പൊലീസുകാര്‍ കൃഷി തുടങ്ങി, നാട്ടില്‍ 11 ആഴ്ച പൂര്‍ണ്ണ സമാധാനം: തെളിവെടുപ്പ് മാത്രമല്ല വിളവെടുപ്പും വഴങ്ങുമെന്ന് തെളിയിച്ച കാക്കിക്കുള്ളിലെ കര്‍ഷകര്‍
നഷ്ടം വന്ന് അച്ഛന് കൃഷിയുപേക്ഷിച്ചു, പക്ഷേ ‘ടെക്കി’യായ മകന് വിട്ടില്ല: ഇന്ന് 900 കര്‍ഷകര്‍ക്ക് നല്ല വരുമാനം നല്കുന്നു പ്രദീപിന്റെ കാര്‍ഷിക സംരംഭം
68 ഇനം കുരുമുളക്, രുദ്രാക്ഷവും തക്കോലവുമടക്കം അരയേക്കറില്‍ ഔഷധവൃക്ഷങ്ങള്‍ മാത്രം: കൃഷിക്കാരനാവാന്‍ ഗള്‍ഫ് ജോലിയുപേക്ഷിച്ചുപോന്ന ഇലക്ട്രോണിക്സ് എന്‍ജിനീയറുടെ പരീക്ഷണത്തോട്ടത്തില്‍
ലോകം ചുറ്റിയ സൈനികന്റെ കൃഷി ഖത്തറിലെ ടെറസില്‍ നിന്നും കാരപ്പറമ്പിലേക്ക് വളര്‍ന്നതിങ്ങനെ: 460 കര്‍ഷകരുള്ള കമ്പനി,തേന്‍ സംഭരണം, വളം നിര്‍മ്മാണം
കാലുകള്‍ തളര്‍ന്നപ്പോള്‍ സ്വന്തമായി കാര്‍ മോഡിഫൈ ചെയ്തെടുത്തു, ഭാര്യയുടെ രോഗം മാറ്റാന്‍ ഒരേക്കറില്‍ ജൈവകൃഷി തുടങ്ങി: ‘ജീവിതം പിന്നെയും പരീക്ഷിക്കുന്നു, ഞങ്ങള്‍ ഇനിയും അതിജീവിക്കും’
ഏലത്തോട്ടത്തില്‍ പണിയില്ലാതായപ്പോള്‍ നാടുവിട്ടു, വാടകപ്പുരയിടത്തിലെ കൃഷി പ്രളയം കൊണ്ടുപോയി, പട്ടിണി കിടന്നു: എന്നിട്ടും തോല്‍ക്കാതെ ബിന്‍സിയുടെ അധ്വാനം
ആനന്ദ ഫാമിങ്, പ്രോജക്ട് എര്‍ത്ത് വേം;15-ാംവയസ്സില്‍ ചെലവില്ലാ പ്രകൃതി കൃഷി തുടങ്ങിയ ‘കുട്ടിക്കര്‍ഷകന്റെ’ സ്വപ്നപദ്ധതികള്‍
കാട്ടുതേന്‍ മുതല്‍ കരിങ്കോഴി മുട്ടവരെ: ആഴ്ചയില്‍ 3 മണിക്കൂര്‍ മാത്രം തുറക്കുന്ന ഈ നാട്ടുചന്തയിലേക്കെത്തുന്നത് 5 ജില്ലകളിലെ ജൈവകര്‍ഷകര്‍