More stories

 • in

  ‘കൃഷിയെടുത്താണ് ഞാന്‍ സി എ ക്കാരനായത്, കൃഷിക്കാരനായല്ലാതെ ജീവിക്കാനാവില്ല’: സമ്മിശ്രകൃഷിയില്‍ അനിയപ്പന്‍റെ വിജയഫോര്‍മുല

  Promotion അ ക്കൗണ്ടിങ്, ഓഡിറ്റിങ്ങ്, ടാക്സേഷന്‍ വര്‍ക്കുകള്‍… ഇങ്ങനെ ഏതുനേരവും തലപുകയ്ക്കുന്ന കണക്കുകള്‍ കൊണ്ടുള്ള കളികളാണ് ഓരോ സിഎക്കാരന്‍റെയും ജീവിതം. ഭൂഗോളത്തിന്‍റെ സ്പന്ദനം പോലും മാത്തമാറ്റിക്സിലാണെന്നു ചാക്കോ മാഷ് പറയുമായിരിക്കും. പക്ഷേ ഈ സി എക്കാരന്‍ അങ്ങനെ പറയില്ല… പകരം കൃഷിയാണ് എല്ലാമെന്നായിരിക്കും… തിരക്കുകള്‍ക്കിടയിലും കുട്ടിക്കാലം തൊട്ടേ കൂടെയുള്ള കൃഷിയുമായി ജീവിക്കുകയാണ് ഈ തുറവൂരുകാരന്‍. ചേര്‍ത്തല തുറവൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ദേവസ്വംതറയില്‍ അനിയപ്പന് (48) സിഎ ജോലിക്കിടയിലെ വെറും നേരംപോക്കല്ല കൃഷി. അച്ഛനും അമ്മയും കൃഷിക്കാരായിരുന്നു. ആ […] More

 • in ,

  കടലില്‍ നിന്നും 13.5 ടണ്‍ പ്ലാസ്റ്റിക്, തീരത്തുനിന്നും 10 ലോഡ് മദ്യക്കുപ്പി; ട്രോളുകളില്‍ പതറാതെ ഒരു മത്സ്യത്തൊഴിലാളിയുടെ ഹരിതദൗത്യം

  Promotion “കടല്‍ എന്‍റെ വീടാണ്. നിങ്ങടെ വീട്ടില്‍ എല്ലാവരും ചവറുകൊണ്ടിട്ട് ശ്വാസം മുട്ടിച്ചാല്‍ നിങ്ങള്‍ക്കെന്തുതോന്നും? അതുപോലെ തന്നെയല്ലേ കടലിലെ മീനുകള്‍ക്കും ജീവികള്‍ക്കുമൊക്കെ തോന്നുക,” 30-കാരനായ  കെ വി പ്രിയേഷ് ചോദിക്കുന്നു. “എല്ലാവരും വിചാരിക്കുന്നത് കടല്‍ത്തീരത്താണ് ഏറ്റവും കൂടുതല്‍ ചവറ് കൊണ്ടുതള്ളുന്നതെന്നാ. കടലിനുള്ളില്‍ പോകുമ്പോഴറിയാം അതിന്‍റെ ഭീകരത… മാലിന്യക്കൂമ്പാരമാണ് അടിത്തട്ടില്‍. ടൂറിസ്റ്റുകളും ക്രൂസ് ഷിപ്പുകളില്‍ യാത്ര ചെയ്യുന്നവരും മാത്രമൊന്നുമല്ല, ഞങ്ങള്‍ മീന്‍പിടുത്തക്കാരും വലിയൊരു പരിധിവരെ അതിന് കാരണക്കാരാണ്. പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും കടലില്‍ ഉപേക്ഷിച്ചാണ് കയറിപ്പോരുന്നത്,” എന്നൊരു സ്വയം കുറ്റപ്പെടുത്തലുമുണ്ട് […] More

 • in

  30 വര്‍ഷത്തിനുള്ളില്‍ പല രാജ്യങ്ങളിലായി ലക്ഷത്തിലധികം പ്രകൃതി സൗഹൃദ വീടുകള്‍ നിര്‍മ്മിച്ച പാവങ്ങളുടെ ആര്‍കിടെക്റ്റ്

  Promotion കി ഴക്കന്‍ ആഫ്രിക്കയിലെ താന്‍സാനിയയിലാണ് ഗോപാല്‍ ശങ്കര്‍ എന്ന ജി ശങ്കര്‍ ജനിച്ചത്. ബ്രിട്ടന്‍റെ കോളനിയായിരുന്ന താന്‍സാനിയയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു അച്ഛന്‍. തിരുവല്ലയില്‍ നിന്നാണ് അമ്മ. അവര്‍ അവിടെ സ്വാഹിലി ഭാഷ പഠിപ്പിക്കുന്ന അധ്യാപികയായിരുന്നു. അങ്ങനെ സ്വാഹിലി കേട്ടാണ് വളര്‍ന്നത്. പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com ജൂലിയസ് നെരേരയുടെ നേതൃത്വത്തില്‍ താന്‍സാനിയ സ്വാതന്ത്ര്യം നേടിയപ്പോള്‍  ശങ്കറിന്‍റെ മാതാപിതാക്കള്‍ക്കുമുന്നില്‍ ബ്രിട്ടീഷ് ഭരണകൂടം ഒരു ഓഫര്‍ വെച്ചു. ഇംഗ്ലണ്ടിലേക്ക് കുടിയേറാം. അന്ന് താന്‍സാനിയയില്‍ ഉണ്ടായിരുന്ന മിക്ക […] More

 • in

  ഒന്നര ലക്ഷം രൂപയ്ക്ക് വീട്, നിര്‍മ്മിക്കാന്‍ 12 ദിവസം: വീടില്ലാത്തവര്‍ക്ക് സൗജന്യ കാബിന്‍ ഹൗസുകളുമായി കൂട്ടായ്മ

  Promotion വെറും ഒന്നര ലക്ഷം രൂപയ്ക്കു രണ്ടോ മൂന്നോ അംഗങ്ങളുള്ള കുടുംബത്തിനു താമസിക്കാവുന്ന ഒരു കൊച്ചുവീട്. നിര്‍മ്മിക്കാന്‍ എടുക്കുന്നത് 12 ദിവസം മാത്രം. ഒരു ബെഡ്‌റൂം, അറ്റാച്ച്ഡ് ബാത്‌റൂം, ഹാള്‍, കിച്ചന്‍. അങ്ങനെ പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണ് ഉള്ളതെങ്കിലും ഈ വീടുകള്‍ ഇടുക്കി ചെറുതോണിയിലെ വീടില്ലാതിരുന്ന പതിനഞ്ച് പാവപ്പെട്ടവര്‍ക്ക് സ്വര്‍ഗമാണ്. പ്ലാസ്റ്റിക് ഷീറ്റും ഉപേക്ഷിക്കപ്പെട്ട ഫ്‌ളെക്‌സ് ബോര്‍ഡും ചാക്കുമൊക്കെ വലിച്ചുകെട്ടി അതിനടിയില്‍ കഴിഞ്ഞുകൂടിയിരുന്നവര്‍. പ്രളയം വന്നുപോയപ്പോള്‍ അവരില്‍ പലര്‍ക്കും ആ കൂരകള്‍ പോലും നഷ്ടപ്പെട്ടു. പ്രകൃതി സൗഹൃദ […] More

 • in , ,

  കക്കൂസ് മാലിന്യം നിറഞ്ഞ, മൂക്കുപൊത്താതെ കടക്കാനാവാതിരുന്ന ഏക്കറുകണക്കിന് പാടം ഈ ചെറുപ്പക്കാര്‍ മാറ്റിയെടുത്തതിങ്ങനെ

  Promotion “ആള്‍ക്കാര് മൂക്കുംപൊത്തിക്കൊണ്ട് നടന്നേച്ച സ്ഥലമാണിത്,” അന്‍സാര്‍ പറഞ്ഞു. “ഇന്ന് അവര്‍ വൈകീട്ട് പാര്‍ക്കില്‍ കാറ്റുകൊണ്ടിരിക്കാന്‍ വരുന്നതുപോലെ ഇവിടെ ഫാമിലിയോടൊപ്പം വരുന്നു….” പതിറ്റാണ്ടുകളോളം കക്കൂസ് മാലിന്യവും അറവുശാലകളില്‍ നിന്നും കോഴിക്കടകളില്‍ നിന്നുമുള്ള മാംസാവശിഷ്ടങ്ങളും രാസമാലിന്യങ്ങളും…എന്തുപറയാന്‍ എല്ലാ വിഷവും വന്നടിഞ്ഞ് നിറഞ്ഞ് അളിഞ്ഞ് കിടന്നിരുന്ന ഒരു പാടം. പെരിയാറിന്‍റെ തീരത്തുള്ള ഒരു ഗ്രാമത്തിലാണിത്. ഇന്‍ഡ്യയില്‍ മെട്രോ റെയില്‍ കടന്നുപോകുന്ന എക ഗ്രാമപഞ്ചായത്തിലാണ് ശ്വാസംമുട്ടി മാത്രം കടന്നുപോവാന്‍ കഴിയുമായിരുന്ന 200 ഏക്കര്‍ പാടശേഖരമുണ്ടായിരുന്നത്. എന്നാല്‍ വേണമെന്നുറച്ച് ഒരു കൂട്ടം യുവാക്കള്‍ ഒരുമ്പെട്ടിറങ്ങിയപ്പോള്‍ […] More

 • in ,

  ഉമ്മ മരിച്ചതോടെ 4-ാംക്ലാസില്‍ പഠനം നിര്‍ത്തിയ വാട്ടീസ് റാഫി പാവങ്ങള്‍ക്കായി നിര്‍മ്മിക്കുന്നത് സ്വന്തം വീടിനേക്കാള്‍ മനോഹരമായ വീടുകള്‍

  Promotion കാസര്‍ഗോഡ് മേല്‍പ്പറമ്പില്‍ മാര്‍ബിളും ടൈലുമൊക്കെ വില്‍ക്കുന്ന ഒരു ചെറുകിട കച്ചവടക്കാരനാണ് മുഹമ്മദ് റാഫി (41) എന്ന ‘വാട്ടീസ് റാഫി’. കൂട്ടുകാര്‍ അങ്ങനെ പറഞ്ഞാല്‍ നാട്ടുകാര്‍ക്ക് പെട്ടെന്ന് ആളെ പിടി കിട്ടും. വാട്ടീസ് റാഫിയെന്നത് കൂട്ടുകാര്‍ ഇട്ടുകൊടുത്ത ചെല്ലപ്പേരാണ്. നിര്‍ധനരായ പല കുടുംബങ്ങളും ഇന്ന് ആ പേര് കേള്‍ക്കുമ്പോള്‍ ദൈവത്തിന് നന്ദി പറയും, നെഞ്ചില്‍ കൈവെച്ച് പറയും, ‘മ്മടെ ഖല്‍ബിലാണ് വാട്ടീസ് റാഫി വീടുവെച്ചത്…’ സ്വന്തമായൊരു വീട് സ്വപ്നം മാത്രമായി കരുതിയവര്‍ക്ക് മനോഹരമായ വീട് സൗജന്യമായി നിര്‍മ്മിച്ചു […] More

 • Damodaran Nair donated nearly an acre of land for rehabilitation of Kerala flood victims
  in ,

  കപ്പ നടാന്‍ പോലും സ്ഥലമില്ലാതെ നാടുവിട്ട ചെങ്ങന്നൂരുകാരന്‍ പ്രളയബാധിതര്‍ക്കായി നല്‍കിയത് അധ്വാനിച്ചുണ്ടാക്കിയ 90 സെന്‍റ്  ഭൂമി

  Promotion കഷ്ടപ്പാടിന്‍റെയും ദുരിതത്തിന്‍റെയും ചെറുപ്പകാലം താണ്ടാനാണ് ദാമോദരന്‍ നായര്‍ പതിനേഴാം വയസ്സില്‍ മുംബൈയിലേക്ക് വണ്ടി കയറിയത്, ഒരു നേരത്തെ ആഹാരത്തിന് വഴിയില്ലാതിരുന്ന ഒരു കാലത്ത്. ആറ് പതിറ്റാണ്ട് മുമ്പാണത്. എട്ടാം ക്ലാസ്സും എത്ര അധ്വാനം ചെയ്തും ജീവിക്കാനുള്ള മനസ്സും മാത്രമായി മുംബൈയിലെത്തിയ ആ ചെറുപ്പക്കാരന് അവിടെയും ജീവിതം എളുപ്പമല്ലായിരുന്നു. നാട്ടില്‍ അച്ഛനും അമ്മയും അഞ്ച് സഹോദരങ്ങളും പിന്നെ പട്ടിണിയും കഷ്ടപ്പാടും. എല്ലാമോര്‍ത്തപ്പോള്‍ ദാമോദരന്‍ നായര്‍ എന്തുദുരിതവും സഹിക്കാന്‍ തയ്യാറായി. കൂലിപ്പണിയുള്‍പ്പെടെ പല ജോലികളും എടുത്തു. ഇതുകൂടി വായിക്കാം:പത്രം […] More

 • in ,

  ആക്രി പെറുക്കി നേടിയത് 9,500 രൂപ! നവകേരള നിര്‍മ്മിതിക്ക് ഈ സ്കൂള്‍ കുട്ടികള്‍ പണം കണ്ടെത്തിയത് ഇങ്ങനെ

  Promotion കുറേ സ്കൂള്‍ കുട്ടികള്‍ വീടായ വീട് മുഴുവന്‍ കയറിയിറങ്ങി ആക്രി സാധനങ്ങള്‍ ശേഖരിക്കുകയാണ്. അല്‍ഭുതമായിരുന്നു കാഴ്ചക്കാര്‍ക്ക്. എന്നാല്‍ കാര്യമറിഞ്ഞപ്പോള്‍ അല്‍ഭുതവും സംശയവുമെല്ലാം മാറി. ആളുകള്‍ കൂട്ടമായെത്തി അവരോടൊപ്പം കൂടി. പോവുന്നിടത്തെല്ലാം ഹൃദയം നിറഞ്ഞ സ്വീകരണം. കാസര്‍ഗോഡ് ജില്ലയിലെ മേലാങ്കോട്ട് ആണ് സംഭവം. അഞ്ഞൂറ് വീടുകളില്‍ നിന്ന് പൊട്ടിയ പാട്ടയും ബക്കറ്റും കസേരയും കാര്‍ഡ് ബോര്‍ഡുപെട്ടികളുമൊക്കെ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ചു . ആക്രിമൊത്തം വിറ്റപ്പോള്‍ 9,500 രൂപ കിട്ടി. ആ തുക അവര്‍ പ്രളയത്തില്‍ മുങ്ങിനിവര്‍ന്ന കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി […] More