
free food for poor
More stories
-
‘പച്ചരി നനച്ചുതിന്ന് ഞാനും മോളും കഴിഞ്ഞിട്ടുണ്ട്’: കൂലിപ്പണിയെടുത്ത് പാവങ്ങളെ ഊട്ടുന്ന വിജി
Promotion പ്രായത്തിന്റെ അവശതകളില്‍ തനിച്ചായിപ്പോയവര്‍, നാടും വീടും ഏതെന്നറിയാതെ അലഞ്ഞുതരിഞ്ഞു നടക്കുന്നവര്‍, കാഴ്ച ഇല്ലാത്തവരും കൈകാല്‍ നഷ്ടപ്പെട്ടവരുമായി വേറെയും ചിലര്‍. ചോറും ചിക്കന്‍കറിയുമുണ്ടാക്കി ഇങ്ങനെ ആരുമില്ലാത്തവരെ ഊട്ടുന്ന ഒരു തമിഴ്നാട്ടുകാരി. വിജി എന്ന 48- കാരിയാണ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരങ്ങളില്‍ അലഞ്ഞുനടക്കുന്നവര്‍ക്ക് രുചിയേറിയ ഭക്ഷണവും വസ്ത്രങ്ങളും സമ്മാനിക്കുന്നത്. അച്ഛനും അമ്മയ്ക്കും ചേട്ടനുമൊപ്പം തഞ്ചാവൂരില്‍ നിന്ന് കേരളത്തിലെത്തുമ്പോള്‍ വിജിയ്ക്ക് വെറും ആറു മാസം പ്രായം. കഷ്ടപ്പാടും പട്ടിണിയും സങ്കടങ്ങളുമൊക്കെ നിറഞ്ഞ ജീവിതത്തില്‍ തോല്ക്കാന് തയാറല്ലാത്ത മനസുമായി വിജി ജീവിച്ചു. […] More
-
in Featured, Inspiration
‘വെറുംവയറോടെയാണ് പോവുക. ഉച്ചയാവുമ്പോ വിശക്കാന് തുടങ്ങും… അപ്പോ ചാലിയാറിലെ വെള്ളം കുറെ കുടിക്കും’: ഒരു രൂപ പോലും വാങ്ങാതെ പാവങ്ങള്‍ക്ക് ചികിത്സയും മരുന്നും ഭക്ഷണവും നല്കുന്ന ഡോക്റ്ററുടെ ജീവിതകഥ
Promotion മലപ്പുറം മഞ്ചേരിയ്ക്ക് സമീപം കാവന്നൂര്‍ പഞ്ചായത്തില്‍ നിന്ന് ഒന്നര മൈല്‍ ദൂരത്തൊരു കൊച്ചുഗ്രാമമുണ്ട്. ഇരുവേറ്റി. ആ നാട്ടിലെ ആദ്യത്തെ എസ് എസ് എല്‍ സിക്കാരനായിരുന്നു ഗോവിന്ദന്. ചാലിയാര്‍ പുഴയില്‍ നിന്നു വെള്ളം കോരിക്കുടിച്ച് സ്കൂളിലേക്ക് പോയവന്. അലവിക്കാക്കടെ കൈയില്‍ നിന്നു വലപ്പോഴും ഒരണയ്ക്ക് ചായയും വടയും വാങ്ങിക്കഴിഞ്ഞു വിശപ്പകറ്റിയവന്‍. ഇരുവേറ്റിക്കാരുടെ ഗോവിന്ദന് അന്നാട്ടിലെ ആദ്യ ഡോക്റ്ററായതിന് പിന്നില്‍ കയ്പും മധുരവും കിനിയുന്ന ഒരുപാട് കഥകളുണ്ട്. ഡോക്റ്ററായപ്പോഴും അദ്ദേഹം നാടിനെയും നാട്ടുകാരെയും മറന്നില്ല, നടന്നുപോയ വഴികളും. അരികിലെത്തുന്ന […] More
-
ആ രണ്ട് സംഭവങ്ങളാണ് അത്താഴക്കൂട്ടം തുടങ്ങാന്‍ കാരണം: വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്കാന് ഫൂഡ് ഫ്രീസറുകളുമായി കണ്ണൂരിലെ ചങ്ങാതിമാര്‍
Promotion സന്തോഷ് ഏച്ചിക്കാനം എഴുതിയ ‘ബിരിയാണി’ എന്ന കഥ മലയാളത്തില്‍ ഒരു പാട് ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഒരാര്‍ഭാട വിവാഹത്തിന് ശേഷം ബാക്കിയായ ബിരിയാണി കുഴിവെട്ടിമൂടാന്‍ ഏല്പിക്കപ്പെട്ട ഗോപാല്‍ യാദവ് എന്ന തൊഴിലാളിയുടെ മനസ്സിലൂടെയാണ് കഥ വികസിക്കുന്നത്. പഞ്ചാബില്‍ നിന്നും പ്രത്യേകം കൊണ്ടുവന്ന ബസുമതി അരി കൊണ്ടുണ്ടാക്കിയ ബിരിയാണി ദം പോലും പൊട്ടിക്കാതെ നേരെ കുഴിയിലേക്ക് തള്ളുമ്പോള്‍ അയാള്‍ ഭാര്യയെ ഓര്‍ക്കുന്നു. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് സൊല്യൂഷന്‍സ് വാങ്ങാം. Karnival.com ഒരിക്കല്‍ ബസുമതി അരി കണ്ട് […] More
-
in Inspiration
‘അച്ചായന് പറഞ്ഞിട്ടാണ്’ യാച്ചു എന്ന മുന്‍ഡ്രൈവര്‍ നൂറുകണക്കിന് പേര്‍ക്ക് ഭക്ഷണം നല്‍കുന്നത്, വസ്ത്രം കൊടുത്തത്, പാവങ്ങള്‍ക്കായി കൃഷി ചെയ്തത്! പക്ഷേ, ആരാണാ അജ്ഞാതന്‍?
Promotion കല്യാണ വീട്ടിലെ ബാക്കിയാവുന്ന ബിരിയാണിയും ഫ്രൈഡ് റൈസുമൊന്നും കളയല്ലേ…! യാസര്‍ വന്നു കൊണ്ടുപോയ്ക്കോളൂം. പാലക്കാട്ടുതാഴം പാലത്തിന്റെ ഓരത്ത് മാലിന്യം വലിച്ചെറിയാന്‍ നില്‍ക്കണ്ടട്ടോ യാസര്‍ ക്യാമറ വെച്ചിട്ടുണ്ട്. ഈ പറമ്പ് വെറുതേ കിടക്കുന്നത് യാസര്‍ കാണണ്ട. കണ്ടാലേ പുള്ളിക്കാരന് വെട്ടിക്കിളച്ച് അവിടെ വല്ലതുമൊക്കെ നട്ടുപിടിപ്പിക്കും. വഴിയോരത്ത് പുല്ലുവളര്‍ന്ന് നില്‍ക്കുന്നത് കണ്ടാല്‍ മതി, ടൂള്സുമായി യാസറെത്തും. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, സാമൂഹ്യമാറ്റത്തിന് തുടക്കമിടാം. സന്ദര്‍ശിക്കൂ, Karnival.com പിന്നെ ആ പുല്ലൊക്കെ വെട്ടിത്തെളിച്ചാലേ ഈ യാസറിന് സമാധാനം കിട്ടൂ. ഇതൊക്കെ […] More
-
ട്രെയിനില്‍ കളിപ്പാട്ടം വിറ്റുനടക്കുമ്പോഴും ആ പതിവ് മുടക്കിയിട്ടില്ല: പാവപ്പെട്ട രോഗികള്‍ക്ക് ചായയും ബിസ്കറ്റും നിറയെ സ്നേഹവുമായെത്തുന്ന കളിപ്പാട്ടക്കച്ചവടക്കാരന്‍
Promotion നേരം വെളുക്കും മുന്‍പേ കുറ്റിച്ചിറക്കാരന്‍ സെയ്ദ് അബ്ദുല്‍ അഫ്ത്താര്‍ ചായപ്പാത്രവുമായി കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെത്തും… ആശുപത്രിമുറികള്ക്കുള്ളി ആരോരുമില്ലാത്തവര്‍ക്ക് ചായയും ബിസ്കറ്റുമൊക്കെ നല്‍കിയും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞും ആശ്വസിപ്പിച്ചും കുറച്ചുനേരം. അവിടെ നിന്ന് കോര്പറേഷന് തൊഴിലാളിയുടെ കുപ്പായത്തിലേക്ക്. സന്ധ്യയാകുന്നതോടെ വലിയങ്ങാടിയിലേക്ക്. അവിടെ വൈകുന്നേരത്തിന്റെ തിരക്കില്‍ കളിപ്പാട്ടം വില്പന. ഇങ്ങനെ എത്രയോ വേഷപ്പകര്ച്ചകള്ക്കിടയിലൂടെയാണ് കുറ്റിച്ചിറ അറയ്ക്കലകം വീട്ടില്‍ സെയ്ദ് അബ്ദുല്‍ അഫ്ത്താര്‍ ദിവസവും കടന്നുപോകുന്നത്. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, സാമൂഹ്യമാറ്റത്തില്‍ പങ്കുചേരാം. karnival.com നിര്‍ധനരെ സഹായിച്ചും സൗജന്യമായി നീന്തല്‍ പഠിപ്പിച്ചും ചിറയിലെ മാലിന്യം നീക്കി പുതുജീവന്‍ […] More
-
in Featured, Inspiration
വിശക്കുന്നവര്‍ക്കായി സൗജന്യ ഫൂഡ് ബാങ്ക്: ഈ പ്രവാസിയുടെ വീട്ടില്‍ ഭക്ഷണമുണ്ടാക്കുന്നത് വഴിപ്പോക്കര്‍ക്കും കൂടിയാണ്
Promotion വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി തേടി ഗള്‍ഫിലേക്ക് പോയ തൃശ്ശൂര്‍ക്കാരന്‍ അബ്ദുല്‍ ഖാദര്‍ നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. 40 വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് ഈ വരവ്. എംബസി ഖാദര്‍, സലാലക്കാരുടെ ഖാദര്‍ ഭായി, അല്‍ബിലാദ് ഖാദര്‍, അബ്ദുക്ക… ഇങ്ങനെയൊക്കെ ആളുകള്‍ സ്നേഹത്തോടെ വിളിക്കുന്ന ഞാവേലിപ്പറമ്പില്‍ അബ്ദുല്‍ ഖാദര്‍. കഷ്ടപ്പെട്ടും അധ്വാനിച്ചും ഗള്‍ഫില്‍ ബിസിനസ് സാമ്രാജ്യമുണ്ടാക്കിയ ഖാദറിക്ക നാട്ടിലെത്തി ആദ്യം ചെയ്തത് വീടിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം പൊളിക്കലായിരുന്നു. കുറേക്കാലമായുള്ള ഒരാഗ്രഹം സാധിക്കുന്നതിന് മതില് പൊളിക്കണമായിരുന്നു. നാലു പതിറ്റാണ്ട് […] More
-
in Inspiration
ഉമ്മച്ചി കൊയ്തുവരുന്ന നെല്ലുകുത്തി കഞ്ഞിയുണ്ടാക്കി വാപ്പച്ചി പട്ടിണിക്കാര്‍ക്കൊപ്പം കഴിച്ചു, 35 വര്‍ഷം; ആ വാപ്പച്ചിയുടെ മകള്‍ പൊതിച്ചോറുണ്ടാക്കി തെരുവുമക്കള്‍ക്ക് കൊടുത്തു, അതുകണ്ട് സ്കൂള്‍ കുട്ടികള്‍…തലമുറകളിലേക്ക് പടരുന്ന നന്മ
Promotion എന്നും രാത്രി ആലുവാക്കാരന് കോട്ടയ്കകത്ത് അലിയാര് സിദ്ദീഖ് വീട്ടില്‍ നിന്നിറങ്ങും. ഒരു കൈയ്യില്‍ പത്തുവയസ്സുകാരി മകളുടെ കൈ ചേര്‍ത്തു പിടിച്ചിരിക്കും. മറ്റേ കൈയിലൊരു പെട്രോമാക്സുമുണ്ടാകും. പെട്രോമാക്സിന്റെ വെളിച്ചത്തില്‍ ഇരുട്ടിനെ വകഞ്ഞുമാറ്റി കമ്പനിപ്പടിയിലൂടെ നടക്കും. ആ യാത്രയില്‍ വഴിയോരങ്ങളില്‍ അലയുന്നവരെയും മാനസികപ്രശ്നങ്ങളുള്ളവരെയുമൊക്കെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും. അവര്‍ക്കുള്ള കഞ്ഞി ആ വീട്ടില്‍ റെഡിയായിരിക്കും. 35 വര്‍ഷക്കാലം തെരുവില്‍ അലയുന്നവരുടെ വിശപ്പകറ്റിയ മനുഷ്യനാണ് സിദ്ദീഖ്. ആ രാത്രികളില്‍ വാപ്പച്ചിയുടെ കൈകളില്‍ത്തൂങ്ങി വിശന്ന വയറോടെ തെരുവിലുറങ്ങുന്നവരെ തേടിയിറങ്ങിയ ആ മകളിന്ന് പിതാവിന്റെ വഴിയിലൂടെ […] More
-
in Welfare
40-വര്‍ഷമായി വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ അന്നം, ആരോരുമില്ലാത്തവര്‍ക്ക് സൗജന്യ ട്യൂഷന്; ഈ കോളെജിലെ കുട്ടികള്‍ എന്നും ‘ന്യൂജെന്‍’
Promotion ഫെ യ്സ്ബുക്കും വാട്ട്സ്ആപ്പുമൊക്കെയായി അടിപൊളിച്ചു നടക്കുന്ന യൂത്ത്. എത്രയൊക്കെ ഇന്സ്റ്റാഗ്രാമിലലും ട്വിറ്ററിലും നിറഞ്ഞുനില്ക്കുകയാണെങ്കിലും സമൂഹത്തിനോട് ചേര്‍ന്നുനില്‍ക്കുന്നവരാണ് ന്യൂജെന്‍ പിള്ളേര്. പ്രളയക്കെടുതിയില്‍ ഈ പുതിയ തലമുറയുടെ ഇടപെടല്‍ കേരളം കണ്ടതാണ്. സമൂഹത്തില്‍ സജീവ ഇടപെടലുകള്‍ നടത്തുന്നവര്‍. ആണ്‍പെണ്‍ വേര്‍തിരിവുകളില്ലാത്ത സൗഹൃദത്തിനിടയ്ക്ക് മറ്റുള്ളവരുടെ സങ്കടങ്ങളും ആവശ്യങ്ങളും തിരിച്ചറിയുന്നവര്‍… അതിന് മറ്റൊരു ഉദാഹരണം കൂടി. വിശക്കുന്നവര്‍ക്കു അന്നം നല്‍കിയും ആരോരുമില്ലാത്തവര്‍ക്ക് അറിവ് പകര്‍ന്നും സ്നേഹം സ്വന്തമാക്കുന്ന ഒരു കൂട്ടം വിദ്യാര്‍ഥികള്‍. എറണാകുളം ആലുവ യു.സി കോളെജിലെ കുട്ടികളാണ് മുന്‍പ് പഠിച്ചിറങ്ങിയവര്‍ കാണിച്ചുകൊടുത്ത വഴിയിലൂടെ സഞ്ചരിക്കുന്നത്. […] More
-
in Welfare
തെരുവില്‍ കഴിയുന്നവര്‍ക്ക് 14 വര്‍ഷമായി ഭക്ഷണം, അവരെയും കൂട്ടി വിനോദയാത്രകള്‍; ഈ ഡോക്റ്റര്‍ സന്തോഷിക്കുന്നത് ഇങ്ങനെയൊക്കെയാണ്
Promotion “പ തിവ് പോലെ ക്ലിനിക്കിലേക്കുള്ള യാത്രയിലാണ്… കുറച്ചുദൂരമുണ്ട്. അവിചാരിതമായി അന്നൊരു കാഴ്ച കണ്ടു. ഹൊ… 14വര്‍ഷങ്ങള്‍ക്കിപ്പുറവും അതേക്കുറിച്ച് പറയുമ്പോള്‍ എനിക്ക് മനംപുരട്ടും. അന്നും അങ്ങനെയായിരുന്നു,” ഡോക്റ്റര്‍ ജോജോ ഓര്‍ക്കുന്നു. “ആ ദിവസത്തിന് ശേഷം നേരെ ചൊവ്വേ ഭക്ഷണം കഴിക്കാന്‍ പറ്റിയിട്ടില്ല,” ജീവിതത്തില്‍ വലിയൊരു മാറ്റംവരുത്തിയ ആ ദിവസം അദ്ദേഹത്തിന് മറക്കാന്‍ കഴിയില്ല. “വിശന്നിരുന്ന് എന്തെങ്കിലും കഴിക്കാമെന്നു കരുതിയെടുത്താല് ഛര്ദിക്കാന് തോന്നും. ആ വിമ്മിഷ്ടം സഹിക്കാതെ നിവൃത്തിയില്ലായിരുന്നു. “ഏതാണ്ട് ആറുമാസക്കാലം മനസില്‍ ദേഷ്യവും സങ്കടവുമൊക്കെയായിരുന്നു. ഒടുവില്‍ ഒരു കാര്യം […] More
-
in Inspiration, Welfare
സര്‍ജുവിനും കൂട്ടുകാര്‍ക്കും അറിയാം വിശന്ന വയറോടെ രാവുറങ്ങുന്നവരുടെ വേവ്
Promotion ഒട്ടിയ വയറുമായി ഉറങ്ങാന്‍ പോകുന്നവരെക്കുറിച്ച് നമുക്കെന്തറിയാം? വയറിനുള്ളിലെ ആന്തല് മാത്രമല്ല, നെഞ്ചെരിച്ചുപുകയ്ക്കുന്ന ഓര്‍മ്മകളും, തിരസ്കാരത്തിന്റെ കയ്പ്പും കണ്ണീരും കൂടിയാണ് അവരുടെ ഉറക്കത്തിന് കൂട്ട്. ഇത്തിരി കഞ്ഞി ഉപ്പുകൂട്ടി കുടിക്കുന്നത് അവര്‍ സ്വപ്നം കാണുമായിരിക്കും, വിശന്നുമയങ്ങുന്ന രാത്രികളില്‍. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്ത് ഒരുപാട് പേർ അങ്ങനെ എപ്പോഴും കാണും. ഏറെയും വൃദ്ധര്‍. വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍, മക്കളുപേക്ഷിച്ചവര്‍, ആരോരുമില്ലാത്തവര്‍… അവര്‍ അവിടെ വന്നുകൂടുന്നതിനും കാരണമുണ്ട്. ക്ഷേത്രത്തില്‍ അത്താഴക്കഞ്ഞി കിട്ടും. അത് കഴിച്ച് കിടന്നുറങ്ങാം. എന്നാല്‍ ക്ഷേത്രക്കുളത്തില്‍ പോയി […] More