അബ്ദുല്‍ ഖാദറും ഭാര്യ സുനിതയും വിശക്കുന്നവര്‍ക്കായി സൗജന്യ ഫൂഡ് ബാങ്ക്: ഈ പ്രവാസിയുടെ വീട്ടില്‍ ഭക്ഷണമുണ്ടാക്കുന്നത് വഴിപ്പോക്കര്‍ക്കും കൂടിയാണ്
‘അന്നാദ്യമായി ഞാന്‍ ഒരു ഹീറോ ആയെന്ന് എനിക്ക് തോന്നി’: കല്പറ്റയിലെ ഈ ചെരുപ്പുകുത്തിക്ക് ലോകമെങ്ങും സുഹൃത്തുക്കള്‍, കൈകൊടുത്ത് സഹായിച്ചത് നിരവധി പേരെ
‘ആ ക്ലാസ് കേട്ട് 11 കുട്ടികള്‍ വേദിയിലേക്ക് കയറിവന്നു, ഇനി ലഹരി തൊടില്ലെന്ന് മനസ്സറിഞ്ഞ് പറഞ്ഞു’: വരയും വാക്കും കൊണ്ട് ലഹരിക്കെതിരെ
‘തൊടക്കിന്റെ’ കുരുക്കില്‍ നിന്നും കുതറിമാറി കടലാഴങ്ങളിലേക്ക്: മുങ്ങിപ്പോയ കപ്പലും കടലറിവുകളും തേടി മുങ്ങാംകുഴിയിടുന്ന തീരദേശ വനിതയുടെ ജീവിതം
സ്ഥിരം മാലിന്യം അടിഞ്ഞുകൂടുന്ന കണ്ണൂരിലെ ഈ തീരം മനോഹരമാക്കി സൂക്ഷിക്കുന്നത് ഹാരിസും കൂട്ടരുമാണ്; അതിന് കാരണം ഒരു ജര്‍മ്മന്‍കാരനാണ്
‘മൊയ്തുക്കയുടെ മുഖമായിരുന്നു മനസ്സില്‍’: പ്രളയം രണ്ടുവട്ടം ചതിച്ച വയനാട്ടിലെ കര്‍ഷകര്‍ക്കായി 148 പശുക്കളെ നല്കിയ കാംപെയ്ന് തുടക്കമിട്ട ഹര്‍ഷ പറയുന്നു
ഓസ്ട്രേലിയയില്‍ വെച്ച് ചൈനാക്കാരന് ഷെഫ് എന്നും കളിയാക്കും, അതില്‍ നിന്നാണ് തുടക്കം: പത്തിലച്ചപ്പാത്തിയും റോസാപ്പൂചപ്പാത്തിയും വില്‍ക്കുന്ന എന്‍ജിനീയറുടെ വിജയകഥ
ഉച്ചക്കഞ്ഞി വെയ്ക്കുന്ന തൊഴിലാളി മുതല്‍ ഡോക്ടര്‍മാര്‍ വരെ: ചിന്തകള്‍ പങ്കുവെയ്ക്കാന്‍ മലയാളി സ്ത്രീകളുടെ കൂട്ടം, പ്രളയകാലത്ത് ആഴ്ചകളോളം ഉണര്‍ന്നിരുന്ന പെണ്‍പട
ജില്ലയിലെ അനധികൃത ക്വാറികളെല്ലാം പൂട്ടിച്ച ഗ്രാമീണ സ്കൂള്‍, 18 കിലോമീറ്റര്‍ റോഡരികില്‍ മരങ്ങള്‍ നട്ടുനനച്ചുവളര്‍ത്തി: കയ്യൂരില്‍ നിന്നും മറ്റൊരു നല്ല വാര്‍ത്ത
എട്ടാംക്ലാസ്സില്‍ പഠനം നിര്‍ത്തി ചുമടെടുക്കാന്‍ തുടങ്ങിയ അബ്ദുല്‍ അസീസ്; രക്തദാനത്തില്‍ 100 തികച്ച മലപ്പുറംകാരന്
വിശന്ന കുഞ്ഞുങ്ങളുടെ കരച്ചില് ഇനി കേള്‍ക്കാതിരിക്കാന്‍ അട്ടപ്പാടിയിലെ അമ്മമാര്‍; കേരളം കേള്‍ക്കാനാഗ്രഹിക്കുന്ന കാര്‍ത്തുമ്പിയുടെ വിജയകഥ
ഇറ്റലി സ്വപ്നം കണ്ട് പഠിക്കാന്‍ പോയ നിഷ ചെന്നെത്തിയത് ബിഹാറിലെ കുഷ്ഠരോഗികളുടെ ഗ്രാമത്തില്‍: മരുന്നും ഭക്ഷണവുമായി ഊരുകള്‍ തേടി കാടുകയറുന്ന ഡോക്ടര്‍
‘ഞാനിപ്പോ ഇറങ്ങിട്ടുണ്ട്, നമ്മുടെ ആളുകളെ ഒന്നാക്കാന്‍’: കൊറഗരിലെ ആദ്യ എം.ഫില്‍ ബിരുദധാരി ഇനി വംശമറ്റുകൊണ്ടിരിക്കുന്ന പ്രാക്തനഗോത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കും
സോളാര്‍ പവറിലോടുന്ന ഇലക്ട്രിക് സൈക്കിള്‍, ഫാന്‍ കുട: ഒരു വഴിയോരക്കച്ചവടക്കാരന്റെ സൗരോര്‍ജ്ജ പരീക്ഷണങ്ങള്‍
വീട്ടിലും 65 സെന്റ് പുരയിടത്തിലും തീരദേശത്തെ കുട്ടികള്‍ക്കായി ശാസ്ത്ര മ്യൂസിയം ഒരുക്കുന്ന ചാവക്കാട്ടുകാരന്
10-ാംക്ലാസില്‍ മൂന്ന് തവണ തോറ്റു, പിന്നെ അര്‍മ്മാദ ജീവിതം; അതു മടുത്തപ്പോള്‍ അശോകന് ശരിക്കും ജീവിക്കാന്‍ തീരുമാനിച്ചു, പ്രകൃതിയെ അറിഞ്ഞ്