നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായ 300-ലധികം പേരെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയ തൃശ്ശൂര്‍ക്കാരന്‍
ഒറ്റപ്പെട്ട തുരുത്തില് നിന്നും സാന്ദ്രയെ പരീക്ഷാ ഹാളിലെത്തിക്കാന്‍ 2 ദിവസം പ്രത്യേക ബോട്ട് സര്‍വ്വീസ് നടത്തി ജലഗതാഗത വകുപ്പ് ജീവനക്കാര്‍
6 വര്‍ഷത്തിനിടയില്‍ 34 പേര് ആത്മഹത്യ ചെയ്ത ആദിവാസി ഊരിനെ പുതിയൊരു ലഹരി നല്കി വീണ്ടെടുത്ത എക്സൈസ് ഉദ്യോഗസ്ഥര്‍
ആത്മഹത്യാ മുനമ്പില്‍ നിന്ന് മടങ്ങി വന്ന പുഞ്ചിരി: വിഷാദവും ഒറ്റപ്പെടലും നീന്തിക്കയറാന്‍ പാടുപെടുന്നവര്‍ക്കായി ജോലിയുപേക്ഷിച്ച എന്‍ജിനീയര്‍
ലക്ഷത്തിലേറെ ചോദ്യോത്തരങ്ങള്‍, 24 പുസ്തകങ്ങള്‍… ഐ എ എസ് ഉദ്യോഗസ്ഥരടക്കം ആയിരക്കണക്കിന് ശിഷ്യര്‍ക്ക് വഴികാട്ടിയായി ഒരു സര്‍ക്കാര്‍ അധ്യാപകന്
വീട്ടില്‍ വിളഞ്ഞത് വീട്ടില്‍ 80-ലധികം ഇനം പച്ചക്കറികളും പഴങ്ങളും ഔഷധസസ്യങ്ങളും! ആ കൃഷിരഹസ്യം അനു പങ്കുവെയ്ക്കുന്നു
വീട് നിറയെ സ്വന്തമായി നിര്‍മ്മിച്ച ശാസ്ത്ര ഉപകരണങ്ങള്‍, 200 ശാസ്ത്ര വീഡിയോകള്‍, 25 ഡോക്യുമെന്ററികള്‍… ‘മാനംനോക്കി നടന്ന’ ഇല്യാസ് കുട്ടികളുടെ പ്രിയങ്കരനായതിങ്ങനെ
കൃഷിയില്‍ നിന്ന് 2 കോടിയോളം രൂപ: 40 ഏക്കറില്‍ പച്ചക്കറിയും കിഴങ്ങുകളും, 50 ഏക്കറില്‍ പഴങ്ങള്‍; കുറഞ്ഞ വിലയ്ക്ക് ജൈവ ഉല്പന്നങ്ങള്… ഇത് നെട്ടുകാല്‍ത്തേരിയുടെ വിജയം
കടലാസ് പൂക്കളില്‍ നിന്ന് 2 ലക്ഷം രൂപ വരുമാനം നേടുന്ന അധ്യാപിക: ഗ്രോബാഗില്‍ റംബുട്ടാന്, അബിയു, ആപ്പിള്‍ ചാമ്പ
ഒരു കാലത്ത് നാട് വിറപ്പിച്ച സാഗര്‍ ഏലിയാസ് അനിയുടെ ജീവിതം: വീടില്ല, താമസം ഓട്ടോയില്‍, കിട്ടുന്നതില്‍ അധികവും കാന്‍സര്‍ രോഗികള്‍ക്ക്
സൂറത്തിലെ 26,000 കുടുംബങ്ങളില്‍ ദിവസവും 5 റൊട്ടി അധികം ഉണ്ടാക്കുന്നു, ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളുടെ വിശപ്പകറ്റാന്‍
ആരുമില്ലാത്തവരേയും ഉപേക്ഷിക്കപ്പെട്ടവരെയും തോളിലേറ്റി ഒരു ചുമട്ടുതൊഴിലാളി; അഭയം നല്‍കുന്നത് 50-ലേറെ പേര്‍ക്ക്
വര്‍ഷത്തില്‍ എല്ലാ ദിവസവും വിഷമില്ലാത്ത പച്ചക്കറി, 1 ഏക്കറില്‍ നിന്ന് 30 ടണ്‍, ലാഭം 8 ലക്ഷം രൂപ: ഉണ്ണികൃഷ്ണന്റെ ദേശീയ അംഗീകാരം നേടിയ കൃഷി പരീക്ഷണങ്ങള്‍
കോട്ടയത്തിന്റെ ചരിത്രത്തിന് പുറകെ ഒരു ചിത്രകാരന്, ആ പഠനങ്ങള്‍ ഒഴുകിച്ചേര്‍ന്നത് നദികളുടെയും തോടുകളുടെയും വീണ്ടെടുപ്പില്‍
ഡോ. രാജേഷ് കുമാര്‍ ഗുപ്ത മൃതദേഹങ്ങള്‍ ദഹിപ്പിക്കണോ അതോ മറവുചെയ്യണോ? കോവിഡ്-19 മരണങ്ങളെപ്പറ്റിയുള്ള വ്യാജപ്രചാരണങ്ങള്‍ ഡോക്റ്റര്‍ തുറന്നുകാട്ടുന്നു
ത്രീ-ഡി പ്രിന്ററില്‍ നൂറുകണക്കിന് ഫേസ്ഷീല്‍ഡുകള്‍ നിര്‍മ്മിച്ച് സൗജന്യമായി നല്കി ന്യൂയോര്‍ക്കിലെ മലയാളി നഴ്സ്
ടെറസില്‍ ബബിള്‍ഗം മരവും കര്പ്പൂരവുമടക്കം 400 ഇനം അപൂര്‍വ്വ വൃക്ഷങ്ങളും സസ്യങ്ങളുമുള്ള കാട് വളര്‍ത്തി ഐ എസ് ആര് ഓ എന്‍ജിനീയര്‍