More stories

  • in

    വീട്ടിലും 65 സെന്‍റ് പുരയിടത്തിലും തീരദേശത്തെ കുട്ടികള്‍ക്കായി ശാസ്ത്ര മ്യൂസിയം ഒരുക്കുന്ന ചാവക്കാട്ടുകാരന്‍

    Promotion ഏഴെട്ടുവര്‍ഷമായി തൃശ്ശൂര്‍ ചാവക്കാടുകാരനായ മുഹമ്മദ് സലിം (40) ഒരു ആഗ്രഹവുമായി നടക്കുകയാണ്–ഒരു സയന്‍സ് മ്യൂസിയം ഉണ്ടാക്കണം. കെ എസ് ഇ ബിയില്‍ കോണ്‍ട്രാക്ട് ജോലിക്കാരനാണ് ഈ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍. ഒഴിവുസമയങ്ങളില്‍ കുട്ടികള്‍ക്ക് ട്യൂഷനും എന്‍ട്രന്‍സ് കോച്ചിങ്ങ് ക്ലാസ്സുമൊക്കെ എടുക്കും. കിട്ടുന്ന പണമെല്ലാം മ്യൂസിയം ഉണ്ടാക്കാനായി കൂട്ടിക്കൂട്ടി വെച്ചു. ചാവക്കാട്ടേയും അടുത്തുള്ള തീരദേശ ഗ്രാമങ്ങളിലേയും കുട്ടികള്‍ക്ക് വേണ്ടിയാണ് സലിം ശാസ്ത്ര മ്യൂസിയം തുറക്കുന്നത്. താമസിക്കുന്ന വീടുതന്നെ ശാസ്ത്ര മ്യൂസിയമാക്കി മാറ്റുകയാണ് സലിം. പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, […] More