
IAS
More stories
-
in Featured, Innovations
ഐ എ എസ് ഇട്ടെറിഞ്ഞ് ഈ മലയാളി തുടങ്ങിയ സംരംഭം ലോകത്തെ മുന്‍നിര കമ്പനിയായതിങ്ങനെ
Promotion മൊബൈലും ഇന്റെര്‍നെറ്റും, എന്തിന് സ്റ്റാര്‍ട്ട് അപ്പ് എന്ന വാക്ക് പോലും ഇല്ലാതിരുന്ന കാലത്തെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? സകലരും ഒരു സുരക്ഷിത ജോലി മാത്രം സ്വപ്നം കണ്ടിരുന്ന കാലത്ത്, സിവില്‍ സര്‍വീസ് പോലെ ആഘോഷിക്കപ്പെടുന്ന ഒരു കരിയര്‍ വലിച്ചെറിയുന്നതിനെ കുറിച്ച് ചിന്തിക്കാനാവുമോ? അതുമാത്രമല്ല, ഐ എ എസ് ഉപേക്ഷിച്ചിട്ട് നാട്ടില്‍ അതുവരെ കേട്ടുപരിചയമില്ലാത്ത ബിസിനസ് തുടങ്ങി ലോകത്തെ ഞെട്ടിക്കുക, അതില്‍ വിജയം വരിക്കുക… ബാലയെന്നറിയപ്പെടുന്ന സി ബാലഗോപാലിന്റെ സമാനതകള്‍ അധികമില്ലാത്ത ജീവിതം അതാണ്. ‘തൊഴിലാളിയല്ല, തൊഴില്‍ ദാതാവാകൂ.’ […] More
-
ഇരുട്ടിവെളുത്തപ്പോള്‍ സ്ഥലംമാറ്റം കിട്ടി സംഘര്‍ഷ ഭൂമിയില്‍; 3 വര്‍ഷങ്ങള്‍ക്കിപ്പുറം ഗ്രാമത്തിന് കലക്റ്ററുടെ പേരിട്ട് നാട്ടുകാരുടെ സ്നേഹം
Promotion “സംഘര്‍ഷം വ്യാപകമായ അക്രമങ്ങളിലേക്ക് തിരിഞ്ഞപ്പോഴാണ് വളരെ പെട്ടെന്നു തന്നെ എന്നെ അവിടെ ജോലിക്ക് നിയോഗിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം അത് അപ്രതീക്ഷിതമായിരുന്നു. ഞാൻ ചുമതലയേൽക്കുമ്പോൾ വലിയ തോതിൽ ആശങ്ക നിലനിന്നിരുന്നു. ഏറെ സൂക്ഷ്മതയോടെയും പക്വതയോടെയും കൈകാര്യം ചെയ്യേണ്ട പ്രശ്നമായിരുന്നു എനിക്കു മുൻപിലുണ്ടായിരുന്നത്, ” 2017- ഡിസംബറില്‍ തെലങ്കാനയിലെ ആദിലാബാദിൽ ഗോത്ര വിഭാഗക്കാരുടെ ഇടയില്‍ സംഘര്‍ഷം നടക്കുന്നതിനിടയില്‍ അവിടേക്ക് നിയമനം ലഭിച്ചതിനെക്കുറിച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ദിവ്യ ദേവരാജ് ഓർമ്മിക്കുന്നു. തുറന്ന സംവാദത്തിന്റെയും, ചർച്ചകളുടെയും ശക്തിയിൽ ഉറച്ച വിശ്വാസമുണ്ടായിരുന്നു ദിവ്യയ്ക്ക്. […] More
-
in Featured, Inspiration
ഭര്‍ത്താവിന്റെ രോഗം, മരണം, കടുത്ത സാമ്പത്തിക പ്രയാസങ്ങള്‍… എല്ലാം മറികടന്ന് രണ്ട് മക്കളെയും സിവില്‍ സര്‍വീസിലെത്തിച്ച അമ്മ
Promotion മക്കളുടെ വിജയം രാജ്യം ആഘോഷിച്ചപ്പോള്‍ പര്‍വീണ്‍ അക്തര്‍ അവര്‍ക്ക് പുറകില്‍ അമിതമായ ആഹ്ളാദമില്ലാതെ ഒതുങ്ങി നിന്നു; നിശ്ശബ്ദയായിരുന്നെങ്കിലും ആ അമ്മ ആഴത്തില്‍ സന്തോഷിച്ചു, അതിലേറെ അഭിമാനിച്ചു. “എന്റെ കുട്ടികള്‍ നന്നായി വരുന്നതും ജീവിതത്തില്‍ വിജയിക്കുന്നതും കാണുന്നതിനേക്കാള്‍ വലിയ സന്തോഷമില്ല,” പര്‍വീണ്‍ പറഞ്ഞു. മക്കള്‍ ഡോ. രഹാന ബഷീറിനെയും അമീര്‍ ബഷീറിനെയും ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് ആ അമ്മ തന്നെ. രെഹാന ഇപ്പോള്‍ ഐ എ എസ് ഓഫീസറാണ്, അമീര്‍ ഇന്‍ഡ്യന്‍ റെവന്യൂ സര്‍വീസിലും. അവരെ അവിടെയെത്തിച്ചതിന് […] More