ഗള്‍ഫിലെ ജോലി വിട്ട് പാളപ്പാത്രങ്ങള്‍ നിര്‍മ്മിക്കുന്ന എന്‍ജിനീയര്‍ ദമ്പതികള്‍; സ്ത്രീകള്‍ക്ക് തൊഴില്‍, കര്‍ഷകര്‍ക്കും നേട്ടം
ധാരാളം ഓഡറുകള്‍ വരുന്നുണ്ടെങ്കിലും എല്ലാം സ്വീകരിക്കാനാവില്ല. വിപുലപ്പെടുത്താനുള്ള ആലോചനകളിലാണ് ഹര്‍ഭജനും കുടുംബവും 90-ാം വയസ്സില്‍ സംരംഭകയായ മുത്തശ്ശി: ഇതുവരെ സ്വയം സമ്പാദിക്കാന്‍ കഴിയാതിരുന്നതിന്റെ നിരാശ തീര്‍ത്ത് ഹര്ഭജന്
സിസ്റ്റര്‍ റോസ് (ഇടത്ത്)/ റബര്‍ തോട്ടം. ഫോട്ടോയ്ക്ക് കടപ്പാട് : ഡിസ്കവര് മേഘാലയ/ ഫേസ്ബുക്ക് തീവ്രവാദവും ദാരിദ്ര്യവും ദുരിതം വിതച്ച ഗാരോ കുന്നുകളില്‍ റബര്‍ കൃഷിയിലൂടെ വലിയ മാറ്റം കൊണ്ടുവന്ന മലയാളി സ്ത്രീ