Promotion ഒ ടിഞ്ഞ കൈയ്യും കാലും കൊണ്ട് സിവില്‍ സര്‍വ്വീസ് മെയിന്‍സ് പരീക്ഷയെഴുതാന്‍ ചെന്ന ആര്യയെ കാത്തിരുന്നത് നാലാം നിലയിലെ പരീക്ഷാ ഹാളായിരുന്നു. കഠിനമായ പരിശ്രമം, സ്വപ്നം… എല്ലാം വിഫലമാകുന്നതു പോലെ ഒരു നിമിഷം തോന്നി… ഇത്രയും പടവുകള്‍ കയറി പോയി എങ്ങനെ പരീക്ഷയെഴുതും?ആലോചിച്ചു നില്ക്കാന് സമയമില്ല… സിവില്‍ സര്‍വ്വീസില്‍ നല്ല റാങ്കോടെ ചേരുക എന്ന സ്വപ്നം ആര്യ കൊണ്ടുനടക്കാന്‍ തുടങ്ങിയത് കുറച്ച് വര്‍ഷങ്ങളായി. അതിനായി ഏറെ പരിശ്രമിച്ചു, മറ്റൊരുപാട് സിവില്‍ സര്‍വ്വീസ് മോഹികളെപ്പോലെ. പക്ഷേ, മെയിന്‍സ് പരീക്ഷ […] More