Promotion “ഞാനൊരു കൊടും മദ്യപാനിയായിരുന്നു. മദ്യപാനിയെന്നു പറഞ്ഞാല്‍, നിങ്ങളൊക്കെ മനസില്‍ കരുതുന്നതിലും അപ്പുറം. ഉറങ്ങിയെഴുന്നേല്ക്കുമ്പോ രണ്ടെണ്ണം കഴിച്ചില്ലെങ്കില്‍ കൈ വിറയ്ക്കും… “അത്രയ്ക്ക് കട്ടക്കുടിയന്‍. എന്റെയീ മദ്യപാനം കൊണ്ട് ഒടുവില്‍ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി,” ചേര്ത്തലക്കാരന് എം ജെ പോള്‍ പറയുന്നു. “അത്രയ്ക്ക് സഹിക്കെട്ടിട്ടാ ജോനമ്മ എന്നേ വേണ്ടെന്നുവച്ചു പോയത്. മൂന്നു വയസുകാരിയായ മോളേം കൂട്ടിയാണ് എന്നോട് പിണങ്ങി അവള് പോയത്.” തിരിഞ്ഞുനോക്കുമ്പോള്‍ മദ്യപാനം എല്ലാം കൊണ്ടാണ് പോയതെന്ന് അയാള്‍ പരിതപിക്കുന്നു. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, സാമൂഹ്യമാറ്റത്തില്‍ […] More