
ലോക് ഡൗണ്‍
More stories
-
സ്കൂളിലെ തെങ്ങ് കയറിയും പാറ പൊട്ടിച്ച് മതില് കെട്ടിയും കുളംകുത്തിയും പ്രധാനാധ്യാപകന്
Promotion സ്കൂള്‍ മുറ്റത്ത് പാറക്കെട്ട് കൂടം കൊണ്ട് അടിച്ചുപൊട്ടിച്ച് മതില് കെട്ടുകയാണ് സ്കൂളിലെ പ്രധാനാധ്യാപകന്. സ്കൂള്‍ പറമ്പിലെ തെങ്ങില്‍ കയറി തേങ്ങയിടുകയും പരിസരം കിളച്ച് വൃത്തിയാക്കി ചേനയും ചേമ്പും കപ്പയും നട്ടു വളര്‍ത്തുന്നതും കുളം കുത്തി മത്സ്യങ്ങളെ വളര്‍ത്തുന്നതുമൊക്കെ അദ്ദേഹം തന്നെ. കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻപുഴ മലമുകളിലെ സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിലെ പ്രധാനാധ്യാപകനാണ് ലൈജു തോമസ്. ഇരുവഴഞ്ഞിപ്പുഴ പിറവിയെടുക്കുന്ന വെള്ളരിമലയുടെ ചരിവില്‍ പുഴയ്ക്ക് സമീപമാണ് ഈ സ്കൂള്‍. സ്വന്തമായി പിടിഎ ഫണ്ടും സ്കൂള്‍ ഫണ്ടും […] More
-
in Featured, Inspiration
വിശന്ന വയറോടെ ആരും ഉറങ്ങരുത്! അത്താഴപ്പട്ടിണിയില്ലാത്ത മട്ടാഞ്ചേരിക്കായി രജനീഷും കൂട്ടരും തുറന്ന ഭക്ഷണശാല
Promotion അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമൊക്കെയായി തെരുവുകളില്‍ അന്തിയുറങ്ങുന്നവര്‍ ഒരുപാടുണ്ട്. ഒരു നേരത്തെ അന്നത്തിന് പോലും വകയില്ലാത്തവര്‍. പക്ഷേ, വഴിയോരങ്ങളില്‍ അലഞ്ഞുനടക്കുന്നവര്‍ മാത്രമല്ല വിശന്ന വയറുമായി ഉറങ്ങാന്‍ പോകുന്നത്. അല്ലല്ലുകള് ആരെയും അറിയിക്കാതെ ജീവിക്കുന്നവര്ക്കിടയിലുമുണ്ട് അത്താഴ പട്ടിണിക്കാര്‍. വഴിയോരങ്ങളിലെ ആരോരുമില്ലാത്ത ജീവിതങ്ങള്‍ക്ക് അന്നം നല്കുന്ന ഒരു പാട് നല്ല മനസുകളുണ്ട്. പക്ഷേ വീടകങ്ങളിലെ വിശപ്പും പട്ടിണിയും നമ്മളില്‍ പലരും അറിയാതെ പോകുന്നുണ്ട്. അല്ലെങ്കില്‍ ആ സങ്കടങ്ങള്‍ ആരെയും അറിയിക്കാതെ ജീവിക്കുന്നവരാണ് ഏറെയും. അവര്‍ക്ക് വേണ്ടിയാണ് മട്ടാഞ്ചേരിക്കാരുടെ ഈ സക്കാത്ത്. ആരും […] More
-
in Featured, Inspiration
ലോക്ക്ഡൗണ്‍ കാലത്ത് എഴുത്തിലൂടെ ലക്ഷം രൂപ! യു എസ് പ്രസാധകർ തേടിവന്ന പ്ലസ് ടുക്കാരി
Promotion ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ലിയ ആദ്യമായി കവിതകളെഴുതുന്നത്. പക്ഷേ അവള് എഴുതിക്കൂട്ടുന്നതിനോടൊന്നും വീട്ടിലാര്‍ക്കും അത്ര താല്‍പ്പര്യമില്ലായിരുന്നു. പഠിക്കുന്ന കുട്ടിയല്ലേ, പോരെങ്കില്‍ എന്‍ട്രന്‍സ് കോച്ചിങ്ങിന്റെ തിരക്കുകളുണ്ട്. കവിതയും കഥയുമൊക്കെ എഴുതുന്ന തിരക്കില്‍ പഠനത്തില്‍ ശ്രദ്ധിക്കാതെ വന്നാലോ. വീട്ടിലുള്ളവരുടെ ആശങ്ക അതുമാത്രമായിരുന്നു. പക്ഷേ, ലിയയ്ക്ക് എഴുത്തിനെ അകറ്റി നിറുത്താനാകുമായിരുന്നില്ല. പഠനത്തിന്റെ ഇടവേളകളില്‍, വെറുതേയിരിക്കുന്ന നേരങ്ങളില്‍ ആരും കാണാതെ അവള് കുത്തിക്കുറിച്ചുകൊണ്ടേയിരുന്നു. കവിതകളായിരുന്നു ആ കൗമാരക്കാരിയുടെ ലോകം. പിന്നീടെപ്പോഴോ തിരക്കുകളില്‍ ആ കവിതയെഴുത്തുകാരിയെ ലിയ മറന്നു. ഒടുവില്‍ ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ […] More
-
31 പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് എടുത്ത് നല്കി ബെന്‍ജീന, ഒപ്പം നിന്ന് പ്രസിലെ ജീവനക്കാര്‍
Promotion കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കും മുന്‍പേ തന്നെ കൊച്ചിക്കാരി ബന്‍സീന തന്റെ പ്രസിലെ ജീവനക്കാരോട് സുരക്ഷിതരായി വീട്ടിലിരിക്കണമെന്നും തല്ക്കാലം ജോലിക്ക് വരേണ്ടെന്നും പറഞ്ഞു. ഏതാണ്ട് രണ്ട് മാസം ബെന്‍ജീനയുടെ പ്രസിലെ ജീവനക്കാരെല്ലാം ഓഫിസില്‍ വരാതെ വീടുകളില്‍ തന്നെയായിരുന്നു. കൊറോണക്കാലത്ത് പലര്‍ക്കും ജോലി നഷ്ടമായപ്പോള്‍ വരാപ്പുഴ കൂനമ്മാവ് ജെ ജെ ജെ മറിയാമ്മ പാപ്പച്ചന് മെമ്മോറിയല്‍ പ്രസിലെ ആര്‍ക്കും ജോലിയും ശമ്പളവും നഷ്ടമായില്ല. ജീവനക്കാര്‍ക്ക് രണ്ടു മാസത്തെ ശമ്പളം ബെന്‍ജീന കൃത്യമായി നല്‍കുകയും ചെയ്തു. എന്നാല്‍ […] More
-
in Environment
700 പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ട് മനോഹരമായ ബസ് ഷെല്‍റ്റര്‍! 2 ടണ്‍ ന്യൂസ്പേപ്പര്‍ ശേഖരിച്ച് വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക്
Promotion തൃപ്പൂണിത്തുറയില്‍ നിന്നു പൂത്തോട്ടയ്ക്ക് യാത്ര ചെയ്യുന്നവരില്‍ പലരും പ്ലാസ്റ്റിക് കുപ്പികൊണ്ടുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം കണ്ടിട്ടുണ്ടാകും. പാഴ്ക്കുപ്പികളില് തീര്‍ത്ത ഈ ബസ് സ്റ്റോപ്പില്‍ പൂച്ചെടികളും ടയര്‍ കൊണ്ടുള്ള ഇരിപ്പിടങ്ങളുമുണ്ട്. കണ്ടാല്‍ ആരുമൊന്നു നോക്കിപ്പോകും. തൃപ്പൂണിത്തുറ – പൂത്തോട്ട റൂട്ടില്‍ പാവംകുളങ്ങര കിണര്‍ സ്റ്റോപ്പാണിത്. ഈ റീസൈക്കിള്‍ഡ് ബസ് ഷെല്‍റ്ററിന് പിന്നില്‍ ഒരുമിച്ചു പഠിച്ചും കളിച്ചും വളര്‍ന്ന 16 കൂട്ടുകാര്‍ ചേര്‍ന്നുള്ള ബി എസ് ബി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബാണ്. കുപ്പി പെറുക്കലും ചെടി നടലും ടയറിന് […] More
-
in Inspiration
മറന്നോ മരക്കളിപ്പാട്ടങ്ങള്‍!? മരത്തില്‍ ആനവണ്ടിയും ടൂറിസ്റ്റ് ബസുകളും ഉണ്ടാക്കുന്ന ഷൈബിക്ക് ഇത് വെറും കളിയല്ല
Promotion ടെഡ്ഡി ബെയറും ബാര്‍ബിയും ചൈനീസ് കളിപ്പാട്ടങ്ങളുമൊക്കെ വിപണി കീഴടക്കും മുന്‍പേ താരമായിരുന്നവരാണ് മരക്കളിപ്പാട്ടങ്ങള്‍. മരത്തില്‍ തീര്‍ത്ത ആടുന്ന താറാവും കുതിരയുമൊക്കെ എത്രയെത്ര അംഗനവാടികളിലെ കുഞ്ഞുങ്ങളുടെ മനസ് സന്തോഷിപ്പിച്ചിരിക്കുന്നു. പക്ഷേ, പുത്തന്‍ രൂപത്തിലും ഭാവത്തിലുമൊക്കെയെത്തിയ കളിപ്പാട്ടങ്ങള്‍ക്ക് മുന്നില്‍ ഈ നാടന്‍ കളിപ്പാട്ടങ്ങളുടെ നിറം മങ്ങിപ്പോയി. എന്നാല്‍ അതൊന്നും തന്നെ ബാധിക്കില്ലെന്നു ജീവിതത്തിലൂടെ കാണിച്ചു തരുകയാണ് ഈ 47-കാരി. പാഴ്മരത്തില്‍ കൊച്ചു കൊച്ചു കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസുമൊക്കെ നിര്‍മ്മിക്കുകയാണ് മലപ്പുറംകാരിയായി ഷൈബി ഗീരിഷ്. വീടിനോട് ചേര്‍ന്ന ചെറിയ […] More
-
in Featured, Inspiration
‘ടീച്ചറായാലും ഞാന്‍ തെങ്ങുകയറ്റം നിര്‍ത്തില്ല’: ‘പെണ്ണല്ലേ, പഠിച്ചവളല്ലേ, നാട്ടാരെന്ത് പറയും..?’ മൂത്തുനരച്ച ഒരുപാട് മിഥ്യകള്‍ ഒറ്റവെട്ടിന് താഴെയിട്ട് ശ്രീദേവി
Promotion ബിഎഡ് ഫൈനല്‍ സെമസ്റ്റര്‍ പരീക്ഷ എഴുതാനിരിക്കുകയായിരുന്നു ശ്രീദേവി. അതിനിടയ്ക്കാണ് കൊറോണയുടെയും ലോക്ക് ഡൗണിന്റെയും വരവ്. ബി എഡ് കഴിഞ്ഞിട്ട് എം ഫില്‍ എന്നൊക്കെ സ്വപ്നം കണ്ടുനടക്കുന്നതിനിടയില്‍ അല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്. എന്താ സംഭവിച്ചതെന്നല്ലേ… ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റിലൂടെയല്ലേ ശ്രീദേവി താരമായത്! അച്ഛനെപ്പോലെ തെങ്ങുകയറ്റ തൊഴിലാളിയായിരിക്കുകയാണ് ശ്രീദേവിയിപ്പോള്‍. ബിഎഡ്-കാരി തെങ്ങുകയറാന്‍ പോകുന്നോ എന്ന് കണ്ണു മിഴിച്ചവരൊയൊക്കെ ശ്രീദേവി വീണ്ടും ഞെട്ടിച്ചു. വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ദ് ബെറ്റര്‍ ഹോം തെങ്ങ്കയറ്റമൊക്കെ കഴിഞ്ഞ് വീട്ടില്‍ […] More
-
in Inspiration
സ്വന്തമായി സോപ്പുണ്ടാക്കി വിറ്റ് പ്ലസ് ടു പഠിച്ച മിടുക്കന്: “ചെറിയ തുക അപ്പയ്ക്കും അമ്മയ്ക്കും കൊടുക്കാനും കഴിഞ്ഞു”
Promotion അത്ര ചില്ലറക്കാരല്ല പ്ലസ് ടുക്കാരന് അഖിലും അനുജന് ആഷിഷും. ടീച്ചര്മാര് പഠിപ്പിച്ചത് അനുസരിച്ച് സോപ്പ് നിര്‍മ്മിച്ച് അവര്‍ക്ക് തന്നെ വിറ്റ മിടുക്കനാണ് അഖില്‍ രാജ്. ഷീറ്റിട്ട ഒറ്റമുറിവീട്ടിലൊരു സോപ്പ് നിര്‍മ്മാണ യൂനിറ്റുണ്ടാക്കാന് ചേട്ടന് കട്ട സപ്പോര്‍ട്ട് നല്കിയവനാണ് അനുജന് ആഷിഷ് രാജ്. വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ദ് ബെറ്റര്‍ ഹോം സോപ്പുണ്ടാക്കുന്നത് അത്ര പുതുമയുള്ള കാര്യമൊന്നും അല്ല. എന്നാല്‍ അത് വിറ്റുണ്ടാക്കിയ വരുമാനം കൊണ്ടാണവന് പ്ലസ് ടുവിന് പഠിക്കാന്‍ പോയതും അമ്മയ്ക്ക് […] More
-
in Culture
ഓട്ടോ ഓടിച്ചു കിട്ടുന്ന പണം കൊണ്ട് 20 വര്‍ഷമായി സാഹിത്യ മാസിക ഇറക്കുന്ന പത്താം ക്ലാസ്സുകാരന്
Promotion മലപ്പുറത്തിനും മഞ്ചേരിക്കുമിടയിലെ ഒരു ഗ്രാമമാണ് പാണായി. ഇവിടെയാണ് അനിലിന്റെ വീട്. പാണായി ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെ കുസുമപ്രിയ എന്ന ഓട്ടോറിക്ഷയാണ് ആകെയുള്ള ജീവിതമാര്‍ഗ്ഗം. പക്ഷേ, ഓട്ടോറിക്ഷ ഡ്രൈവര്‍ അനില്‍ എന്നു പറയുന്നതിനെക്കാള്‍ പാണായിക്കാര്ക്ക് അദ്ദേഹം കവിയും എഴുത്തുകാരനും സിനിമാക്കാരനുമൊക്കെയാണ്. ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ കവിതയെഴുത്തും വായനയുമൊക്കെയായി വീട്ടിലിരിക്കുകയാണ് അനില്‍ പാണായി. കഥയും കവിതയുമൊക്കെ എഴുതുക മാത്രമല്ല, സ്വന്തമായി ഒരു സാഹിത്യമാസിക തന്നെ പ്രസിദ്ധീകരിക്കുന്നുണ്ട് അദ്ദേഹം. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. മലയാള […] More
-
in COVID-19
100 കുടുംബങ്ങള്‍ക്ക് 2,000 രൂപ വീതം സഹായം, വീടുകളിലേക്കും സമൂഹ അടുക്കളകളിലേക്കും സൗജന്യക്കിറ്റുകള്‍: ഇത് പച്ചക്കറിക്കടക്കാരന് ജെഫിക്ക് തന്നാലായത്
Promotion പയറിനും വെണ്ടയ്ക്കും തക്കാളിക്കുമൊക്കെ തൊട്ടാല്‍ പൊള്ളുന്ന വില… ചിലപ്പോഴൊക്കെ കിലോയ്ക്ക് നൂറും കടന്ന് പച്ചക്കറി വില കുതിക്കും. പക്ഷേ അതിലൊന്നും കാര്യമില്ല, ജെഫി സേവ്യറിന്റെ കടയില്‍ പോയാല്‍ വിലക്കുറവിന് നല്ല പച്ചക്കറി കിട്ടുമെന്നാണ് ആലുവക്കാരൊക്കെ പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ആലുവ പുളിഞ്ചോട് ജംഗ്ഷനില്‍ പച്ചക്കറിക്കച്ചവടം നടത്തുകയാണ് ജെഫി സേവ്യര്‍. അവിടെയൊരു മരച്ചുവട്ടിലെ വഴിയോരക്കടയില്‍ പച്ചക്കറികള്‍ നിറഞ്ഞിരിക്കുന്നതു കണ്ടാല്‍ത്തന്നെ ആരും നോക്കിപ്പോകും. കൂട്ടത്തില്‍ പച്ചക്കറിയുടെ വില പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡ് കൂടി കണ്ടാല്‍ ഹൈവേയിലൂടെ പോകുന്നവരൊക്കെ ഒന്നു […] More
-
in COVID-19
ലോക്ക്ഡൗണില്‍ ഒരു ഹരിത ദൗത്യം: പേപ്പര്‍ ബാഗ് ഉണ്ടാക്കി സൗജന്യമായി വിതരണം ചെയ്ത് സ്കൂള്‍ വിദ്യാര്‍ത്ഥിയും അമ്മാവനും
Promotion പാട്ടു പാടിയും ചിത്രം വരച്ചും നൃത്തം ചെയ്തും പൂന്തോട്ടമൊരുക്കിയും പുസ്തകങ്ങള്‍ വായിച്ചും മാത്രമല്ല വീട്ടുമുറ്റത്ത് പുതിയൊരു കിണര്‍ കുത്തിയും ലോക്ക്ഡൗണ്‍ ദിനങ്ങള്‍ പ്രയോജപ്പെടുത്തുന്നവരുണ്ട്. കൊറോണ വൈറസ് പടരാതിരിക്കാന്‍ മാസ്കുകളും ഹാന്റ് സാനിറ്റൈസറുകളുമൊക്കെ ഉണ്ടാക്കി സൗജന്യമായി വിതരണം ചെയ്തവരുമുണ്ട്. അവര്‍ക്കൊപ്പം ഇതാ ഒരു അമ്മാവനും മരുമകനും. ലോക്ക്ഡൗണ്‍ ദിനങ്ങളെ കടലാസ് കവറുകളിലാക്കുകയാണ് പത്തനംത്തിട്ട കൊടുമണ്തട്ട സ്വദേശിയായ ശ്രീജിത്തും സഹോദരീപുത്രന് ഏഴാം ക്ലാസുകാരന് ധനുഷും വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. പഴയ പത്രക്കടലാസുകള്‍ക്ക് […] More
-
5 വര്‍ഷമായി ഒരു ദിവസവും മുടങ്ങാതെ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഭക്ഷണമെത്തിക്കുന്ന വയനാട്ടിലെ കര്ഷകന്
Promotion ഏതാനും വര്‍ഷങ്ങളായി വയനാട്ടിലെ ബത്തേരി ഗവ. ആയൂര്‍വേദ ആശുപത്രിയിലെ പതിവുകാരനാണ് രാജഗോപാല്‍. എന്നും ഉച്ചയ്ക്ക് കൃത്യം 12.30-ന് രാജഗോപാല്‍ ആശുപത്രി മുറ്റത്തുണ്ടാകും. തനിച്ചല്ല, രവികുമാറും ഒപ്പമുണ്ടാകും. ആശുപത്രി മുറ്റത്തും വരാന്തകളിലും ജനല്പാളികള്ക്കുമപ്പുറം ഒരുപാട് പേരാണ് ഇവരുടെ വരവും കാത്തിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങായി ആശുപത്രിയിലെ വിശക്കുന്ന വയറുകള്‍ക്ക് ഉച്ചയൂണുമായാണ് രാജഗോപാല്‍ വരുന്നത്. നല്ല കുത്തരിച്ചോറും സാമ്പാറും അവിയലുമൊക്കെയായി രാജഗോപാലും രവികുമാറും ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയാല്‍ പിന്നെയൊരു മേളമാണ്. സ്റ്റീല്‍ പാത്രങ്ങളും തൂക്കുപാത്രങ്ങളുമൊക്കൊയി ആശുപത്രി മുറിക്കുള്ളില്‍ നിന്ന് പലരും ഓടി […] More