
kerala
More stories
-
ലോക്ക്ഡൗണ്‍ ദുരിതത്തില്‍പ്പെട്ട 650 കുടുംബങ്ങള്‍ക്ക് സഹായമെത്തിച്ച് മേസ്തിരിപ്പണിക്കായി 17-ാം വയസ്സില്‍ കേരളത്തിലെത്തിയ രാജസ്ഥാന്കാരന്
Promotion 16 വര്‍ഷം മുന്‍പ് ജോലി തേടി കേരളത്തിലേക്കെത്തിയ രാജസ്ഥാന്കാരന് ജോലി മാത്രമല്ല നിറയെ സ്നേഹം കൂടി നല്‍കിയാണ് കോഴിക്കോട്ടുകാര്‍ സ്വീകരിച്ചത്. മനസ്സുകൊണ്ട് കോഴിക്കോട്ടുകാരനായി മാറിക്കഴിഞ്ഞ ദേശ്രാജ് അവസരം കിട്ടിയപ്പോള്‍ ആ സ്നേഹം നൂറിരട്ടിയായി തിരിച്ചു നല്‍കുകയാണ്. ലോക്ക്ഡൗണ്കാല ദുരിതത്തില്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ തുടങ്ങിയ കമ്മ്യൂണിറ്റി കിച്ചനിലേക്കും നാട്ടുകാര്ക്കുമൊക്കെയായി പച്ചക്കറിക്കിറ്റുകള് സൗജന്യമായി നല്‍കിയാണ് ആ 33-കാരന് കേരളീയരോടുള്ള സ്നേഹം പ്രകടിപ്പിച്ചിരിക്കുന്നത്. ജോലി അന്വേഷിച്ച് കേരളത്തിലേക്കെത്തുമ്പോള്‍ ദേശ്രാജിന് 17 വയസ്. ടൈല്‍ പണിയും മേസ്തിരിപ്പണിയുമൊക്കെയായി കുറേക്കാലം. ഇതിനിടയില്‍ ചെറിയ […] More
-
ഇവരുടെ വീട്ടിലും പിഞ്ചുകുഞ്ഞുങ്ങളുണ്ട്, നമ്മുടെ സുരക്ഷയോര്‍ത്ത് ജോലി ഉപേക്ഷിച്ച ഭാര്യമാരുണ്ട്! കൊറോണയ്ക്കെതിരെയുള്ള യുദ്ധത്തില്‍ ഊണും ഉറക്കവുമുപേക്ഷിച്ച ആംബുലന്‍സ് ഡ്രൈവര്‍മാരുടെ അനുഭവങ്ങള്‍
Promotion ഏതാനും മാസങ്ങൾക്ക് മുൻപാണ് രാധാകൃഷ്ണൻ ** ജോലിയിൽ നിന്ന് വിരമിക്കുന്നത്. തൃശ്ശൂര്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ ആയിരുന്നു. കോവിഡ് – 19 പേടിപ്പെടുത്തും വിധം പടർന്നു കൊണ്ടിരിക്കുന്ന സമയം. അപ്പോഴാണ് അദ്ദേഹത്തിന് പഴയ മേലധികാരിയായ താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഫോൺ വരുന്നത്. “അവിടത്തെ ഒരു ആംബുലൻസ് ഡ്രൈവർക്ക് കാലിനു പരുക്ക് പറ്റിയെന്നും, ബാക്കിയുള്ള ഡ്രൈവർമാരെ ല്ലാം ഡ്യൂട്ടിയിൽ ആയിരിക്കുന്നത് കൊണ്ട് ആ ഒഴിവിലേയ്ക്ക് എനിക്ക് വരാൻ സാധിക്കുമോ എന്നറിയുന്നതിനുമായിരുന്നു അദ്ദേഹം എന്നെ ഫോണിൽ […] More
-
in Welfare
‘ഒരു ഫേസ്ബുക്ക് പോസ്റ്റിലാണ് തുടക്കം’: നൂറുകണക്കിന് ഭിന്നശേഷിക്കാരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവന്ന പത്രപ്രവര്‍ത്തകയുടെയും ഹാന്ഡിക്രോപ്സിന്റെയും കഥ
Promotion വിശക്കുന്നവര്‍ക്ക് മീന്‍ നല്‍കുന്നതിന് പകരം അവരെ മീന്‍ പിടിക്കാന്‍ പഠിപ്പിക്കുക എന്ന ഒരു പഴയ ചൊല്ലില്ലേ? ഇടുക്കി നെടുങ്കണ്ടംകാരിയായ ലേഖ എസ് കുമാര്‍ എന്ന മുന്‍ മാധ്യമ പ്രവര്‍ത്തക ചെയ്യുന്നത് അതുതന്നെയാണ്. 2017 മുതല്‍ ഭിന്നശേഷിക്കാരായ മനുഷ്യരെ “മീന്‍ പിടിക്കുന്നവരാക്കി” മാറ്റുകയാണ് ലേഖ. ഒപ്പം ഈ ഭൂമിയെ കൂടുതല്‍ സുന്ദരമാക്കാനുള്ള പരിശ്രമങ്ങളും. പ്രകൃതി സൗഹൃദ ഉല്പന്നങ്ങളിലേക്ക് മാറേണ്ട സമയമായി. സന്ദര്‍ശിക്കൂ: Karnival.com അപ്രതീക്ഷിതമായാണ് ലേഖ ഈയൊരു മേഖലയിലേക്ക് എത്തിപ്പെടുന്നതും നൂറുകണക്കിന് ഭിന്നശേഷിക്കാരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരുന്നതിന് നിമിത്തമാകുന്നതും. […] More
-
വിശന്ന കുഞ്ഞുങ്ങളുടെ കരച്ചില് ഇനി കേള്‍ക്കാതിരിക്കാന്‍ അട്ടപ്പാടിയിലെ അമ്മമാര്‍; കേരളം കേള്‍ക്കാനാഗ്രഹിക്കുന്ന കാര്‍ത്തുമ്പിയുടെ വിജയകഥ
Promotion പനി മൂര്‍ച്ഛിച്ചപ്പോള്‍ ഒന്ന് ആശുപത്രിയില്‍ കൊണ്ട് പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍, വിശന്നു കരഞ്ഞപ്പോള്‍ ഒരു പിടി ചോറു കൊടുക്കാന്‍ ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ അട്ടപ്പാടിയിലെ ലക്ഷ്മിയുടെ രണ്ടര വയസ്സുകാരിയായ മകള്‍ മരണപ്പെടില്ലായിരുന്നു. എന്നാല്‍ വീട്ടിലെ സ്ഥിതി അതിനനുവദിച്ചില്ല. അട്ടപ്പാടിയില്‍ ഇതുപോലുള്ള ഒരു പാട് നിസ്സഹായരായ അമ്മമാരെ കാണാനാകും. കേരള വികസനമാതൃകയ്ക്ക് എന്നും പുറത്തുനിന്ന ആദിവാസികളുടെ ഹൃദയഭൂമി. പട്ടിണിയും ശിശുമരണങ്ങളും അടയാളപ്പെടുത്തുന്ന നാട്. എന്നാല്‍, 2016-ല്‍ അട്ടിപ്പാടിയിലെ ഒരു കൂട്ടം അമ്മമാര്‍ പട്ടിണിക്കെതിരെ സ്വയം ഉണര്‍ന്നു. ഇന്നവര്‍ നൂറിലധികം കുടുംബങ്ങള്‍ക്ക് […] More
-
in Environment, Featured
കര്‍പ്പൂരവും കായാമ്പൂവും രുദ്രാക്ഷവും അപൂര്‍വ്വവൃക്ഷങ്ങളും നിറഞ്ഞ 4 ഏക്കര്‍ വനത്തില്‍ സന്തോഷമായി കഴിയുന്ന ഒരമ്മയും മകളും
Promotion 55 പിന്നിട്ടാല്‍ പിന്നെ റിട്ടയര്‍മെന്റ് ലൈഫ്… പിന്നെ വിശ്രമദിനങ്ങള്‍.. ഇതാണല്ലോ ഒരു പതിവ്. എന്നാല്‍ പ്രായം 85 ആണെങ്കിലോ.. ചോദിക്കാനുണ്ടോ.. വെറ്റിലയും പാക്കും കൂട്ടി മുറുക്കി വീടിന്റെ ഉമ്മറത്തിരുന്ന് പേരകിടാങ്ങള്‍ക്ക് കഥ പറഞ്ഞുകൊടുത്തും ടിവിയൊക്കെ കണ്ടും പ്രാര്‍ഥിച്ചുമൊക്കെ കഴിഞ്ഞു കൂടണം.. ഇതൊക്കെയാണല്ലോ നാട്ടുനടപ്പ്. ഈ പതിവുകളെയൊക്കെ തെറ്റിച്ച് അടിപൊളിയായി ജീവിക്കുന്ന ചിലരുണ്ട്.. അങ്ങനെയൊരാളാണ് 85-കാരിയായ ഈ മുത്തശ്ശി. പുതിയവിള എന്ന കൊച്ചുഗ്രാമത്തിലെ പഴയ പത്താം ക്ലാസുകാരി കൊല്ലകല്‍ ദേവകിയമ്മ.. ആലപ്പുഴ മുതുകുളം കൊല്ലകല്‍ തറവാടിനോട് ചേര്‍ന്ന് […] More
-
in Culture, Featured, Inspiration
സൗജത്തിന്റെ ആടുജീവിതം: അറബിക്കുട്ടികള്‍ ചുരുട്ടിയെറിഞ്ഞ കടലാസില്‍ പൊള്ളുന്ന ഓര്‍മ്മകള്‍ കുറിച്ചിട്ട ഗദ്ദാമ
Promotion “ന ജീബിന്റെ ജീവിതം അത് സത്യമാണ്… അങ്ങനെയുള്ള ഒരാളെ പരിചയമുണ്ട്,” സൗജത്ത് പറഞ്ഞു. ഇപ്പറയുന്ന നജീബിനെ നമുക്കും അറിയാം: എഴുത്തുകാരന് ബന്യാമന്റെ ആടുജീവിതത്തിലെ നജീബ്. “എന്റേതും ഒരുതരത്തില്‍ ആടുജീവിതം തന്നെയായിരുന്നു,” എന്ന് സൗജത്ത് പറഞ്ഞില്ലെന്നേയുള്ളൂ. മൂന്ന് മക്കളെയും തന്നെയും വിട്ട് ഭര്‍ത്താവ് എങ്ങോട്ടോ ഇറങ്ങിപ്പോയപ്പോള്‍ സൗജത്തിന് വേറെ വഴിയില്ലായിരുന്നു. പല പണികളുമെടുത്തു. അതുകൊണ്ടൊന്നും കുഞ്ഞുങ്ങളുടെ വയറ് നിറഞ്ഞില്ല. അതുകൊണ്ട് സൗജത്തും ഗദ്ദാമയായി. ഗദ്ദാമ.. അവസാനിക്കാത്ത കണ്ണീരിന്റെ കനലാണത്.. അറബിയുടെ കൊട്ടാരം പോലെയുള്ള വീടകങ്ങള്‍ തൂത്തുവാരിയും തുടച്ചും അവരുടെ […] More