Promotion വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി തേടി ഗള്‍ഫിലേക്ക് പോയ തൃശ്ശൂര്‍ക്കാരന്‍ അബ്ദുല്‍ ഖാദര്‍ നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. 40 വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് ഈ വരവ്. എംബസി ഖാദര്‍, സലാലക്കാരുടെ ഖാദര്‍ ഭായി, അല്‍ബിലാദ് ഖാദര്‍, അബ്ദുക്ക… ഇങ്ങനെയൊക്കെ ആളുകള്‍ സ്നേഹത്തോടെ വിളിക്കുന്ന ഞാവേലിപ്പറമ്പില്‍ അബ്ദുല്‍ ഖാദര്‍. കഷ്ടപ്പെട്ടും അധ്വാനിച്ചും ഗള്‍ഫില്‍ ബിസിനസ് സാമ്രാജ്യമുണ്ടാക്കിയ ഖാദറിക്ക നാട്ടിലെത്തി ആദ്യം ചെയ്തത് വീടിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം പൊളിക്കലായിരുന്നു. കുറേക്കാലമായുള്ള ഒരാഗ്രഹം സാധിക്കുന്നതിന് മതില് പൊളിക്കണമായിരുന്നു. നാലു പതിറ്റാണ്ട് […] More