ലക്ഷത്തിലേറെ ചോദ്യോത്തരങ്ങള്‍, 24 പുസ്തകങ്ങള്‍… ഐ എ എസ് ഉദ്യോഗസ്ഥരടക്കം ആയിരക്കണക്കിന് ശിഷ്യര്‍ക്ക് വഴികാട്ടിയായി ഒരു സര്‍ക്കാര്‍ അധ്യാപകന്‍
മന്‍സൂര്‍ അലിയുടെ വീഡിയോ ഒരുവട്ടം കണ്ടാല്‍ അതില്‍ പറയുന്ന ആശയങ്ങള്‍ മനസ്സില്‍ പതിയുമെന്ന് അദ്ദേഹത്തിന്റെ ഫോളോവേഴ്സ് പറയുന്നു 13 വര്‍ഷം, 60 പി എസ് സി പരീക്ഷകള്‍, 51-ലും വിജയം: ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്ന ജയില്‍ സൂപ്രണ്ട്