മുഴുക്കുടിയന്‍, കുടുംബം ഉപേക്ഷിച്ചു പോയി, കുടിച്ച് വണ്ടിയോടിച്ച് അപകടം പറ്റിയപ്പോള്‍ ജോലിയും പോയി: ആ ‘കട്ടക്കുടിയന്‍’ ജീവിതവും നാട്ടുകാരുടെ സ്നേഹവും തിരിച്ചുപിടിച്ച കഥ
ബി എയും എം എയും റാങ്കോടെ പാസായി, എല്‍ എല്‍ ബി, ഡോക്ടറേറ്റ്; പക്ഷേ, 7-ാം ക്ലാസ്സില്‍ വാറ്റുചാരായത്തില്‍ തുടങ്ങിയ കുടിയില്‍ എല്ലാം മുങ്ങി. തിരിച്ചുകയറിയത് ആയിരങ്ങളെ മദ്യാസക്തിയില്‍ നിന്ന് രക്ഷിക്കാന്‍