പര്‍വീണ്‍ അക്തര്‍ മക്കള്‍ അമീറിനും രെഹാനയ്ക്കുമൊപ്പം ഭര്‍ത്താവിന്‍റെ രോഗം, മരണം, കടുത്ത സാമ്പത്തിക പ്രയാസങ്ങള്‍… എല്ലാം മറികടന്ന് രണ്ട് മക്കളെയും സിവില്‍ സര്‍വീസിലെത്തിച്ച അമ്മ