Promotion കോവിഡ് 19-നെതിരെയുള്ള പ്രതിരോധമാര്‍ഗങ്ങളില്‍ ഏറെ പ്രധാനം കൈകള്‍ കഴുകുക എന്നതാണ്. സോപ്പും വെള്ളവും ഉപയോഗിച്ചും ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചുമെല്ലാം കൈകള്‍ ഇടയ്ക്കിടെ അണുമുക്തമാക്കണം. എന്നാല്‍ എത്ര കാശ് നല്കാന് തയാറായാലും ഹാന്‍ഡ് സാനിറ്റൈസറുകള്‍ കിട്ടാനില്ലാത്ത സാഹചര്യമാണിപ്പോള്‍. എന്നാല്‍ ആ ക്ഷാമത്തെയും തോല്‍പ്പിക്കുകയാണ് ചിലര്‍. കോട്ടയം സിം എം എസ് കോളെജിലെയും തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെയും വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് കുറഞ്ഞ വിലയില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിച്ച് ആളുകളിലേക്കെത്തിച്ചിരിക്കുന്നത്. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് […] More