Promotion പി എസ് സി പരീക്ഷയെഴുതി ഒരു ലിസ്റ്റിലെങ്കിലും പേര് വന്നാല്‍ മതിയെന്നാഗ്രഹിക്കുന്ന എത്രയോ പേരുണ്ടാവും കേരളത്തില്‍. കഷ്ടപ്പെട്ട് പഠിച്ച് സര്‍ക്കാര്‍ ജോലി കിട്ടിയാലോ..? പിന്നെ ജോലിയും തിരക്കുമായി. എന്നാല്‍ ജോലിത്തിരക്കിനിടയിലും പി എസ് സി കോച്ചിങ്ങ് സെന്റര്‍ നടത്തുകയാണ് ഈ ചെറുപ്പക്കാരന്. സര്‍ക്കാര്‍ ജോലിയ്ക്കൊപ്പം പി എസ് സി കോച്ചിങ്ങ് സെന്ററും.. നല്ല കാശുണ്ടാക്കുന്നുണ്ടാകുമല്ലോ…? അങ്ങനെ സ്വയം അറിയാതെയെങ്കിലും അസൂയപ്പെട്ടുപോകുന്നവരുടെ ശ്രദ്ധയ്ക്ക്. പ്രദീപ് മുഖത്തല എന്ന ഈ കൊല്ലംകാരന് ആരോടും ഫീസ് വാങ്ങുന്നില്ല. വീടുകളിലെ ജലഉപയോഗം 80% വരെ കുറയ്കാന്‍ സഹായിക്കുന്ന […] More