കലാപങ്ങള്‍ എങ്ങനെ നിയന്ത്രിക്കണം? മുംബൈ നിന്നുകത്തിയപ്പോഴും തൊട്ടടുത്ത് നിരന്തര സംഘര്‍ഷങ്ങളുടെ ദുഷ്‌പേരുള്ള നഗരത്തില്‍ തീപ്പൊരി വീഴാതെ കാത്ത പൊലീസ് ഓഫീസര്‍ സംസാരിക്കുന്നു