Promotion തൃ ശ്ശൂര്‍ക്കാരന്‍ ജോബി ഡ്രൈവറാകാന്‍ കാരണം സിനിമയാണ് എന്ന് വേണമെങ്കില്‍ പറയാം. സിനിമാ മോഹം തലക്കുപിടിച്ച ചെറുപ്പക്കാരന്. പണ്ടുമുതലേയുള്ളതാണ് നടനാവണം എന്ന ആഗ്രഹം. വീട്ടിലെ ജല ഉപയോഗം 80% കുറയ്ക്കാം, ഈ ചെറിയ ഉപകരണം അതിന് സഹായിക്കും. സന്ദര്‍ശിക്കൂ. Karnival.com സിനിമയിലെത്താന്‍ പലവഴികളും നോക്കി പരാജയപ്പെട്ടപ്പോഴാണ് ഡ്രൈവറായി ഏതെങ്കിലും സംവിധായകരുടെ വീട്ടില്‍ ജോലി കിട്ടണേ ദൈവമേയെന്ന് പ്രാര്‍ഥിച്ചുപോയത്. അതിനുമുണ്ടായിരുന്നു, കടമ്പകള്‍. “സിനിമയോടുള്ള ഇഷ്ടം എപ്പോ മുതല്‍ കൂടെയുണ്ടെന്നറിയില്ല. പക്ഷേ പഠിക്കുന്ന കാലത്ത് പൈസ കൂട്ടി വച്ച് കൂട്ടുകാരനൊപ്പം സിനിമയ്ക്ക് പോകുമായിരുന്നു,” […] More