ള കഥകളായിരിക്കും. എങ്കിലും കേട്ടിട്ടില്ലാത്തവര്‍ക്കായി. കേട്ടവര്‍ക്ക്, കൗതുകകരമായ ആ ചരിത്രം ഒന്നുകൂടി ഓര്‍ത്തെടുക്കാന്‍. വിശാലമായ പാടവും നിറയെ തോടുകളും കൃഷിക്കുപറ്റിയ നല്ല മണ്ണുമുള്ള ഒരു പ്രദേശം. കടലുണ്ടിപ്പുഴ ഗ്രാമത്തെ വളഞ്ഞുചുറ്റിയൊഴുകുന്നു. ഏക്കലും നല്ലമണ്ണുമൊക്കെ […] More
-
അഞ്ച് വര്‍ഷം, 16 സംസ്ഥാന-ദേശീയ താരങ്ങള്‍! മലപ്പുറത്തെ ഈ സൗജന്യ ഗ്രാമീണ ഫുട്ബോള്‍ അക്കാദമി വേറെ ലെവലാ
Promotion കഴിഞ്ഞ വര്‍ഷത്തെ സുബ്രതോ കപ്പ് അന്താരാഷ്ട്ര സ്കൂള്‍ ഫുട്ബോളിന്റെ സെമി ഫൈനല്‍ മത്സരം ന്യൂ ഡെല്‍ഹിയില്‍ നടക്കുന്നു. കേരളത്തെ പ്രതിനിധീകരിച്ച് മലപ്പുറത്തെ ചേലേമ്പ്രയിലെ നാരായണന് നായര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ചുണക്കുട്ടന്മാര്. മറുവശത്ത് അഫ്ഗാനിസ്ഥാനിലെ കരുത്തരായ ടീം. ആവേശകരമായ മത്സരം ചേലേമ്പ്രയിലെ കുഞ്ഞുഫുട്ബോള്‍ താരങ്ങളുടെ മികവ് ലോകത്തിന് കാട്ടിക്കൊടുക്കുന്നതായിരുന്നു. അഫ്ഗാന് ടീം പല തന്ത്രങ്ങളും പുറത്തെടുത്തെങ്കിലും അതൊന്നും കേരളത്തിനുവേണ്ടി ബൂട്ടണിഞ്ഞ ചേലേമ്പ്രക്കാരുടെ മുന്നില്‍ വിലപ്പോയില്ല. സംസ്ഥാന സ്കൂള്‍ ഫൂട്ബോള്‍ ചാമ്പ്യന്മാര് എന്ന നിലയ്ക്കാണ് ചേലമ്പ്രയ്ക്ക് […] More
-
ബി ടെക്കുകാരനും ഹാന്‍ഡ്ബോള്‍ താരവും കൂണ് കൃഷിയില്‍ നിന്ന് നേടുന്നത് മാസം 4 ലക്ഷം രൂപ
Promotion നാട്ടിലിന്ന് എമ്പാടും ബി ടെക്കുകാരുണ്ട്. പലരും പഠിച്ച പണി മാത്രമേ ചെയ്യൂ എന്ന വാശിയില്‍ തൊഴില്‍ രഹിതരായി കഴിയുന്നു. മലപ്പുറംകാരന് ജഷീറും കോഴിക്കോട്ടുകാരന് ജസലും കൃഷിയിലേക്ക് തിരിഞ്ഞു, അല്പം സാഹസികമായിത്തന്നെ. കോട്ടയ്ക്കല്‍ ഒതുക്കുങ്ങല്‍ സ്വദേശി എ.കെ. ജഷീര്‍ ബി ടെക് കഴിഞ്ഞ് സിവില്‍ എന്‍ജിനീയറായി ജോലി നോക്കുകയായിരുന്നു. ജഷീറും ദേശീയ ഹാന്‍ഡ്ബോള്‍ താരവുമായിരുന്ന കോഴിക്കോട് അടിവാരം സ്വദേശി കെ ജസലും ഇങ്ങനെയൊന്നും ജീവിച്ചാല്‍ പോര എന്ന് തീരുമാനിച്ച് പല പ്ലാനുകളും മനസ്സിലിട്ടു. സൗഹൃദത്തിന് പുറമെ അവര്‍ക്കിടയില്‍ […] More