More stories

  • in ,

    പശുവില്‍ നിന്ന് തേനീച്ചയിലേക്ക്! കടല്‍ കടന്ന ഔഷധത്തേന്‍ പെരുമയുമായി ഒരു ഗ്രാമം

    Promotion പശുവിനെ വളര്‍ത്തുന്ന ചെറുകിട കര്‍ഷകര്‍ക്കറിയാം അതിന്‍റെ പാട്. ഒരാള്‍ സഹായത്തിനില്ലെങ്കില്‍ വീട്ടില്‍ നിന്നൊന്ന് മാറിനില്‍ക്കാന്‍ പോലും കഴിയില്ല. എന്നാല്‍ പലപ്പോഴും ആ അധ്വാനത്തിനുള്ള മെച്ചമൊന്നും കിട്ടുകയുമില്ല. പാലക്കാട് തച്ചമ്പാറയിലെ ബിജു ജോസഫും കാലങ്ങളായി പശുവിനെ പോറ്റിവരുന്ന ആളാണ്. രണ്ട് പശുക്കള്‍ക്ക് തീറ്റയും ചികിത്സയും മറ്റ് ചെലവുകളും അധ്വാനവും സമയവുമൊക്കെ തട്ടിക്കിഴിച്ചുനോക്കിയാല്‍ വലിയ ലാഭമൊന്നുമില്ലെന്ന് ബിജുവിന് തോന്നാന്‍ തുടങ്ങിയിട്ട് കുറേക്കാലമായിരുന്നു. എന്നാല്‍ വീട്ടിലെ ആവശ്യത്തിനു പാലും തൈരുമൊക്കെ കിട്ടും. സൊസൈറ്റിയിലെ അളവ്, അയല്‍പക്കാര്‍ക്ക് നാഴിയും ഉരിയുമൊക്കെയായി ചില്ലറ […] More

  • in ,

    ഒരിടത്തും അടങ്ങിയിരിക്കാത്ത ആ കുട്ടി ലോകം മുഴുവന്‍ തരംഗമായ തകര്‍പ്പന്‍ കംപ്യൂട്ടര്‍ ഗെയിം ഉണ്ടാക്കിയ കഥ

    Promotion മുംബൈയിലെ തിരക്കിട്ടോടുന്ന സബര്‍ബന്‍ ട്രെയിനുകള്‍ ഓര്‍മ്മ വരും സൈനുദ്ദീന്‍ ഫഹദിന്‍റെ സംസാരം കേള്‍ക്കുമ്പോള്‍. ഒരു ബെല്ലും ബ്രേക്കുമില്ല. പറയുന്നത് പിടിച്ചെടുക്കാന്‍ നമുക്ക് ചിലപ്പോള്‍ ബുദ്ധിമുട്ടാകും. അതുപോലെ തന്നെ ചടുലമാണ് ഈ 28-കാരന്‍റെ നീക്കങ്ങളും. കാര്യങ്ങള്‍ ചടപടാന്ന് നടക്കണം എന്ന മട്ട്. മാനേജ്‌മെന്‍റ് പഠനത്തിലേക്കും അതുമടുത്ത് ത്രീഡി ആനിമേഷനിലേക്കും അവിടെ നിന്ന് കംപ്യൂട്ടര്‍ ഗെയിമുകളിലേക്കുമുള്ള മാറ്റത്തിന് അധികകാലം വേണ്ടി വന്നില്ല. കൂട്ടുകാരോടൊത്ത് ഒരു കംപ്യൂട്ടര്‍ ഗെയിം സ്ഥാപനം തുടങ്ങാനും അവരുണ്ടാക്കിയ ഗെയിം ലോകംമുഴുവന്‍ ഹിറ്റാവാനും അധികകാലം വേണ്ടിവന്നില്ല. […] More

  • in ,

    വല്ലാത്തൊരു പൊഞ്ഞാറ്: നാട്ടുകാരെ ഉമിക്കരികൊണ്ട് പല്ലുതേപ്പിക്കാന്‍ കണ്ണൂരില്‍ നിന്നൊരു ചേട്ടനും അനിയനും

    Promotion പൊഞ്ഞാറ് എന്നൊരു രസികന്‍ വാക്കുണ്ട് കണ്ണൂരിന്‍റെ വടക്കന്‍ ഭാഗങ്ങളിലേയും കാസര്‍ഗോഡിന്‍റെയും തനിനാട്ടുവര്‍ത്തമാനങ്ങളില്‍. ഗൃഹാതുരത്വം എന്ന പദം ഈ നാടന്‍ വാക്കിന് ഏതാണ്ട് അടുത്തുവരുമെങ്കിലും ‘പൊഞ്ഞാറ്’ നല്‍കുന്ന ആ പ്രത്യേകതരം ഗൃഹാതുരത മറ്റൊരുവാക്കിനുമുണ്ടാവില്ല. കടലുകള്‍ക്കപ്പുറത്ത് മണലാരണ്യത്തില്‍ ജീവിക്കുന്നവരാണെങ്കില്‍ “നമ്മുടെ നാടിന്‍റെ ആ പച്ചപ്പും ഹരിതാഭയും” ഇടയ്ക്കിടെ ഗൃഹാതുരതയായി കടന്നുവരും. മലയാളം ചാനലുകളും സിനിമയുമൊക്കെ കണ്ടുകൊണ്ടിരുന്നാല്‍ ആ നൊസ്റ്റാള്‍ജിയക്കൊക്കെ കുറച്ച് ശമനമുണ്ടാവും. ഇങ്ങനെ കാലങ്ങളോളം മനസ്സിലിട്ട് പുളിപ്പിച്ചെടുത്ത ചില ഓര്‍മ്മകള്‍ തികട്ടി വരുമ്പോഴാണ് ശരിക്കും പൊഞ്ഞാറായിട്ട് നില്‍ക്കക്കള്ളിയില്ലാതാവുന്നത്, എന്നാല്‍ […] More

  • in

    കുന്നിലും പാടത്തും ഓടുന്ന നാലുചക്ര വാഹനം 3,000 രൂപയ്ക്ക്: ആക്രിയില്‍ നിന്ന് ബൈക്കുണ്ടാക്കിയ 17-കാരന്‍

    Promotion കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. പോളിടെക്‌നിക്കിലെ ഇലക്ട്രോണിക്‌സ് ഡിപ്ലോമ വിദ്യാര്‍ത്ഥിയാണ് കെ ഡി ആദര്‍ശ്. പഠിക്കുന്നത് ഇലക്ട്രോണിക്‌സ് ആണെങ്കിലും കണ്ണുമുഴുവന്‍ ബൈക്കിലും കാറിലുമൊക്കെയാണ്. ഒരു പതിനേഴുകാരന്‍റെ കൗതുകം എന്ന് തള്ളിക്കളയാന്‍ വരട്ടെ. എത് പാടത്തും പറമ്പിലും ചളിയിലും കയറ്റിയിറക്കാവുന്ന ഓള്‍ ടെറെയ്ന്‍ വെഹിക്കിള്‍ (എ ടി വി) സ്വന്തമായി ഉണ്ടാക്കിയെടുത്തിരിക്കുകയാണ് വിദ്യാര്‍ത്ഥി, അതും വെറും മൂവ്വായിരം രൂപ ചെലവില്‍. ഏതുബൈക്ക് കണ്ടാലും അതോടിച്ച് ബഹുദൂരം പോകണമെന്ന ആഗ്രഹം ഈ പ്രായത്തില്‍ ഏതുവിദ്യാര്‍ഥിയിലുമുണ്ടാകും. […] More