More stories

 • in ,

  ഇംഗ്ലിഷും ഹിന്ദിയും മാത്രമല്ല, ജര്‍മ്മന്‍ ഭാഷയും അട്ടപ്പാടിയിലെ ഈ കുട്ടിട്ടീച്ചര്‍ പഠിപ്പിക്കുന്നുണ്ട്!

  Promotion കൊറോണക്കാലത്ത് നാടെങ്ങും സ്കൂള്‍ വിദ്യാഭ്യാസം ഓണ്‍ലൈന്‍ ക്ലാസ്സുകളിലേക്ക് മാറിയപ്പോള്‍ അനാമികയുടെ അയല്‍വീടുകളിലെ കുട്ടികള്‍ കളിച്ചു നടക്കുകയായിരുന്നു. ഓണ്‍ലൈന്‍ പഠനസൗകര്യങ്ങളില്ലാത്ത കളിച്ചനടന്നവര്‍ക്കിടയില്‍ അനാമിക എന്ന എട്ടാംക്ലാസ്സുകാരി ഒരു കുട്ടിട്ടീച്ചറുടെ വേഷം സ്വയമണിഞ്ഞു. അയല്‍പക്കത്തെ കുട്ടികളെ ഇംഗ്ലീഷും ഹിന്ദിയും മലയാളവും മാത്രമല്ല ജര്‍മ്മന്‍ ഭാഷയും പഠിപ്പിക്കുന്നുണ്ട് ഈ ടീച്ചര്‍. ഏതാനും ദിവസങ്ങളായി അട്ടപ്പാടിയിലെ ഈ കുട്ടി ടീച്ചറാണ് നവമാധ്യമങ്ങളിലെ താരം. എന്നാല്‍ ആ വേഷത്തിലൂടെ കുട്ടി ടീച്ചര്‍ നേടിയത് ഒരുപാട് പേരുടെ സ്നേഹവും പിന്തുണയും മാത്രമായിരുന്നില്ല. ഈ വര്‍ഷത്തെ […] More

 • in

  സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് സ്റ്റൈപന്‍റോടെ സൗജന്യ കോച്ചിങ്ങ്: എങ്ങനെ അപേക്ഷിക്കാം

  Promotion നിങ്ങൾ ഒരു യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്‍റെ (യുപി‌എസ്‌സി) സിവിൽ സർവീസ് എക്സാമിനേഷൻ (സി‌എസ്‌ഇ) 2021-ല്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍  നിങ്ങൾക്ക് ഉപകാരപ്പെടാവുന്ന ചില വിവരങ്ങള്‍ ഇതാ. ജാമിയ ഹംദര്‍ദ് റെസിഡൻഷ്യൽ കോച്ചിംഗ് അക്കാദമി (ആർ‌സി‌എ) യു‌പി‌എസ്‌സി സി‌എസ്‌ഇ-2021 ബാച്ചിനായി അവരുടെ സൗജന്യ റെസിഡൻഷ്യൽ കോച്ചിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. യു‌പി‌എസ്‌സി-സി‌എസ്‌ഇ കോച്ചിംഗിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ ഈ സൗജന്യ യു‌പി‌എസ്‌സി-സി‌എസ്‌ഇ 2021 കോച്ചിംഗിന് യോഗ്യത നേടുന്നതിന്, ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന എഴുത്തുപരീക്ഷയും അഭിമുഖവും പാസാവണം. 2020 സെപ്റ്റംബർ 30-നും […] More

 • in ,

  അട്ടപ്പാടി ഊരില്‍ നിന്ന് ആദ്യമായി IIT പ്രവേശനം നേടി കൃഷ്ണദാസ്, ആ നേട്ടത്തിന് പിന്നില്‍ തണലായി ഒരു അധ്യാപകന്‍

  Promotion പാതിവഴിയിൽ പഠനം അവസാനിപ്പിക്കുന്ന കുട്ടികള്‍ കേരളത്തിലെ ആദിവാസി ഊരുകളിൽ ധാരാളമുണ്ട്. ജീവിതദുരിതങ്ങള്‍ക്കും കാലങ്ങളായുള്ള അവഗണനയും കൊണ്ട് കു‍ഞ്ഞിലേ തളര്‍ന്നുപോകുന്നവര്‍, ശരിയായ മാര്‍ഗനിര്‍ദ്ദേശം നല്‍കാനാളില്ലാത്തതിനാല്‍ നല്ല വിദ്യാഭ്യാസം നേടിയിട്ടും മുന്നോട്ടുപോകാനാവാതെ പകച്ചുനില്‍ക്കുന്നവര്‍…, ആദിവാസി ഊരുകളുടെ പിന്നാക്കാവസ്ഥയില്‍ പിന്‍തള്ളപ്പെട്ടുപോയ ഒരുപാട് ജീവിതങ്ങളുണ്ട്. എന്നാല്‍ ഈ പ്രതിസന്ധികളെ ഇച്ഛാശക്തികൊണ്ട് മറികടന്ന് സ്വപ്നങ്ങളിലെത്തിപ്പിടിച്ചവരുമുണ്ട്. വിലങ്ങാട് ആദിവാസി സമൂഹത്തില്‍ നിന്നുള്ള ആദ്യ ഡോക്റ്റര്‍ ജോഷ്ന, അട്ടപ്പാടി ഊരില്‍ നിന്ന് ഡോക്റ്ററേറ്റ് നേടിയ രങ്കസ്വാമി… ഇങ്ങനെ നീളുന്ന ആ കൂട്ടത്തിലേക്ക് ഒരാള്‍ കൂടിയെത്തിയിരിക്കുകയാണ്. പാലക്കാട് […] More

 • in ,

  സ്കൂളിലെ തെങ്ങ് കയറിയും പാറ പൊട്ടിച്ച് മതില്‍ കെട്ടിയും കുളംകുത്തിയും പ്രധാനാധ്യാപകന്‍

  Promotion സ്കൂള്‍ മുറ്റത്ത് പാറക്കെട്ട് കൂടം കൊണ്ട് അടിച്ചുപൊട്ടിച്ച് മതില്‍ കെട്ടുകയാണ് സ്കൂളിലെ പ്രധാനാധ്യാപകന്‍. സ്കൂള്‍ പറമ്പിലെ തെങ്ങില്‍ കയറി തേങ്ങയിടുകയും പരിസരം കിളച്ച് വ‍‍ൃത്തിയാക്കി ചേനയും ചേമ്പും കപ്പയും നട്ടു വളര്‍ത്തുന്നതും കുളം കുത്തി മത്സ്യങ്ങളെ വളര്‍ത്തുന്നതുമൊക്കെ അദ്ദേഹം തന്നെ. കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻപുഴ മലമുകളിലെ സെന്‍റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിലെ പ്രധാനാധ്യാപകനാണ് ലൈജു തോമസ്. ഇരുവഴഞ്ഞിപ്പുഴ പിറവിയെടുക്കുന്ന വെള്ളരിമലയുടെ ചരിവില്‍ പുഴയ്ക്ക് സമീപമാണ് ഈ സ്കൂള്‍. സ്വന്തമായി പിടിഎ ഫണ്ടും സ്കൂള്‍ ഫണ്ടും […] More

 • in

  പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് AICTE-യുടെ പ്രതിമാസ സ്കോളര്‍ഷിപ്പ്: എങ്ങനെ അപേക്ഷിക്കാം

  Promotion സാങ്കേതിക വിദ്യാഭ്യാസം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി അഖിലേന്‍ഡ്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ ( All India Council for Technical Education – എ.ഐ.സി.ടി.ഇ)  2020-2021 വർഷത്തേക്കുള്ള എംടെക്, എം ഇ, എം.ആര്‍ക്ക്, എംഫാം വിദ്യാർത്ഥികൾക്കായി ഒരു ബിരുദാനന്തര സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. ഈ പദ്ധതി പ്രകാരം, എ.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് 24 മാസത്തേക്ക് പ്രതിമാസം 12,400 രൂപ സ്‌കോളർഷിപ്പ് ലഭിക്കും.ആർക്കൊക്കെ അപേക്ഷിക്കാം: എ.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനങ്ങൾ / സർവകലാശാല […] More

 • in ,

  പൊട്ടിപ്പൊളി‍ഞ്ഞ ക്ലാസ്സ് മുറികളും 27 കുട്ടികളും മാത്രമുണ്ടായിരുന്ന സര്‍ക്കാര്‍ സ്കൂളിനെ ഹൈടെക് ആക്കി മാറ്റിയ അധ്യാപിക

  Promotion മക്കളുടെ ആദ്യ ഹീറോ അവരുടെ അച്ഛൻമാരായിരിക്കുമെന്നൊരു ധാരണയുണ്ടല്ലോ. തങ്കലതയ്ക്കും കുട്ടിക്കാലത്ത് അങ്ങനെയൊരു സ്വപ്നം മാത്രമേ മനസിലുണ്ടായിരുന്നുള്ളൂ. അച്ഛനെപ്പോലെയാകണം–അതായിരുന്നു തങ്കലതയുടെ ആ കൊച്ചു സ്വപ്നം. 30 വര്‍ഷം മുന്‍പ് തങ്കലത ആ സ്വപ്നം സാക്ഷാത്ക്കരിച്ചു, ആ​ഗ്രഹം പോലെ അധ്യാപികയായെന്നു മാത്രമല്ല, ആരു കേട്ടാലും അഭിനന്ദിക്കുന്ന തങ്കലതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അം​ഗീകാരങ്ങളും ലഭിച്ചു. അക്കൂട്ടത്തിലേക്ക് ഒരു ദേശീയ അം​ഗീകാരം കൂടി. ഏതാനും ദിവസങ്ങൾക്ക് കിട്ടിയ ദേശീയ അധ്യാപക പുരസ്കാരത്തിന്‍റെ സന്തോഷത്തിലാണ് കൊല്ലം പട്ടത്താനം സ്വദേശി തങ്കലത ടീച്ചർ. അടിസ്ഥാന […] More

 • in ,

  ചുരുങ്ങിയ ബജറ്റില്‍ ഭൂമിയിലെ ഏറ്റവും വലിയ ദൂരദര്‍ശിനികള്‍ ഇന്‍ഡ്യയില്‍ നിര്‍മ്മിച്ച് ലോകത്തെ വിസ്മയിപ്പിച്ച മനുഷ്യന്‍

  Promotion ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിനാണ് ഗോവിന്ദ് സ്വരൂപ് ലോകത്തോട് വിട പറഞ്ഞത്. ആ പേരിന് ഇന്‍ഡ്യയിലെയും ലോകത്തെയും തന്നെ ശാസ്ത്ര ലോകത്ത് വലിയ മാനങ്ങളുണ്ട്. അസാധാരണ ശാസ്ത്രദൗത്യങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിച്ച അല്‍ഭുത മനുഷ്യനെന്നാണ് അദ്ദേഹത്തെ മറ്റ് രാജ്യങ്ങളിലെ ശാസ്ത്ര സമൂഹം പോലും വിലയിരുത്തുന്നത്. റേഡിയോ ആസ്‌ട്രോണമിയുടെ ആദ്യകാല ഗവേഷകരിലൊരാളായ ഗോവിന്ദ് സ്വരൂപ് തന്നെയാണ് ഇന്‍ഡ്യന്‍ റേഡിയോ ആസ്‌ട്രോണമിയുടെ പിതാവെന്നറിയപ്പെടുന്നതും. 91 വര്‍ഷം ജീവിതത്തിനിടയില്‍ ജ്യോതിശാസ്ത്രത്തിന്‍റെ മായികലോകത്ത് അദ്ദേഹം കടന്നുചെല്ലാത്ത മേഖലകള്‍ ചുരുക്കമാണ്. ഗ്രഹങ്ങള്‍, ധൂമകേതുക്കള്‍, നക്ഷത്രങ്ങള്‍, താരാപഥങ്ങള്‍ […] More

 • in

  ഇനി ലക്ഷ്യം സിവില്‍ സര്‍വ്വീസ്: ഡിഗ്രിക്ക് ഒന്നാം റാങ്ക് നേടിയ കുടിയേറ്റത്തൊഴിലാളിയുടെ മകള്‍ പായല്‍ പറയുന്നു

  Promotion വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്ലൊരു ജീവിതം സ്വപ്നം കണ്ടുകൊണ്ടാണ് പ്രമോദ് കുമാറും ഭാര്യ ബിന്ദു ദേവിയും ബീഹാറില്‍ നിന്ന് ട്രെയ്ന്‍ കയറുന്നത്. സ്വന്തം നാടും വീടും വീട്ടുകാരെയുമൊക്കെ ഉപേക്ഷിച്ച് പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെയും ചേര്‍ത്തു പിടിച്ച് കേരളത്തിലേക്ക്. ഭാഷയറിയാത്ത, പരിചിതമുഖങ്ങളില്ലാത്ത നാട്ടിലേക്കെത്തിയ പ്രമോദ് കുമാറിന് ജോലിയെടുക്കാനുള്ള മനസ് സ്വന്തമായിരുന്നു. കഷ്ടപ്പാടുകള്‍ക്കിടയിലും മക്കള്‍ക്ക നല്ല വിദ്യാഭ്യാസവും നല്‍കാനും മറന്നില്ല ആ മാതാപിതാക്കള്‍. മൂന്നു മക്കളെയും പഠിപ്പിച്ചു. കൂട്ടത്തില്‍ മൂത്തമകന്‍ ആകാശ് കുമാര്‍ ഡിഗ്രി പഠനത്തിന് ശേഷം ജോലി നേടി […] More

 • in

  ആയിരക്കണക്കിന് തൊഴിലവസരങ്ങളിലേക്ക് വഴി തുറന്ന് ഗൂഗിള്‍ കോര്‍മോ ജോബ്സ് ആപ്പ്

  Promotion ജോ ലികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തകൃതിയായി നടക്കുമ്പോള്‍ അയച്ച അപേക്ഷകളുടെയും പ്രധാനപ്പെട്ട ഫയലുകളുടെയും ട്രാക്ക് സൂക്ഷിക്കുന്നത് പ്രയാസമാണ്. ഈ ജോലി എളുപ്പമാക്കുന്നതിനും ദശലക്ഷക്കണക്കിന് ചെറുപ്പക്കാരെ കൊറോണക്കാലത്തിന് ശേഷം എൻട്രി ലെവൽ ജോലികളിലേക്ക് പ്രവേശനം നേടുന്നതിന് സഹായിക്കുന്നതിനുമായി ടെക് ഭീമനായ ഗൂഗിളിന്‍റെ കോര്‍മോ എന്ന ആപ് സഹായിക്കും. 2018-ല്‍ പുറത്തുവന്ന ഒരു ആപ്ലിക്കേഷനാണിത്. റിപ്പോർട്ടുകൾ പ്രകാരം ഈ അപ്ലിക്കേഷൻ വരുന്നത് ബംഗ്ലാദേശില്‍ നിന്നാണ്. വിജയകരമായ പൈലറ്റിംഗിന് ശേഷം ഇത് ഇന്‍ഡോനേഷ്യയിലെത്തി. പിന്നീടാണ് ഇന്‍ഡ്യയില്‍ ഇത് Google Pay- ൽ ഒരു സ്പോട്ടായി (അപ്ലിക്കേഷനുള്ളിലെ […] More

 • in

  മികച്ച ശമ്പളമുള്ള ജോലി നേടാന്‍ ഗൂഗിളിന്‍റെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്; ഡിഗ്രി ആവശ്യമില്ല

  Promotion കൊറോണ വ്യാപനം മൂലം സ്കൂളുകളും കോളെജുകളും അടച്ചു. തൊഴില്‍ രംഗത്ത് കനത്ത മ്ലാനതയാണ്. ഈ സമയത്ത് പുതിയ അറിവുകള്‍ പഠിച്ചെടുത്ത് കോവിഡിന് ശേഷമുള്ള കാലത്തേക്ക് തയ്യാറെടുക്കുകയാണ് പലരും. ഭാവിയില്‍ ഏതൊക്കെ തരം തൊഴില്‍ മേഖലകളിലാവും അവസരങ്ങളുണ്ടാവുക എന്നതിനെ സംബന്ധിച്ച ് വ്യാപകമായ ചര്‍ച്ചകളും ഊഹാപോഹങ്ങളും നടക്കുന്നുണ്ട്.  എന്തുതന്നെയായാലും നമ്മുടെ കഴിവുകള്‍ കൂടുതല്‍ വികസിപ്പിക്കുക എന്നത് പ്രധാനമാണ്. അതിനായി ടെക്-ഭീമനായ ഗൂഗിള്‍ ഒരു 5-കോഴ്സ് സര്‍ട്ടിഫിക്കറ്റ്  തുടങ്ങിയിട്ടുണ്ട്. ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി സപ്പോര്‍ട്ട് സ്പെഷ്യലിസ്റ്റ് (എന്‍ട്രി ലെവല്‍ റോള്‍) ആവുന്നതിന് ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്നതാണ് ഈ […] More

 • in

  മദ്രാസ് ഐ ഐ ടിയില്‍ മാസം 60,000 രൂപ വരെ സ്റ്റൈപ്പന്‍ഡ് നേടി ഗവേഷണം നടത്താം: ഇപ്പോള്‍ അപേക്ഷിക്കാം

  Promotion മദ്രാസ് ഐഐടിയില്‍ നിര്‍മ്മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്‍റെലിജന്‍സ്) ഡേറ്റ സയന്‍സ് വിഷയങ്ങളില്‍ ഗവേഷണ ഇന്‍റേണ്‍ഷിപ്പിന് അവസരം.   ഈ വിഷയങ്ങളില്‍ ഉന്നതപഠനം നടത്താന്‍ ആഗ്രഹിക്കുന്ന  ബിരുദധാരികള്‍ക്കാണ് അവസരം. ഐ.ഐ.ടി. മദ്രാസിലെ റോബര്‍ട്ട് ബോഷ് സെന്‍റെര്‍ ഫോര്‍ ഡേറ്റ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റെലിജന്‍സാണ് (ആര്‍.ബി.സി.ഡി.എസ്.എ.ഐ.)  രണ്ട് വര്‍ഷത്തെ ബെക്കാലോറിയേറ്റ് ഫെലോഷിപ്പ് നല്‍കുന്നത്. നിര്‍മ്മിതബുദ്ധി, ഡേറ്റ സയന്‍സ് വിഷയങ്ങളില്‍ ലോകത്തിലെ പ്രധാന പഠനകേന്ദ്രങ്ങളില്‍ ഒന്നാണ് ആര്‍.ബി.സി.- ഡി.എസ്.എ.ഐ. മാസം സ്റ്റൈപെന്‍ഡ് 40,000 രൂപയാണ്. വിദ്യാര്‍ത്ഥികളുടെ യോഗ്യതയും പരിചയസമ്പത്തും അനുസരിച്ച് 60,000 […] More

 • in

  എട്ടാഴ്ച്ച കൊണ്ട് ഡേറ്റാ സയന്‍സ് പഠിക്കാം! സൗജന്യ കോഴ്‌സുമായി മദ്രാസ് ഐഐടി

  Promotion കോവിഡ് കാലത്ത് വീട്ടിലിരുന്ന് മികച്ച കോഴ്സുകള്‍ പഠിക്കാനും യോഗ്യത നേടാനും രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങള്‍ നല്‍കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താം. അത്തരത്തിലൊരവസരം ഒരുക്കിയിരിക്കുകയാണ് മദ്രാസ് ഐ ഐ ടി.ഡാറ്റാ സയന്‍സ് സൗജന്യമായി പഠിക്കാന്‍ മദ്രാസ് ഐ ഐ ടി നിങ്ങളെ സഹായിക്കും. ഇതുമായി ബന്ധപ്പെട്ട ക്ലാസുകള്‍ക്ക് ഐഐടി പ്രൊഫസര്‍മാരായ രഘുനാഥന്‍ രംഗസ്വാമി ,ശങ്കര്‍ നരസിംഹന്‍ എന്നിവര്‍ നേതൃത്വം നല്‍കും ദേശീയ മാനവ വിഭവശേഷി വികനസമന്ത്രാലയത്തിന്‍റെ നാഷണല്‍ പ്രോഗ്രാം ഓണ്‍ ഓണ്‍ ടെക്‌നോളജി എന്‍ഹാന്‍സ്ഡ് ലേണിംഗ്(എന്‍പിടിഎല്‍) പോര്‍ട്ടലായ സ്വയം […] More

Load More
Congratulations. You've reached the end of the internet.