
ലോക്ക് ഡൗണ്‍
More stories
-
in COVID-19
ഈ പ്രദേശത്തെ ഏത് കടയില്‍ നിന്നും ആവശ്യക്കാര്‍ക്ക് 500 രൂപയുടെ സാധനം വാങ്ങാം, കാശ് മൂസ കൊടുത്തോളും
Promotion കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കോളൂ… കാശ് മൂസ തരും… കുറച്ചു ദിവസം മുന്‍പാണ് മലപ്പുറം വാഴയൂര്‍ പഞ്ചായത്തിലെ മൂസ സ്വന്തം ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ ഇങ്ങനെയൊരു കുറിപ്പ് എഴുതിയിട്ടത്. തിരുത്തിയാട് വാര്‍ഡിലെ മെമ്പര്‍ കൂടിയായ എം കെ മൂസ ഫൗലദ് വെറും വാക്ക് പറഞ്ഞതല്ല. ദിവസങ്ങള്‍ക്കിപ്പുറം 70 കുടുംബങ്ങളാണ് മൂസയുടെ പറ്റില് പലചരക്ക് സാധനങ്ങള്‍ വാങ്ങിയത്. അഞ്ഞൂറ് രൂപയ്ക്കുള്ള സാധനങ്ങള്‍ ഓരോ വീട്ടുകാര്‍ക്കും വാങ്ങാം. മൂസ തരും എന്ന് പറഞ്ഞാല്‍ മാത്രം മതി. മൂസയോടും പറയേണ്ട. ആരും […] More
-
in COVID-19
മാസ്ക് തയ്ച്ച് വിറ്റുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി കൊച്ചുമിടുക്കന്
Promotion വീട്ടുമുറ്റത്ത് എന്തോ പണിത്തിരക്കിലായിരുന്നു അതുല്‍ രാജ്. അതിനിടയിലാണ് സംസാരിക്കാനായി ഓടിയെത്തിയത്. അടിമാലിയിലെ ആ വീട്ടുമുറ്റത്ത് റോസാച്ചെടികളാക്കെ നന്നായി പൂത്തുനില്‍പ്പുണ്ട്. എങ്കിലും പച്ചക്കറിത്തോട്ടമാണ് മുറ്റം കയ്യേറിയിരിക്കുന്നത്– കോവല്‍, വെണ്ട, മുളക്, തക്കാളി, പയര്‍… ഒക്കെയുണ്ട്. എന്തായിരുന്നു പണിയെന്ന് ചോദിച്ചപ്പോള്‍ എട്ടാംക്ലാസ്സുകാരന് അതുലിന്റെ മറുപടി: “ജൈവ വളം ഉണ്ടാക്കുകയായിരുന്നു. എസ് പി സി-യിലെ ഇന്നത്തെ ടാസ്ക്കായിരുന്നു. മുരിങ്ങയിലയും ആര്യവേപ്പിലയും അരച്ച് കഞ്ഞിവെള്ളത്തില്‍ കലക്കി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചു ചെടികള്ക്കൊഴിക്കാന്.” സ്റ്റുഡെന്റ് പോലീസ് കേഡറ്റായ (എസ് പി സി) അതുല്‍ […] More
-
in COVID-19
ലോക്ക് ഡൗണില്‍ ദുരിതത്തിലായ ട്രാന്‍സ് ജെന്‍ഡേഴ്സിന് സഹായമെത്തിച്ച് ഫൈസല്‍ ഫൈസുവും കൂട്ടരും
Promotion “എത്ര കരുതല്‍ പല ഭാഗത്തുനിന്നും ഉണ്ടായാലും ചില സന്ദര്‍ഭങ്ങളില്‍ ചിലര്‍ വല്ലാതെ ഒറ്റപ്പെട്ട് പോകും,” ലോക്ക് ഡൗണില്‍ ഒറ്റപ്പെട്ടുപോയ ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ അവസ്ഥ ഫൈസല്‍ ഫൈസു (34) പറഞ്ഞു തുടങ്ങുന്നത് ഇങ്ങനെയാണ്. “വീട്ടില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് ചെറിയ മുറിയില്‍… ചെറിയ ജോലികള്‍ ചെയ്തുപോന്നിരുന്ന ഞാന്‍ ഉള്‍പ്പെട്ട ട്രാന്‍സ് കമ്യൂണിറ്റിക്കാര്‍ ശരിക്കും ലോക്ക് ഡൗണില്‍ ലോക്കായിപ്പോയി. സാമൂഹ്യക്ഷേമ വകുപ്പ് നല്കിയ ഐ ഡി കാര്‍ഡ് ഉണ്ടെങ്കിലും പുറത്തിറങ്ങാനോ, യാത്ര ചെയ്യാനോ പറ്റാതെ അടുപ്പ് പുകയാത്തവരെക്കുറിച്ച് വേവലാതിപ്പെട്ടിരിക്കുമ്പോഴാണ് […] More
-
ഈ അമ്മയും മകനും സമൂഹ അടുക്കളയിലേക്ക് നല്കിയ 1,000 രൂപയുടെ മൂല്യം എങ്ങനെ അളക്കും?
Promotion തിരുവനന്തപുരം കൈതമുക്ക് ശീവേലിനടയിലെ ആ വീട്ടില്‍ ഈ പ്രായമായ അമ്മയും രോഗിയായ മകനും മാത്രമേയുള്ളൂ. പൊന്നമ്മാള്‍ക്ക് കിട്ടുന്ന വിധവ പെന്‍ഷനും ഗണേഷിന് കിട്ടുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള ക്ഷേമപെന്‍ഷനുമാണ് വീട്ടിലെ വരുമാനം. വീട്ടുകാര്യങ്ങള്‍ക്ക് മാത്രമല്ല ഗണേഷിന്റെ ചികിത്സയ്ക്കും ഈ തുക മാത്രമേയുള്ളൂ. പത്ത് വര്‍ഷം മുന്‍പാണ് ഗണേഷിന് പാര്‍ക്കിന്‍സണ്‍സ് രോഗമാണെന്നറിയുന്നത്. പിന്നെ രോഗത്തിന്റെ ആകുലതകള്‍ മാത്രമായിരുന്നു ഈ അമ്മയ്ക്കും മകനും കൂട്ട്. സര്‍ജ്ജറിയും ആശുപത്രിയും മരുന്നുമൊക്കെയായി കഷ്ടപ്പാടുകള്‍ മാത്രം. നാട്ടുകാരുടെയും സര്‍ക്കാരിന്റെയും സഹായത്തോടെയാണ് ഗണേഷിന്റെ ചെലവേറിയ സര്‍ജ്ജറി പോലും […] More
-
1.5 ഏക്കറിലെ വിഷരഹിത പച്ചക്കറി മുഴുവന്‍ ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്കി യുവകര്ഷകന്
Promotion കൊറോണപ്പേടിയില്‍ രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലേക്ക് പോയപ്പോള്‍ പച്ചക്കറിക്കും മറ്റും അയല്‍ സംസ്ഥാനങ്ങളെ വലിയ തോതില്‍ ആശ്രയിക്കുന്ന കേരളത്തില്‍ നാടന്‍ പച്ചക്കറികള്‍ക്ക് ആവശ്യം ഏറി. ചോദിക്കുന്ന വില കൊടുത്താണ് വ്യാപാരികള്‍ പച്ചക്കറി എടുക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ഇടുക്കി അണപ്പാറയിലെ യദു എസ് ബാബു എന്ന ചെറുപ്പക്കാരന്റെ തോട്ടത്തിലെ വിളകള്‍ക്കും നല്ല വില വാഗ്ദാനം ചെയ്ത് മൊത്തവ്യാപാരികള്‍ സമീപിച്ചു. എന്നാല്‍ യദുവിന്റെ മനസ്സില്‍ മറ്റൊന്നായിരുന്നു. പുറത്തിറങ്ങാനാവാതെ, കൂലിപ്പണിക്ക് പോലും പോകാനാവാതെ വീടുകളില്‍ ദുരിതത്തിലായവര്‍ നാട്ടില്‍ തന്നെ ഏറെയുണ്ട്. […] More