
റബര്‍ കൃഷി
More stories
-
in Agriculture, Featured
കൃഷിയില്‍ നിന്ന് 2 കോടിയോളം രൂപ: 40 ഏക്കറില്‍ പച്ചക്കറിയും കിഴങ്ങുകളും, 50 ഏക്കറില്‍ പഴങ്ങള്‍; കുറഞ്ഞ വിലയ്ക്ക് ജൈവ ഉല്പന്നങ്ങള്… ഇത് നെട്ടുകാല്‍ത്തേരിയുടെ വിജയം
Promotion ജയിലാണെങ്കിലും നെട്ടുകാല്‍ത്തേരി വേറെ ലെവലാണ്. തടവറയില്ലാത്ത ജയില്‍ ജീവിതമാണിവിടെ. തുറന്ന ജയിലാണ്. പക്ഷെ ജയില്പ്പുള്ളികളൊക്കെ വളരെ ചിട്ടയുള്ളവര്‍. സദാസമയവും ജോലി ചെയ്യുന്നവര്‍. അതിനൊരു കാരണമുണ്ട്. മറ്റ് ജയിലുകളില്‍ നിന്നുള്ള നല്ലനടപ്പുകാരെയാണ് തുറന്ന ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ളത്. കൃഷിയാണ് അവരുടെ പ്രധാന ജോലി. അതും ഒന്നൊന്നര കൃഷി. വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ദ് ബെറ്റര്‍ ഹോം തിരുവനന്തപുരം നഗരത്തിനു കിഴക്ക് 35 കിലോമീറ്ററോളം മാറി അഗസ്ത്യാര്‍കൂട വനത്തിന്റെ താഴ്വരയില് വ്യാപിച്ചു കിടക്കുന്ന 474 ഏക്കറോളം […] More
-
10 ടണ്‍ കപ്പ വിറ്റു കിട്ടിയ 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ കര്ഷകന്
Promotion റബര്‍ത്തോട്ടത്തിന് കാപ്പിപ്പൂവിന്റെ നറുമണം നല്കിയ കര്‍ഷകനാണ് വയനാട് പുല്‍പ്പള്ളി ആലത്തൂരില്‍ കവളക്കാട്ട് റോയ് ആന്റണി. കാപ്പി പൂക്കുന്ന കാലമായാല്‍ റോയിയുടെ റബര്‍ത്തോട്ടത്തില്‍ മാത്രമല്ല തെങ്ങിന്‍തോപ്പിലും കവുങ്ങിന് തോട്ടത്തിലുമൊക്കെ കൊതിപ്പിക്കുന്ന മണമാണ്. കാപ്പിയും തെങ്ങും കവുങ്ങും മാത്രമല്ല നല്ല മരച്ചീനിയും വാഴയും പച്ചക്കറിയും മീനും പശുവും ആടും കോഴിയുമൊക്കെയുണ്ട് ഈ കര്‍ഷകന്റെ 18 ഏക്കറില്‍. അദ്ദേഹത്തിന്റെ കൃഷിക്കാര്യങ്ങളെക്കുറിച്ച് ഒരുപാടുണ്ട് പറയാന്‍. എന്നാല്‍, ഈ കൊറോണക്കാലത്ത് റോയിയുടെ തോട്ടത്തില്‍ നിന്നു മറ്റൊരു നല്ല വാര്‍ത്തയാണ് പറയാനുള്ളത്. കപ്പത്തോട്ടത്തിലെ വിളവെടുപ്പിന്റെ […] More
-
in Environment, Featured
സന്ദര്‍ശകര്‍ക്കായി വാതില്‍ തുറന്നിട്ട് 136 വര്‍ഷം പഴക്കമുള്ള വീട്, ചുറ്റും 3,000 മരങ്ങളുള്ള കാടും ജൈവവിളകളുമൊരുക്കി മുന്‍ ബിസിനസുകാരന്
Promotion ഉണ്ണിയുടെ ഒരു സ്വപ്നമായിരുന്നു കാട്ടുമരങ്ങളും ഫലവൃക്ഷങ്ങളുമൊക്കെ നിറഞ്ഞു നില്ക്കുന്ന, കിളികളും ശലഭങ്ങളും അണ്ണാനും കീരിയുമൊക്കെ വിരുന്നിനെത്തുന്ന ഒരു കൊച്ചുകാട്, അതിനു നടുവിലൊരു വീട്. ആ സ്വപ്നം മനസിലൊളിപ്പിച്ചാണ് 2008-ല്‍ എറണാകുളം നഗരത്തില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെ മുളന്തുരുത്തി പുളിക്കാമലയില്‍ പഴയൊരു ഓടിട്ട വീടും റബര്‍ തോട്ടവും വാങ്ങിയത്. ആദ്യം തന്നെ റബര്‍മരങ്ങളൊക്കെ വെട്ടിക്കളഞ്ഞു. അവിടെ ഇപ്പോള്‍ എട്ട് ഏക്കറിലായി ഉണ്ണിയുടെ സ്വപ്നം തഴച്ചുനില്ക്കുന്നു–300 ഇനങ്ങളിലായി 3,000-ലേറെ മരങ്ങളുള്ള ഒരു കാട്. അവിടെ പലതരം കിളികളും […] More
-
in Agriculture
അഞ്ചേക്കറില്‍ റബര്‍ വെട്ടി മൂവാണ്ടന്‍ മാവ് വെച്ചപ്പോള്‍ തോമസ് മാത്യു ലക്ഷ്യമിട്ടത് രണ്ട് കാര്യങ്ങള്‍: മികച്ച ആദായം, സൗകര്യം!
Promotion വില എത്ര കുറഞ്ഞിരുന്നാലും ടാപ്പിങ്ങിനും ഷീറ്റടിക്കാനും ആളെക്കിട്ടുന്നില്ലെന്ന പരാതികള്‍ക്ക് ഒട്ടും കുറവില്ലെങ്കിലും റബറിനോടുള്ള പ്രിയം മലയാളികള്‍ക്ക് ഒരു തരി പോലും കുറഞ്ഞ മട്ടില്ല. റബര്‍ കൃഷി പാടങ്ങള്‍ പോലും കീഴടക്കി മുന്നേറുന്നു. റബര്‍ വെട്ടിക്കളഞ്ഞ് വല്ല ആദായകരമായ കൃഷി ചെയ്യ് എന്ന് ഒരു എം എല്‍ എ ഈയിടെ പറഞ്ഞത് വലിയ വിവാദവുമായി. റബര്‍ പോലെയുള്ള ഏകവിളത്തോട്ടങ്ങളുടെ വിസ്തൃതി നിയന്ത്രണമില്ലാതെ കൂടുന്നത് ഭക്ഷ്യോത്പാദനത്തേയും സസ്യ-കൃഷി വൈവിധ്യത്തേയും കാര്യമായി ബാധിക്കുമെന്ന് പല കൃഷി ശാസ്ത്രജ്ഞരും പ്രകൃതിസ്നേഹികളുമൊക്കെ മുന്നറിയിപ്പ് […] More
-
in Agriculture
68 ഇനം കുരുമുളക്, രുദ്രാക്ഷവും തക്കോലവുമടക്കം അരയേക്കറില്‍ ഔഷധവൃക്ഷങ്ങള്‍ മാത്രം: കൃഷിക്കാരനാവാന്‍ ഗള്‍ഫ് ജോലിയുപേക്ഷിച്ചുപോന്ന ഇലക്ട്രോണിക്സ് എന്‍ജിനീയറുടെ പരീക്ഷണത്തോട്ടത്തില്‍
Promotion ബെംഗളൂരുവിലും ഗള്ഫിലുമൊക്കെയായിരുന്നു ബിജുകുമാര്‍ കുറേക്കാലം. പക്ഷേ അന്നും ആ എന്‍ജിനീയറിന്റെ ഉള്ളില്‍ നാടും കൃഷിയും നാടിന്റെ പച്ചപ്പുമൊക്കെയായിരുന്നു. ഇങ്ങനെ നൊസ്റ്റാള്‍ജിയ തലയ്ക്ക് പിടിച്ച് ജീവിക്കുമ്പോഴാണ് ഒരു സുപ്രഭാതത്തില്‍ അദ്ദേഹത്തിന് ജോലി രാജിവയ്ക്കാന്‍ തോന്നുന്നത്. അങ്ങനെ നാട്ടിലേക്ക്. ജോലിയും കളഞ്ഞ് നാട്ടിലേക്കെത്തിയ ബിജു കുമാര്‍ കൃഷിയിലേക്കാണ് കടന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം 68 ഇനം കുരുമുളക്, 50 സെന്റില്‍ ഔഷധവൃക്ഷ തോട്ടം, ഇഞ്ചി, മഞ്ഞള്‍, പച്ചക്കറികള്‍, റബറുമൊക്കെയായി കൃഷിത്തിരക്കുകളിലാണിപ്പോള് പഴയ ഗള്ഫുകാരന്. വീടുകളിലെ ജലഉപയോഗം 80% വരെ കുറയ്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ വാങ്ങാം: karnival.com […] More
-
in Innovations
24 മണിക്കൂര്‍ കൊണ്ട് റബര്‍ ഷീറ്റ് ഉണക്കും, 8 മണിക്കൂറില്‍ പച്ചത്തേങ്ങ കൊപ്രയാട്ടാന്‍ പാകത്തിലാവും: ജാതിയും കപ്പയും ചക്കയുമൊക്കെ ഉണക്കാന്‍ ഒരു കര്ഷകന് ഉണ്ടാക്കിയ ഡ്രയര്‍
Promotion മഴ തോരുന്നില്ലല്ലോ.. റബര്‍ ഷീറ്റ് ഉണക്കാനുണ്ടായിരുന്നു. ആട്ടിക്കാന്‍ കൊടുക്കാനുള്ള തേങ്ങ ഇനിയും നന്നായി ഉണങ്ങിയിട്ടില്ല. മുളകും മല്ലിയും മാത്രമല്ല കപ്പയും ഉണക്കാനുണ്ട്. ഈ മഴക്കാലത്ത് ഇതൊക്കെ ഇനിയെപ്പോ ഉണക്കിയെടുക്കാനാ… കൃഷിയൊക്കെയുള്ള വീടുകളില്‍ ഇതൊരു പതിവ് പരാതിയാണ്. പ്രത്യേകിച്ച് മഴക്കാലങ്ങളില്‍. കോഴിക്കോട് കൂരാച്ചുണ്ടിലെ കര്ഷകന് നെല്ലിവേലില്‍ ജോസഫിന്റെ വീട്ടില്‍ ഈ വക പരാതികളൊന്നുമില്ല. തേങ്ങയും റബര്‍ ഷീറ്റും ജാതിക്കയും മല്ലിയും മുളുകും കപ്പയുമൊക്കെ ഉണക്കിയെടുക്കാനുള്ള യന്ത്രം അദ്ദേഹം സ്വയം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. വീടുകളിലെ ജലഉപയോഗം 80% വരെ കുറയ്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ […] More
-
in Environment, Featured
സ്വാതന്ത്ര്യ സമരക്കാലത്തെ വിദ്യാര്‍ത്ഥി നേതാവ്, അലിഗഡില്‍ നിന്ന് എം എ നേടി സര്‍ക്കാര്‍ ജോലിയില്‍, അതുവിട്ട് കൃഷി: 6 ഏക്കറില്‍ കാട് വളര്‍ത്തി അതിനുള്ളില്‍ ഈ വൃദ്ധന്റെ അസാധാരണ ജീവിതം
Promotion “ഭ രണങ്ങാനം സ്കൂളിലാണ് പഠിക്കുന്നത്. വീട്ടില്‍ നിന്നു ദൂരമില്ലേ.. അതുകൊണ്ട് ഹോസ്റ്റലില്‍ നിന്നാണ് സ്കൂളില്‍ പോകുന്നത്. ഒരു ദിവസം രാവിലെ ഹോസ്റ്റലിലേക്ക് അപ്പച്ചന് കയറി വരുന്നു,” മുക്കാല്‍ നൂറ്റാണ്ടോളം മുമ്പ് നടന്ന കാര്യമാണെങ്കിലും ദേവസ്യാച്ചന് അതൊക്കെ ഇന്നലെ നടന്നപോലെ ഓര്‍ക്കുന്നു. “പിന്നെ കുറേ ഒച്ചപ്പാടൊക്കെയെടുത്ത് ഹോസ്റ്റലില്‍ നിന്ന് എന്നെയും വിളിച്ചുകൊണ്ട് അപ്പന് വീട്ടിലേക്ക് പോന്നു. ഒരു മാസം അപ്പച്ചന് എന്നെ എങ്ങും വിട്ടില്ല. വീട്ടിനുള്ളില്‍ തന്നെയായിരുന്നു. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com “സ്കൂളില്‍ […] More