
Green energy
More stories
-
in Innovations
നിങ്ങളുടെ സ്കൂട്ടര്‍ വൈദ്യുതിയിലും പെട്രോളിലും ഓടിക്കാം: ഇലക്ട്രിക്-ഹൈബ്രിഡ് കിറ്റുമായി ബെംഗളുരുവിലെ സ്റ്റാര്‍ട്ട് അപ്
Promotion രാകേഷും ഭാര്യ വിന്നി ഗംഗാധരനും ചേര്‍ന്ന് ബെംഗളുരുവില്‍ ഒരു സ്റ്റാര്‍ട്ട് അപ് തുടങ്ങാന്‍ ആലോചിച്ചപ്പോള്‍ മനസ്സിലുണ്ടായിരുന്നത് ഐ സി എന്ജിന് (Internal combustion) സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളായിരുന്നു. വ്യവസായങ്ങളെ മാത്രം (ബിസിനസ്-ടു-ബിസിനസ്) ഉന്നം വെച്ചുള്ളതായിരുന്നു അവരുടെ മനസ്സിലുണ്ടായിരുന്ന പ്രോജക്ട്. എന്നാല്‍ നിക്ഷേപകരെ തേടിയപ്പോള്‍ മിക്കവരും ചോദിച്ചത് ഒറ്റക്കാര്യം: ഓട്ടോമൊബൈല്‍ വ്യവസായം അധികം വൈകാതെ ഇലക്ട്രികിലേക്ക് മാറുമ്പോള്‍ ഈ ഐ സി എന്ജിന് ടെക്നോളജി കൊണ്ട് എന്താണ് കാര്യം? ഈ ചോദ്യം അവരെ ചിന്തിപ്പിച്ചു. പെട്രോളും […] More
-
in Innovations
പോര്‍ട്ടബിള്‍ ബാറ്ററി, ഒറ്റച്ചാര്‍ജ്ജില്‍ 100 കിലോമീറ്റര്‍! ഇലക്ട്രിക് സൈക്കിളുകളുമായി സഹോദരന്മാര്
Promotion ഇലക്ട്രിക് കാറുകള്‍ക്കും ബൈക്കുകള്‍ക്കുമൊപ്പം ഇലക്ട്രിക് സൈക്കിളുകളും പതിയെ ആണെങ്കിലും ഇന്‍ഡ്യന്‍ വിപണിയിലും സാധാരണമായിക്കൊണ്ടിരിക്കുകയാണ്. തിരക്കുപിടിച്ച നഗരങ്ങളില്‍ ഇ-സൈക്കിളുകള്‍ ഒരുപാട് പേര് ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു. ട്രാഫിക്ക് ജാമിലും അതിനിടയിലൂടെ നിശ്ശബ്ദമായി കുതിക്കുന്ന സൈക്കളുകള്‍ ഒരു കാഴ്ചയാണ്. ഇനിയല്പം വ്യായാമം വേണമെന്നാണെങ്കില്‍ ഇലക്ട്രിക് മോഡ് ഓഫാക്കി ചവിട്ടിക്കൊണ്ട് പോകുകയും ചെയ്യാം. ഇ-സൈക്കിളുകള്‍ക്ക് പ്രധാന പ്രശ്നം ചാര്‍ജ്ജിങ്ങാണ്. ഒറ്റച്ചാര്‍ജ്ജില്‍ സഞ്ചരിക്കാവുന്ന ദൂരപരിധിയാണ് മറ്റൊന്ന്. എന്നാല്‍ ഇത് പരിഹരിക്കുന്നതാണ് റാഹില്‍, റുഷാദ് രൂപാവാലാ സഹോദരന്മാരുടെ സ്റ്റാര്‍ട്ട് അപ് പുറത്തിറക്കിയ ലൈറ്റ്സ്പീഡ് സൈക്കിളുകള്‍. ഒറ്റച്ചാര്‍ജ്ജില്‍ […] More
-
in Innovations
പൂജ്യത്തില്‍ നിന്ന് 100 KM വേഗത നേടാന്‍ വെറും 3 സെക്കന്‍ഡ്! ഇന്‍ഡ്യയിലെ ആദ്യ ഇലക്ട്രിക് സൂപ്പര്‍ ബൈക്കുമായി ബെംഗളുരുവിലെ സ്റ്റാര്‍ട്ട് അപ്
Promotion ഇന്‍ഡ്യയിലെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിപണി 2023-ഓടെ 161 മില്യണ്‍ ഡോളറായി വളരുമെന്നാണ് ഒരു പഠനം പറയുന്നത്. അതിന് പല കാരണങ്ങളാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. യുവതലമുറയുടെ ആശയാഭിലാഷങ്ങളിലെ മാറ്റം, പ്രതിശീര്‍ഷവരുമാനത്തിലെ വര്‍ദ്ധനവ്, ഒപ്പം പ്രീമിയം മോട്ടോര്‍സൈക്കിളുകളുടെ റേഞ്ചിലുള്ള വര്‍ദ്ധനയും പെട്ടെന്ന് ലോണ്‍കിട്ടാനുള്ള സാധ്യതകളും എല്ലാം ഇതില്‍പ്പെടും. ഇതൊക്കെ മുന്നില്‍ കണ്ടാണ് ബെംഗളുരു ആസ്ഥാനമായുള്ള എംഫ്ളക്സ് മോട്ടോഴ്സ് ഒരു പക്ഷേ, രാജ്യത്തെ തന്നെ ആദ്യത്തെ ഇലെക്ട്രിക് സൂപ്പര്‍ബൈക്ക് പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നത്. 2020-21-ഓടെ കമ്പനിയുടെ എംഫ്ളക്സ് വണ്‍ (Emflux ONE) […] More
-
in Featured, Innovations
ബാറ്ററിയുടെ ആയുസ്സ് 80,000 കിലോമീറ്റര്‍: ഈ ഇലക്ട്രിക് മോപെഡില്‍ ഒറ്റച്ചാര്‍ജ്ജില്‍ 180 കിലോമീറ്റര്‍ യാത്ര ചെയ്യാം
Promotion കോയമ്പത്തൂരില്‍ നിന്നുള്ള 23-കാരന് ഗുഹന് ആര് പി ഒരു ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ട് അപിന്റെ കോ-ഫൗണ്ടര്‍ ആണ്. എലോണ്‍ മസ്കിന്റെ ടെസ്ല എനര്‍ജിയാണ് പ്രചോദനം. “എന്‍ജിനീയറിങ്ങ് പഠനത്തിന്റെ രണ്ടാം വര്‍ഷത്തിലാണ് ഞാന്‍ കൂട്ടുകാരൊടൊപ്പം ടെസ്ലയുടെ ഒരു വീഡിയോ കണ്ടത്. അതെന്നെ ആഴത്തില്‍ സ്വാധീനിച്ചു. 20015-ല്‍ എന്റെ വീട്ടിലെ ഗാരേജില്‍ ഞങ്ങള്‍ ഒരു ഇലക്ട്രിക് കാര്‍ ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങി,’ ഗുഹന് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞുതുടങ്ങുന്നു. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഗുഹന് കോയമ്പത്തൂരില്‍ നിന്നുള്ള വ്യവസായിയും […] More
-
in Inspiration
പ്രകാശം പരത്തുന്ന ഒരു മനുഷ്യന്
Promotion പച്ചയണിഞ്ഞ് നില്ക്കുന്ന ചെടിക്കൂട്ടങ്ങള്‍. അതിമനോഹരമായ പുല്‍മേടുകളും പക്ഷിത്തുരുത്തും ജലസംഭരണിയും മുതലവളര്‍ത്തല്‍ കേന്ദ്രവുമൊക്കെയായി യാത്ര ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണിവിടം. കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി എന്ന കൊച്ചു ഗ്രാമം. പക്ഷേ സഞ്ചാരികളെ മോഹിപ്പിച്ച മണ്ണിലേക്കുള്ള ഈ സഞ്ചാരം പെരുവണ്ണാമൂഴിയിലെ കാഴ്ചകള്‍ ആസ്വദിക്കാനായിരുന്നില്ല. പരിമിതികളെ തോല്‍പ്പിച്ച് ജീവിതത്തോട് പോരാടുന്ന ഒരാളെ കാണാനുള്ള യാത്രയിലാണ്.. വെളിച്ചത്തെ പ്രണയിച്ച ഒരാള്‍–പെരുവണ്ണാമൂഴിക്കാരുടെ സ്വന്തം ജോണ്സണ്. വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ ഇരിപ്പുണ്ട് അദ്ദേഹം. പതിവ് ജോലിത്തിരക്കുകള്‍ക്കിടയില്‍ വര്‍ത്തമാനം പറഞ്ഞുതുടങ്ങി. ജന്മനാ പോളിയോ ബാധിച്ച ജോണ്‍സണിന് എഴുന്നേറ്റ് […] More